"ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
എനർജി ക്ലബ്
എനർജി ക്ലബ്
എനർജി ക്ലബിന്റെ ഉദ്ഘാടനം 2021 ഒക്ടോബർ 2ആം തിയ്യതി രാവിലെ പ്രധാന അധ്യാപിക റവ സി.ഡാനി, സി. എസ്. എസ് ടി യുടെ അധ്യക്ഷതയിൽ  നടന്നു. മതിലകം ഗ്രാപഞ്ചായത്ത് വാർഡ് മെംബർ ഒ. ഏ ജെന്ററി ഉദ്ഘാടനം ചെയ്തു.  യോഗത്തിൽ  എനർജി ക്ലബ് വിദ്യാർഥി ലിയ സ്വാഗതം ആശംസിച്ചു. ബഹുമാന്യനായ ശ്രീ അബീഷ്) അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ) ഊർജ്ജസംരക്ഷണ സന്ദേശം നൽകി. ശ്രീ സുരേഷ് (അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ) ഊർജ്ജ ഉപയോഗ മാർഗ്ഗരേഖ അവതരണം നടത്തി. ശ്രീ സുധീഷ് അഞ്ചേരി  ആശംസകളർപ്പിച്ച് സംസാരിച്ചു. വിദ്യാർത്ഥി പ്രതിനിധി Ann Tharina  എല്ലാ വിശിഷ്ട വ്യക്തികൾക്കും നന്ദി അർപ്പിക്കുകയും യോഗം അവസാനിക്കുകയും ചെയ്തു.  ഊർജ്ജ ക്ലബ്ബിനെ ഭാഗമായി  ഗാർഹിക വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനുള്ള പദ്ധതികളിൽ കുട്ടികൾ ഏർപ്പെടുകയും സ്കൂൾതലത്തിൽ ഉപയോഗംകുറച്ച കുട്ടികളിൽനിന്ന് വിജയികളായ വരെ തിരഞ്ഞെടുക്കുകയും ചെയ്തു.  സ്കൂളിൽ ദേശീയ ഊർജ്ജ സംരക്ഷണ ദിനം അതോടനുബന്ധിച്ച് എനർജി ക്ലബ്ബ് ഊർജ്ജ സദസ്സ് സംഘടിപ്പിച്ചു.
[[പ്രമാണം:23080 energy.jpg|നടുവിൽ|ലഘുചിത്രം|246x246ബിന്ദു]]

ദേശീയ ഊർജ്ജ സംരക്ഷണ  ദിനത്തോടനുബന്ധിച്ച് എനർജി ക്ലബ് സംഘടിപ്പിച്ച ഊർജ്ജ സദസ്സ്.

14:08, 12 ജനുവരി 2022-നു നിലവിലുള്ള രൂപം