"സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ മരുതോങ്കര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചരിത്രം) |
||
വരി 1: | വരി 1: | ||
മരുതോങ്കര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് മേരീസ് എച്ച്.എസ്സ്.മരുതോങ്കര'''. റോമന് കത്തോലിക്കര് 1956-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്. | |||
== ചരിത്രം ==കോഴിക്കോട് ജില്ലയുടെ വടക്ക് കുറ്റ്യാടി മലയോരത്താണ്` ഈ സ്കൂള് സ്തിതി ചെയ്യുന്നത്. 1937മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ക്രിസ്ത്യന് വിഭാഗമായ റോമന് കത്തോലിക്കരാണ് വിദ്യാലയം സ്ഥാപിച്ചത്. ആദ്യ പ്രധാന അദ്ധ്യാപകൻ ശ്രീ റ്റി. വി തോമസ്. താമരശ്ശേരി കോര്പറേറ്റിനു കീഴില് ഇപ്പോള് പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്നു. 1957-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. | |||
[[പ്രമാണം:16065 SCHOOL PIC.jpg|ലഘുചിത്രം|സ്കൂളിന്റെ ചിത്രം ]] | |||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} |
13:51, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
മരുതോങ്കര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് എച്ച്.എസ്സ്.മരുതോങ്കര. റോമന് കത്തോലിക്കര് 1956-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==കോഴിക്കോട് ജില്ലയുടെ വടക്ക് കുറ്റ്യാടി മലയോരത്താണ്` ഈ സ്കൂള് സ്തിതി ചെയ്യുന്നത്. 1937മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ക്രിസ്ത്യന് വിഭാഗമായ റോമന് കത്തോലിക്കരാണ് വിദ്യാലയം സ്ഥാപിച്ചത്. ആദ്യ പ്രധാന അദ്ധ്യാപകൻ ശ്രീ റ്റി. വി തോമസ്. താമരശ്ശേരി കോര്പറേറ്റിനു കീഴില് ഇപ്പോള് പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്നു. 1957-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |