"എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/ കൊറോണ ... ഒരു മഹാവ്യാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (എച്.എസ്.എസ്. പെരിങ്ങോട്/അക്ഷരവൃക്ഷം/ കൊറോണ ... ഒരു മഹാവ്യാധി എന്ന താൾ എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/ കൊറോണ ... ഒരു മഹാവ്യാധി എന്ന താളിനു മുകളിലേയ്ക്ക്, Vijayanrajapuram മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 2 <!-- 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
'''കൊറോണ ... ഒരു മഹാവ്യാധി''' | <center> <poem> | ||
'''കൊറോണ ... ഒരു മഹാവ്യാധി''' | |||
''"അപ്പു....... " | ''"അപ്പു....... " | ||
അമ്മയുടെ നീട്ടിയുള്ള വിളികേട്ടാണ് "ഞാൻ " ഉണർന്നത്. മെല്ലെ കാലുകൾ മടക്കി എണീറ്റു മെത്തയിൽ കുറച്ചു നേരം കൂടി ഇരുന്നു. പ്രേത്യകിച്ചു കാര്യങ്ങൾ ഒന്നും ചെയ്യാനില്ലാത്തതിനാൽ ചുറ്റും ഒന്ന് കണ്ണോടിച്ചു പിന്നെ പതിയെ മെത്തയിൽ നിന്നും എഴുനേറ്റു ഉമ്മറത്തേക്ക് നടന്നു. | അമ്മയുടെ നീട്ടിയുള്ള വിളികേട്ടാണ് "ഞാൻ " ഉണർന്നത്. മെല്ലെ കാലുകൾ മടക്കി എണീറ്റു മെത്തയിൽ കുറച്ചു നേരം കൂടി ഇരുന്നു. പ്രേത്യകിച്ചു കാര്യങ്ങൾ ഒന്നും ചെയ്യാനില്ലാത്തതിനാൽ ചുറ്റും ഒന്ന് കണ്ണോടിച്ചു പിന്നെ പതിയെ മെത്തയിൽ നിന്നും എഴുനേറ്റു ഉമ്മറത്തേക്ക് നടന്നു. | ||
വരി 33: | വരി 34: | ||
ഞാൻ : "നമ്മൾ നമ്മുടെ വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കാൻ മാതാപിതാക്കളെ സഹായിക്കുക, ഇപ്പൊ നമ്മക്ക് പഠിക്കാൻ ഇഷ്ടംപോലെ സമയം ഉണ്ട് അത് മാക്സിമം ഉപയോഗിച്ച് നന്നായി എഴുതി പഠിക്കുക, കിട്ടുന്ന പുസ്തകങ്ങൾ വായിച്ചു രസിക്കുക.. ". | ഞാൻ : "നമ്മൾ നമ്മുടെ വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കാൻ മാതാപിതാക്കളെ സഹായിക്കുക, ഇപ്പൊ നമ്മക്ക് പഠിക്കാൻ ഇഷ്ടംപോലെ സമയം ഉണ്ട് അത് മാക്സിമം ഉപയോഗിച്ച് നന്നായി എഴുതി പഠിക്കുക, കിട്ടുന്ന പുസ്തകങ്ങൾ വായിച്ചു രസിക്കുക.. ". | ||
ഇങ്ങനെ ഞങ്ങൾ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ അമ്മ രണ്ടു പ്ലേറ്റ് നിറയെ നല്ല പഴുത്ത ചക്കചുളകൾ കൊടുന്നു തന്നു. അതിന്റെ മധുരവും ആസ്വദിച്ചു കുറച്ചു സമയം കൂടി ഇരുന്നു. എന്നിട്ട് കൈകൾ വൃത്തിയാക്കി ജിതിൻ എന്നോട് പറഞ്ഞു. "അപ്പു ഞാൻ പോട്ടെ..? എന്നാൽ ഞാനും വീട്ടിൽ ചെന്നു കുറെ വായിക്കട്ടെ എല്ലാം കഴിയും വരെ നമുക്കും വീടുകളിൽ ഇരിക്കാം". പാതി മനസ്സോടെ ആണെങ്കിലും ഞാൻ അവനു പോകാൻ അനുമതി നൽകി. എറിഞ്ഞു വീഴ്ത്തിയ രണ്ടു മാങ്ങയിൽ ഒന്ന് എനിക്ക് സമ്മാനിച്ചു അവൻ നടന്നകലുന്നതും നോക്കി ഉമ്മറത്ത് കുറച്ചു നേരംകൂടി നിന്ന് ഞാൻ എന്റെ പഠനമുറിയിലേക്ക് നടന്നു.'' | ഇങ്ങനെ ഞങ്ങൾ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ അമ്മ രണ്ടു പ്ലേറ്റ് നിറയെ നല്ല പഴുത്ത ചക്കചുളകൾ കൊടുന്നു തന്നു. അതിന്റെ മധുരവും ആസ്വദിച്ചു കുറച്ചു സമയം കൂടി ഇരുന്നു. എന്നിട്ട് കൈകൾ വൃത്തിയാക്കി ജിതിൻ എന്നോട് പറഞ്ഞു. "അപ്പു ഞാൻ പോട്ടെ..? എന്നാൽ ഞാനും വീട്ടിൽ ചെന്നു കുറെ വായിക്കട്ടെ എല്ലാം കഴിയും വരെ നമുക്കും വീടുകളിൽ ഇരിക്കാം". പാതി മനസ്സോടെ ആണെങ്കിലും ഞാൻ അവനു പോകാൻ അനുമതി നൽകി. എറിഞ്ഞു വീഴ്ത്തിയ രണ്ടു മാങ്ങയിൽ ഒന്ന് എനിക്ക് സമ്മാനിച്ചു അവൻ നടന്നകലുന്നതും നോക്കി ഉമ്മറത്ത് കുറച്ചു നേരംകൂടി നിന്ന് ഞാൻ എന്റെ പഠനമുറിയിലേക്ക് നടന്നു.'' | ||
</poem> </center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്=വിഷ്ണു രവി നായർ <!-- എഴുതിയ കുട്ടിയുടെ പേര് --> | | പേര്=വിഷ്ണു രവി നായർ <!-- എഴുതിയ കുട്ടിയുടെ പേര് --> | ||
വരി 45: | വരി 47: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Latheefkp|തരം= കഥ}} |
22:14, 12 ജനുവരി 2022-നു നിലവിലുള്ള രൂപം
കൊറോണ ... ഒരു മഹാവ്യാധി
കൊറോണ ... ഒരു മഹാവ്യാധി
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 12/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ