"എസ്.എം.എച്ച്.എസ്.എസ് കാളിയാർ/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
'''2018 - 2019'''
'''2018 - 2019'''
  ഇടുക്കി ജില്ലാ വടംവലി അസോസിയേഷൻ, കരിമണ്ണൂർ വിന്നേഴ്സ് സ്കൂളിൽ വച്ച്  നടത്തിയ 400 കിലോഗ്രാം ആണ്കുട്ടികൾക്കുള്ള മത്സരത്തിൽ നമ്മുടെ സ്കൂൾ ടീം രണ്ടാം സ്ഥാനം നേടി.
  ഇടുക്കി ജില്ലാ വടംവലി അസോസിയേഷൻ, കരിമണ്ണൂർ വിന്നേഴ്സ് സ്കൂളിൽ വച്ച്  നടത്തിയ 400 കിലോഗ്രാം ആണ്കുട്ടികൾക്കുള്ള മത്സരത്തിൽ നമ്മുടെ സ്കൂൾ ടീം രണ്ടാം സ്ഥാനം നേടി.
[[പ്രമാണം:Vadamvali district.jpg|ലഘുചിത്രം]]
2019-20 അദ്ധ്യാന വർഷത്തിൽ muvattuppuzha gov schoolill  വച്ചു നടന്ന വടം വലി മത്സരത്തിൽ 400kg il 2-ആം സ്ഥാനം കരസ്തമാക്കി.. രണ്ടു കുട്ടികൾക്ക് സംസ്ഥാനതലത്തിലേക്ക് സെലക്ഷൻ കിട്ടി പെൺകുട്ടികളുടെ വിഭാഗത്തിൽ ഒരാൾക്ക് സംസ്ഥാനതലത്തിലേക്ക് സെലക്ഷൻ കിട്ടി[[പ്രമാണം:Vadamvali district.jpg|ലഘുചിത്രം]]
[[പ്രമാണം:State level.jpg|ലഘുചിത്രം]]2018-19ഇടുക്കി കാൽവരി മൗണ്ട് സ്കൂളിൽ വച്ച് നടന്ന ജില്ല അത്‌ലറ്റിക് മീറ്റിൽ ഹാമർ ത്രോയിൽ മാത്യൂസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി സബ്ജൂനിയർ വിഭാഗം ഷോട്ട്പുട്ട് മത്സരത്തിൽ ആനന്ദ് ഷിബു ഒന്നാം സ്ഥാനം കരസ്ഥമാക്കി.
 
തൊടുപുഴ ഗവൺമെന്റ് വിഎച്ച്എസ്ഇ യിൽ വച്ച് നടന്ന സബ്ജില്ലാ kho-kho മത്സരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി
[[പ്രമാണം:Sports 12345.jpg|ലഘുചിത്രം]]
[[പ്രമാണം:Sp 23.jpg|ലഘുചിത്രം]]

22:01, 12 ജനുവരി 2022-നു നിലവിലുള്ള രൂപം

കുട്ടികൾക്ക് പഠനത്തോടൊപ്പം ആരോഗ്യപരമായ കഴിവുകൾ കൂടി വികസിക്കുന്നതിന് വേണ്ടി സിനി ലൂയിസ് ടീച്ചറിന്റെ നേതൃത്വത്തിൽ കായികപരിശീലനവും യോഗ ക്ലാസുകളും നൽകുന്നു. സ്കൂളിൽനിന്ന് കുട്ടികൾ ജില്ലാതല, സംസ്ഥാനതല മത്സരങ്ങൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. ഫുട്ബോൾ 2018 - 19 വർഷം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ മുതലക്കോടം വച്ച് നടന്ന ജൂനിയർ ബോയ്സ് ഫുട്ബോൾ മത്സരത്തിൽ നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് രണ്ടാംസ്ഥാനം കിട്ടുകയും. അതിലെ നാലുകുട്ടികൾ ജില്ലാ ടീമിലേക്ക് സെലക്ട് ചെയ്യപ്പെടുകയും ചെയ്തു. വടംവലി 2018 - 2019

ഇടുക്കി ജില്ലാ വടംവലി അസോസിയേഷൻ, കരിമണ്ണൂർ വിന്നേഴ്സ് സ്കൂളിൽ വച്ച്  നടത്തിയ 400 കിലോഗ്രാം ആണ്കുട്ടികൾക്കുള്ള മത്സരത്തിൽ നമ്മുടെ സ്കൂൾ ടീം രണ്ടാം സ്ഥാനം നേടി.

2019-20 അദ്ധ്യാന വർഷത്തിൽ muvattuppuzha gov schoolill  വച്ചു നടന്ന വടം വലി മത്സരത്തിൽ 400kg il 2-ആം സ്ഥാനം കരസ്തമാക്കി.. രണ്ടു കുട്ടികൾക്ക് സംസ്ഥാനതലത്തിലേക്ക് സെലക്ഷൻ കിട്ടി പെൺകുട്ടികളുടെ വിഭാഗത്തിൽ ഒരാൾക്ക് സംസ്ഥാനതലത്തിലേക്ക് സെലക്ഷൻ കിട്ടി

2018-19ഇടുക്കി കാൽവരി മൗണ്ട് സ്കൂളിൽ വച്ച് നടന്ന ജില്ല അത്‌ലറ്റിക് മീറ്റിൽ ഹാമർ ത്രോയിൽ മാത്യൂസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി സബ്ജൂനിയർ വിഭാഗം ഷോട്ട്പുട്ട് മത്സരത്തിൽ ആനന്ദ് ഷിബു ഒന്നാം സ്ഥാനം കരസ്ഥമാക്കി.

തൊടുപുഴ ഗവൺമെന്റ് വിഎച്ച്എസ്ഇ യിൽ വച്ച് നടന്ന സബ്ജില്ലാ kho-kho മത്സരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി