"എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/മരണ കാഹളംവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=മരണ കാഹളംവം | color= 2 <!-- 1 മുതൽ 5 വര...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (എച്.എസ്.എസ്. പെരിങ്ങോട്/അക്ഷരവൃക്ഷം/മരണ കാഹളംവം എന്ന താൾ എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/മരണ കാഹളംവം എന്ന താളിനു മുകളിലേയ്ക്ക്, Vijayanrajapuram മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 2 <!-- 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
ലോകമെമ്പാടുമുള്ള ജനത ഭീതിയിലാണ്ടിരിക്കുന്ന സമയമാണിത്. "കൊറോണ" എന്ന മഹാമാരി ലോകമെമ്പാടും വ്യാപിച്ചു കഴിഞ്ഞു. ഒരു പക്ഷെ ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ദുരന്തം. യൂറോപ്പും അമേരിക്കയുമെല്ലാം ഈ മഹാമാരിക്കുമുന്നിൽ പകച്ചു നിൽക്കുന്നു. | ലോകമെമ്പാടുമുള്ള ജനത ഭീതിയിലാണ്ടിരിക്കുന്ന സമയമാണിത്. "കൊറോണ" എന്ന മഹാമാരി ലോകമെമ്പാടും വ്യാപിച്ചു കഴിഞ്ഞു. ഒരു പക്ഷെ ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ദുരന്തം. യൂറോപ്പും അമേരിക്കയുമെല്ലാം ഈ മഹാമാരിക്കുമുന്നിൽ പകച്ചു നിൽക്കുന്നു. | ||
14-ാം നൂറ്റാണ്ടിൽ പടർന്നു പിടിച്ച പ്ളേഗ് ദശലക്ഷക്കണക്കിനാളുകളുടെ മരണത്തിന് കാരണമായി. 1970-കളിൽ എബോള എന്ന വൈറസ് ആഫ്രിക്കൻ ഭൂഖണ്ധത്തെ പിടിച്ചു കുലുക്കി. എന്നാലിത് മറ്റു ഭൂഖണ്ധങ്ങളിലേക്ക് വ്യാപിച്ചില്ല. | 14-ാം നൂറ്റാണ്ടിൽ പടർന്നു പിടിച്ച പ്ളേഗ് ദശലക്ഷക്കണക്കിനാളുകളുടെ മരണത്തിന് കാരണമായി. 1970-കളിൽ എബോള എന്ന വൈറസ് ആഫ്രിക്കൻ ഭൂഖണ്ധത്തെ പിടിച്ചു കുലുക്കി. എന്നാലിത് മറ്റു ഭൂഖണ്ധങ്ങളിലേക്ക് വ്യാപിച്ചില്ല. | ||
വരി 8: | വരി 9: | ||
ലോകാരോഗ്യ സംഘടന പോലും ഒന്നും ചെയ്യാൻ കഴിയാതെ നോക്കി നിൽക്കുന്ന സാഹചര്യം.. | ലോകാരോഗ്യ സംഘടന പോലും ഒന്നും ചെയ്യാൻ കഴിയാതെ നോക്കി നിൽക്കുന്ന സാഹചര്യം.. | ||
ഇങ്ങനെയുള്ള ദുരവസ്ഥ വരുമ്പോൾ മാത്രമാണ് നാം പരിസ്ഥിതിയെ പറ്റിയും,പരിസര ശുചിത്വത്തെപ്പറ്റിയും ചിന്തിക്കുന്നത്. ഓരോ ലോക ദിനങ്ങളും ആ ദിവസങ്ങളിൽ മാത്രമാചരിക്കുന്ന നമുക്ക് എന്തു കൊണ്ട് എല്ലാ ദിവസവും അത് പ്രാവർത്തികമാക്കികൂട?.. എന്തു കൊണ്ട് വ്യക്തിശുചിത്വവും, പരിസരശുചിത്വവും, പരിസ്ഥിതി സംരക്ഷണവുമെല്ലാം നമ്മുടെ ദിനചര്യയുടെ ഭാഗമാക്കികൂടാ?. | ഇങ്ങനെയുള്ള ദുരവസ്ഥ വരുമ്പോൾ മാത്രമാണ് നാം പരിസ്ഥിതിയെ പറ്റിയും,പരിസര ശുചിത്വത്തെപ്പറ്റിയും ചിന്തിക്കുന്നത്. ഓരോ ലോക ദിനങ്ങളും ആ ദിവസങ്ങളിൽ മാത്രമാചരിക്കുന്ന നമുക്ക് എന്തു കൊണ്ട് എല്ലാ ദിവസവും അത് പ്രാവർത്തികമാക്കികൂട?.. എന്തു കൊണ്ട് വ്യക്തിശുചിത്വവും, പരിസരശുചിത്വവും, പരിസ്ഥിതി സംരക്ഷണവുമെല്ലാം നമ്മുടെ ദിനചര്യയുടെ ഭാഗമാക്കികൂടാ?. | ||
വരു ലോകരേ നമുക്കൊരുമിക്കാം ഈ മഹാമാരിയെ നമുക്കൊന്നിച്ചുനിന്ന് പ്രതിരോധിക്കാം...{{BoxBottom1 | വരു ലോകരേ നമുക്കൊരുമിക്കാം ഈ മഹാമാരിയെ നമുക്കൊന്നിച്ചുനിന്ന് പ്രതിരോധിക്കാം... | ||
</poem> </center> | |||
{{BoxBottom1 | |||
| പേര്=KARTHIKA.A.S <!-- എഴുതിയ കുട്ടിയുടെ പേര് --> | | പേര്=KARTHIKA.A.S <!-- എഴുതിയ കുട്ടിയുടെ പേര് --> | ||
| ക്ലാസ്സ്= 7.C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 7.C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
വരി 20: | വരി 23: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Latheefkp|തരം= ലേഖനം}} |
22:14, 12 ജനുവരി 2022-നു നിലവിലുള്ള രൂപം
മരണ കാഹളംവം
ലോകമെമ്പാടുമുള്ള ജനത ഭീതിയിലാണ്ടിരിക്കുന്ന സമയമാണിത്. "കൊറോണ" എന്ന മഹാമാരി ലോകമെമ്പാടും വ്യാപിച്ചു കഴിഞ്ഞു. ഒരു പക്ഷെ ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ദുരന്തം. യൂറോപ്പും അമേരിക്കയുമെല്ലാം ഈ മഹാമാരിക്കുമുന്നിൽ പകച്ചു നിൽക്കുന്നു.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 12/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം