"ജയ്റാ​ണി ഹയർസെക്കണ്ടറി സ്കൂൾ തൊടുപുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}ജയ്‌റാണി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്കൂൾ  കോതമംഗലം പ്രൊവിൻസിലെ ആരാധനാ സന്യാസിനി സമൂഹം  നയിക്കുന്ന ഒരു കത്തോലിക്ക സ്കൂൾ ആണ്.'''ധന്യൻ മാർതോമസ്സ് കൂര്യാളശ്ശേരി പിതാവിനാൽസ്ഥാപിതമായ ആരാധന സന്യാസിനി സമൂഹം(കോതമംഗലം പ്രോവിൻസ്)1982-ൽ സ്ഥാപിച്ച് നടത്തിവരുന്ന തൊടുപുഴയുടെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു ഇംഗ്ളീഷ് മി‍ഡിയം ഹയർസെക്കൻറി സ്കൂളാണ് ജെയ്റാണി.''' <gallery mode="packed-overlay">
{{PHSSchoolFrame/Pages}}ജയ്‌റാണി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്കൂൾ  കോതമംഗലം പ്രൊവിൻസിലെ ആരാധനാ സന്യാസിനി സമൂഹം  നയിക്കുന്ന ഒരു കത്തോലിക്ക സ്കൂൾ ആണ്.'''ധന്യൻ മാർതോമസ്സ് കൂര്യാളശ്ശേരി പിതാവിനാൽസ്ഥാപിതമായ ആരാധന സന്യാസിനി സമൂഹം(കോതമംഗലം പ്രോവിൻസ്)1982-ൽ സ്ഥാപിച്ച് നടത്തിവരുന്ന തൊടുപുഴയുടെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു ഇംഗ്ളീഷ് മി‍ഡിയം ഹയർസെക്കൻറി സ്കൂളാണ് ജെയ്റാണി.'''
 
'''തൊടുപുഴ പട്ടണവാസികളായ ജനങ്ങളുടെ ചിരകാലഅഭിലാഷമായിരുന്ന ഹയർസെക്കൻഡറി 2001 പ്രവർത്തനമാരംഭിച്ചു. ശാസ്ത്ര വിഷയങ്ങളോടുള്ള അഭിരുചി കൂടുതലുള്ള ഈ കാലഘട്ടത്തിൽ സയൻസ് ബാച്ച് ആരംഭിച്ചു. അതോടൊപ്പം വിവരസാങ്കേതിക വിദ്യയ്ക്ക് ഏറെ പ്രസക്തിയുള്ള ഈ കാലഘട്ടത്തിൽ കംപ്യുട്ടർ സയൻസിന്റെ ഒരു ബാച്ചും ആരംഭിച്ചു. സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലാസ്സുകൾ എൽ എസ് എസ്, യു എസ് എസ് പരീക്ഷകൾ ഗണിതശാസ്ത്ര പരീക്ഷകൾ ,ഹിന്ദി സുഖമ പരീക്ഷകൾ എന്നിവ വിദ്യാർത്ഥികളുടെ സർവ്വതോന്മുഖമായ വികസനത്തിനുതകുന്നു.കൂടാതെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന പിടിഎ ,മാതൃ പിടിഎ , സ്കൗട്ട് ,ഗൈഡ്,ജൂനിയർ റെഡ്ക്രോസ്  എന്നിവയുടെ പ്രവർത്തനം വളരെ ശ്ലാഘനീയമാണ് .വിവിധ അവാർഡുകൾ ഏർപ്പെടുത്തി വിദ്യാർത്ഥികൾക്ക് പ്രോത്സാഹനം നൽകി വരുന്ന മികച്ച എൻഡോവ്മെൻറ് കമ്മിറ്റി സ്കൂളിൽ ഉണ്ട്. വിജ്ഞാനത്തിന് പ്രകാശം പരത്തി കൊണ്ട് വളരുന്ന തലമുറയുടെ ജീവിതത്തെ രൂപപ്പെടുത്തുന്നത് ഒരു വിദ്യാലയത്തിനുള്ള പങ്കിനെക്കുറിച്ച് തികച്ചും ബോധവാന്മാർ ആയ നാട്ടുകാരുടെയും വിദ്യാർത്ഥി സമൂഹ ത്തിൻറെയും അർപ്പണബോധത്തോടെയുള്ള സംയുക്ത പരിശ്രമങ്ങൾ കൊണ്ട് ഈ വിദ്യാലയം കൂടുതൽ ശോഭനം ആയി തീരട്ടെ.''' <gallery mode="packed-overlay">
</gallery>
</gallery>

13:50, 12 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ജയ്‌റാണി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്കൂൾ കോതമംഗലം പ്രൊവിൻസിലെ ആരാധനാ സന്യാസിനി സമൂഹം നയിക്കുന്ന ഒരു കത്തോലിക്ക സ്കൂൾ ആണ്.ധന്യൻ മാർതോമസ്സ് കൂര്യാളശ്ശേരി പിതാവിനാൽസ്ഥാപിതമായ ആരാധന സന്യാസിനി സമൂഹം(കോതമംഗലം പ്രോവിൻസ്)1982-ൽ സ്ഥാപിച്ച് നടത്തിവരുന്ന തൊടുപുഴയുടെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു ഇംഗ്ളീഷ് മി‍ഡിയം ഹയർസെക്കൻറി സ്കൂളാണ് ജെയ്റാണി. തൊടുപുഴ പട്ടണവാസികളായ ജനങ്ങളുടെ ചിരകാലഅഭിലാഷമായിരുന്ന ഹയർസെക്കൻഡറി 2001 പ്രവർത്തനമാരംഭിച്ചു. ശാസ്ത്ര വിഷയങ്ങളോടുള്ള അഭിരുചി കൂടുതലുള്ള ഈ കാലഘട്ടത്തിൽ സയൻസ് ബാച്ച് ആരംഭിച്ചു. അതോടൊപ്പം വിവരസാങ്കേതിക വിദ്യയ്ക്ക് ഏറെ പ്രസക്തിയുള്ള ഈ കാലഘട്ടത്തിൽ കംപ്യുട്ടർ സയൻസിന്റെ ഒരു ബാച്ചും ആരംഭിച്ചു. സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലാസ്സുകൾ എൽ എസ് എസ്, യു എസ് എസ് പരീക്ഷകൾ ഗണിതശാസ്ത്ര പരീക്ഷകൾ ,ഹിന്ദി സുഖമ പരീക്ഷകൾ എന്നിവ വിദ്യാർത്ഥികളുടെ സർവ്വതോന്മുഖമായ വികസനത്തിനുതകുന്നു.കൂടാതെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന പിടിഎ ,മാതൃ പിടിഎ , സ്കൗട്ട് ,ഗൈഡ്,ജൂനിയർ റെഡ്ക്രോസ് എന്നിവയുടെ പ്രവർത്തനം വളരെ ശ്ലാഘനീയമാണ് .വിവിധ അവാർഡുകൾ ഏർപ്പെടുത്തി വിദ്യാർത്ഥികൾക്ക് പ്രോത്സാഹനം നൽകി വരുന്ന മികച്ച എൻഡോവ്മെൻറ് കമ്മിറ്റി സ്കൂളിൽ ഉണ്ട്. വിജ്ഞാനത്തിന് പ്രകാശം പരത്തി കൊണ്ട് വളരുന്ന തലമുറയുടെ ജീവിതത്തെ രൂപപ്പെടുത്തുന്നത് ഒരു വിദ്യാലയത്തിനുള്ള പങ്കിനെക്കുറിച്ച് തികച്ചും ബോധവാന്മാർ ആയ നാട്ടുകാരുടെയും വിദ്യാർത്ഥി സമൂഹ ത്തിൻറെയും അർപ്പണബോധത്തോടെയുള്ള സംയുക്ത പരിശ്രമങ്ങൾ കൊണ്ട് ഈ വിദ്യാലയം കൂടുതൽ ശോഭനം ആയി തീരട്ടെ.