"ജി.എൽ.പി.എസ് തരിശ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഓഡിറ്റോറിയം ഫയൽ ഉണ്ടാക്കി) |
(സൗകര്യങ്ങൾ തിരുത്തി) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
== ഹൈ-ടെക് ലാബ് == | == ഹൈ-ടെക് ലാബ് == | ||
വിവിധ പ്രവാസി അസോസിയേഷൻ സ്കൂളിലേക്ക് ലാപ്ടോപ് വിതരണം ചെയ്തിരുന്നു. അതുൾപ്പെടെ 12 ലാപ്ടോപ് സ്കൂളിനുണ്ട്. ലാബിനു വേണ്ടി ജനങ്ങളുടെ പിന്തുണയും രക്ഷിതാക്കളുടെ സഹകരണവും അധ്യാപകരുടെ കൂട്ടായ്മയും ഹൈ ടെക് ലാബിന് ആക്കം കൂട്ടി. രണ്ടര ലക്ഷം രൂപ എല്ലാവരിൽ നിന്നും പിരിച്ചെടുത് തരിശിലെ ജനകീയ കൂട്ടായ്മയിൽ ഹൈ ടെക് ലാബ് ഉദ്ഘാടനം ചെയ്തു. കരുവാരകുണ്ട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഷൗക്കത്തലി ആണ് നിർവഹിച്ചത് . ശീതീകരണ സംവിധാനത്തോടുകൂടിയ ലാബാണ് കുട്ടികൾക്കായി തയ്യാറാക്കിയിരിക്കുന്നത്. Projector, സൗണ്ട് സിസ്റ്റം എന്നിവയും ഒരുക്കിയീട്ടുണ്ട. | വിവിധ പ്രവാസി അസോസിയേഷൻ സ്കൂളിലേക്ക് ലാപ്ടോപ് വിതരണം ചെയ്തിരുന്നു. അതുൾപ്പെടെ 12 ലാപ്ടോപ് സ്കൂളിനുണ്ട്. ലാബിനു വേണ്ടി ജനങ്ങളുടെ പിന്തുണയും രക്ഷിതാക്കളുടെ സഹകരണവും അധ്യാപകരുടെ കൂട്ടായ്മയും ഹൈ ടെക് ലാബിന് ആക്കം കൂട്ടി. രണ്ടര ലക്ഷം രൂപ എല്ലാവരിൽ നിന്നും പിരിച്ചെടുത് തരിശിലെ ജനകീയ കൂട്ടായ്മയിൽ ഹൈ ടെക് ലാബ് ഉദ്ഘാടനം ചെയ്തു. കരുവാരകുണ്ട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഷൗക്കത്തലി ആണ് നിർവഹിച്ചത് . ശീതീകരണ സംവിധാനത്തോടുകൂടിയ ലാബാണ് കുട്ടികൾക്കായി തയ്യാറാക്കിയിരിക്കുന്നത്. Projector, സൗണ്ട് സിസ്റ്റം എന്നിവയും ഒരുക്കിയീട്ടുണ്ട. | ||
വരി 4: | വരി 6: | ||
== ഓഡിറ്റോറിയം == | == ഓഡിറ്റോറിയം == | ||
ലാൻഡ്‌സ്‌കേപ് മുറ്റത്തിനടുത് സ്കൂൾ കെട്ടിടത്തിനോട് ചേർന്ന് വിശാലമായ സ്റ്റേജോട് കൂടിയ ഓഡിറ്റോറിയം ഉണ്ട്. സൗണ്ട് സിസ്റ്റവും ഇവിടെ എപ്പോഴും ലഭ്യമാണ്. സ്കൂളിന്റെ ഒട്ടുമിക്ക പരിപാടികളും ഇവിടെയാണ് നടത്താറുള്ളത്. Lkg മുതൽ 4വരെ യുള്ള കുട്ടികൾക്കു പ്രയാസമില്ലാതെ ഇരിക്കാൻ പര്യാപ്തമാണ് | ലാൻഡ്‌സ്‌കേപ് മുറ്റത്തിനടുത് സ്കൂൾ കെട്ടിടത്തിനോട് ചേർന്ന് വിശാലമായ സ്റ്റേജോട് കൂടിയ ഓഡിറ്റോറിയം ഉണ്ട്. സൗണ്ട് സിസ്റ്റവും ഇവിടെ എപ്പോഴും ലഭ്യമാണ്. സ്കൂളിന്റെ ഒട്ടുമിക്ക പരിപാടികളും ഇവിടെയാണ് നടത്താറുള്ളത്. Lkg മുതൽ 4വരെ യുള്ള കുട്ടികൾക്കു പ്രയാസമില്ലാതെ ഇരിക്കാൻ പര്യാപ്തമാണ് | ||
15:13, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഹൈ-ടെക് ലാബ്
വിവിധ പ്രവാസി അസോസിയേഷൻ സ്കൂളിലേക്ക് ലാപ്ടോപ് വിതരണം ചെയ്തിരുന്നു. അതുൾപ്പെടെ 12 ലാപ്ടോപ് സ്കൂളിനുണ്ട്. ലാബിനു വേണ്ടി ജനങ്ങളുടെ പിന്തുണയും രക്ഷിതാക്കളുടെ സഹകരണവും അധ്യാപകരുടെ കൂട്ടായ്മയും ഹൈ ടെക് ലാബിന് ആക്കം കൂട്ടി. രണ്ടര ലക്ഷം രൂപ എല്ലാവരിൽ നിന്നും പിരിച്ചെടുത് തരിശിലെ ജനകീയ കൂട്ടായ്മയിൽ ഹൈ ടെക് ലാബ് ഉദ്ഘാടനം ചെയ്തു. കരുവാരകുണ്ട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഷൗക്കത്തലി ആണ് നിർവഹിച്ചത് . ശീതീകരണ സംവിധാനത്തോടുകൂടിയ ലാബാണ് കുട്ടികൾക്കായി തയ്യാറാക്കിയിരിക്കുന്നത്. Projector, സൗണ്ട് സിസ്റ്റം എന്നിവയും ഒരുക്കിയീട്ടുണ്ട.
ഓഡിറ്റോറിയം
ലാൻഡ്‌സ്‌കേപ് മുറ്റത്തിനടുത് സ്കൂൾ കെട്ടിടത്തിനോട് ചേർന്ന് വിശാലമായ സ്റ്റേജോട് കൂടിയ ഓഡിറ്റോറിയം ഉണ്ട്. സൗണ്ട് സിസ്റ്റവും ഇവിടെ എപ്പോഴും ലഭ്യമാണ്. സ്കൂളിന്റെ ഒട്ടുമിക്ക പരിപാടികളും ഇവിടെയാണ് നടത്താറുള്ളത്. Lkg മുതൽ 4വരെ യുള്ള കുട്ടികൾക്കു പ്രയാസമില്ലാതെ ഇരിക്കാൻ പര്യാപ്തമാണ്