"ഗവ.യു.പി.എസ്. വെള്ളറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ഗവ.യു.പി.എസ്. വെള്ളറ | ഗവ.യു.പി.എസ്. വെള്ളറ | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}'''കോട്ടയം''' ജില്ലയിൽ '''മീനച്ചിൽ''' താലൂക്കിൽ '''മൂന്നിലവ്''' വില്ലേജിൽ '''മൂന്നിലവ്''' പഞ്ചായത്തിൽ '''6''' -ാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് '''''ഗവൺമെന്റ് യു.പി.സ്കൂൾ, വെള്ളറ.''''' '''<big>ഇല്ലിക്കല്ല്</big>''' മലനിരകളുടെ താഴ്വാരത്തിലാണ് ഈ സ്കൂൾ. ജീവിതസൗകര്യം വളരെ കുറവുള്ള മലയോരഗ്രാമമായ ഈ പ്രദേശത്തു ഏറിയ ഭാഗവും ഗിരിജനങ്ങളാണ് . ഇവരുടെ വിദ്യാഭ്യാസത്തിനായ് തദേശവാസിയായ '''ശ്രീ. ടി. ജെ. ജോഷ്വ, തടത്തിപ്ലാക്കൽ''' സ്കൂളിന് വേണ്ടി സർക്കാരിന് ഒരു ഏക്കർ 78 സെന്റ് സ്ഥലം ദാനം ചെയ്തു. ഈ സ്ഥലം സറണ്ടർ ചെയ്ത് '''1962''' ൽ സ്കൂൾ കെട്ടിടം നിർമ്മിച്ചു എൽ പി സ്കൂൾ ആരംഭിച്ചു. |
16:50, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.യു.പി.എസ്. വെള്ളറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മൂന്നിലവ് വില്ലേജിൽ മൂന്നിലവ് പഞ്ചായത്തിൽ 6 -ാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് ഗവൺമെന്റ് യു.പി.സ്കൂൾ, വെള്ളറ. ഇല്ലിക്കല്ല് മലനിരകളുടെ താഴ്വാരത്തിലാണ് ഈ സ്കൂൾ. ജീവിതസൗകര്യം വളരെ കുറവുള്ള മലയോരഗ്രാമമായ ഈ പ്രദേശത്തു ഏറിയ ഭാഗവും ഗിരിജനങ്ങളാണ് . ഇവരുടെ വിദ്യാഭ്യാസത്തിനായ് തദേശവാസിയായ ശ്രീ. ടി. ജെ. ജോഷ്വ, തടത്തിപ്ലാക്കൽ സ്കൂളിന് വേണ്ടി സർക്കാരിന് ഒരു ഏക്കർ 78 സെന്റ് സ്ഥലം ദാനം ചെയ്തു. ഈ സ്ഥലം സറണ്ടർ ചെയ്ത് 1962 ൽ സ്കൂൾ കെട്ടിടം നിർമ്മിച്ചു എൽ പി സ്കൂൾ ആരംഭിച്ചു.