"ജി യു പി എസ് കരിങ്ങാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
AGHOSH.N.M (സംവാദം | സംഭാവനകൾ) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Prettyurl|G U P S Karingari}} | {{Prettyurl|G U P S Karingari}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്=കരിങ്ങാരി | |സ്ഥലപ്പേര്=കരിങ്ങാരി | ||
| വിദ്യാഭ്യാസ ജില്ല=വയനാട് | |വിദ്യാഭ്യാസ ജില്ല=വയനാട് | ||
| റവന്യൂ ജില്ല=വയനാട് | |റവന്യൂ ജില്ല=വയനാട് | ||
| സ്കൂൾ കോഡ്=15477 | |സ്കൂൾ കോഡ്=15477 | ||
| സ്ഥാപിതവർഷം= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്=670645 | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഫോൺ=04935230253 | |യുഡൈസ് കോഡ്=32030101501 | ||
| സ്കൂൾ ഇമെയിൽ=gupskaringari@gmail.com | |സ്ഥാപിതദിവസം=02 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1975 | ||
|സ്കൂൾ വിലാസം=കരിങ്ങാരി | |||
| | |പോസ്റ്റോഫീസ്=തരുവണ | ||
|പിൻ കോഡ്=670645 | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=04935230253 | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ ഇമെയിൽ=gupskaringari@gmail.com | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=മാനന്തവാടി | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =വെള്ളമുണ്ട | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=12 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=വയനാട് | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=മാനന്തവാടടി | ||
| പ്രധാന അദ്ധ്യാപകൻ= | |താലൂക്ക്=മാനന്തവാടി | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=മാനന്തവാടി | ||
| സ്കൂൾ ചിത്രം= | |ഭരണവിഭാഗം= | ||
|സ്കൂൾ വിഭാഗം= | |||
|പഠന വിഭാഗങ്ങൾ1=എൽ.പി,യു.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=149 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=174 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=17 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ശശി പി.കെ | |||
|പി.ടി.എ. പ്രസിഡണ്ട്=നാസർ എസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യപ്രമോദ് | |||
|സ്കൂൾ ചിത്രം=15477 999.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''കരിങ്ങാരി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് '''ജി യു പി എസ് കരിങ്ങാരി '''. ഇവിടെ 141 ആൺ കുട്ടികളും 142 പെൺകുട്ടികളും അടക്കം 283 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''കരിങ്ങാരി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് '''ജി യു പി എസ് കരിങ്ങാരി '''. ഇവിടെ 141 ആൺ കുട്ടികളും 142 പെൺകുട്ടികളും അടക്കം 283 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. |
11:59, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ് കരിങ്ങാരി | |
---|---|
വിലാസം | |
കരിങ്ങാരി കരിങ്ങാരി , തരുവണ പി.ഒ. , 670645 , വയനാട് ജില്ല | |
സ്ഥാപിതം | 02 - 06 - 1975 |
വിവരങ്ങൾ | |
ഫോൺ | 04935230253 |
ഇമെയിൽ | gupskaringari@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15477 (സമേതം) |
യുഡൈസ് കോഡ് | 32030101501 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | വെള്ളമുണ്ട |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 149 |
പെൺകുട്ടികൾ | 174 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശശി പി.കെ |
പി.ടി.എ. പ്രസിഡണ്ട് | നാസർ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യപ്രമോദ് |
അവസാനം തിരുത്തിയത് | |
12-01-2022 | Balankarimbil |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ കരിങ്ങാരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ജി യു പി എസ് കരിങ്ങാരി . ഇവിടെ 141 ആൺ കുട്ടികളും 142 പെൺകുട്ടികളും അടക്കം 283 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
മഴുവന്നൂര്‍ വലിയ ഇല്ലത്തെ കുട്ടികളെ പഠിപ്പിക്കുന്നതിനായി പൂമുഖത്തിന്റെ മട്ടുപ്പാവിൽ ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് കരിങ്ങാരി സ്കൂളിന്റെ പ്രാഗ്രൂപം. ഇല്ലത്തെ അന്നത്തെ കാരണവർ അംശാധികാരിയായ ഗോവിന്ദൻ എമ്പ്രാവന്തിരിയായിരുന്നു ബഹുജന സഹകരണത്തോടെ എല്ലാവർക്കും ഉപയോഗപ്പെടുന്ന രീതിയിൽ ഇല്ലത്തിന്റെയടുത്തുള്ള കുന്നിൽ വൈക്കോല്‍ മേഞ്ഞ ഒരു ഷെഡ് ഉണ്ടാക്കിയത്. ഗോവിന്ദന് നായർ എന്നൊരാളായിരുന്നു ആശാൻ. കരിങ്ങാരി സ്കൂളിന്റെ ആദ്യത്തെ ജനകീയ രൂപം ഇവിടെ ആരംഭിക്കുന്നു.അടുത്തുള്ള നായർ തറവാടിലെ കുട്ടികളും ഇതോടെ വിദ്യയുടെ ലോകത്തേക്ക് ആനയിക്കപ്പെട്ടു. ആദ്യ കാലങ്ങളിൽ തന്നെ ഈ വിദ്യാലയത്തിൽ ആദിവാസി വിഭാഗമായ കുറിച്ച്യർ പഠിച്ചിരുന്നു എന്നതാണ് ശ്രദ്ധേയമായ വസ്തുത. പ്ലാറ്റിനം ജൂബിലി ആഘോഷവേളയിൽ ആദരിക്കപ്പെട്ട ഏറ്റവും പ്രായം കൂടിയ പൂർവ്വ വിദ്യാർത്ഥി ശ്രീ .രാമൻ പിട്ടനായിരുന്നു.
സ്കൂള്‍ ഷെഡ് വലിയ കാറ്റിലും മഴയിലും നിലം പതിച്ചതോടെ സ്കൂളിന്റെ നിലനില്‍പ്പ് അപകടത്തിലായി.പാലിയാണ വട്ടോലി വീട്ടിലെ മുകള്‍ തട്ടിലായിരുന്നു തുടര്‍ന്ന് സ്കൂള്‍ നടത്തപ്പെട്ടത്.ഇന്നത്തെ പോലെ പഞ്ചായത്ത് സംവിധാനങ്ങളോ സന്നദ്ധ സംഘടനകളോ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ സ്കഊലിന് സ്വന്തമായി ഒരു കെട്ടിചം ഉണ്ടാക്കുകയെന്നത് ഒരു ഭഗീരത പ്രയത്നം തന്നെയായിരുന്നു.മാനേജ്മെന്റെന്ന രീതിയില്‍ അതേറ്റെടുക്കാന്‍ ആരുമില്ലാത്ത അവസ്ഥകുറേക്കാലം തുടര്‍ന്നു.
വട്ടോളി വീടിന്റെ മുകള്‍ തട്ടിന് സ്കൂലിന്റെ ഭാരം സഹിക്കവയ്യാതെയായി.ഏറെ കൂടിയാലോചനക്ക് ശേഷം ഇന്ന് സ്കൂള്‍ സ്ഥിതി ചെയ്യുന്നതിന്റെ അടുത്ത പറന്പില് ഒരു കെട്ടിടം ഉണ്ടാക്കാന്‍ തീരുമാനമായി.മേനോന് നന്പീശന് എന്നറിയപ്പെട്ടിരുന്ന ശ്രീ.പനങ്കുറ്റി കേശവന് നന്പീശന്രെ നേതൃത്വത്തിലായിരുന്നു ആ തീരുമാനം.ശ്രീ.സി.ടി ഗോവ്ന്ദന് നായര്‍,ശ്രീ വട്ടോലി അനനന്തന് നായര്‍,തേനോത്തുമ്മല് ഉണ്ണിനായര് എന്നിവര്‍ അദ്ധേഹത്തിന് ശക്തമായ പിന്തുണ നല്കി.കുറച്ച് ബെഞ്ചുകളും ബോര്ഡുകളുമല്ലാതെ അടിസ്ഥാന സൌകര്യങ്ങള്‍ ഒന്നുമില്ലായിരുന്നുവെങ്കിലും സ്കൂളിന്റെ അസ്തിത്വം വീണ്ടെടുക്കപ്പെട്ടു.
== ചരിത്രം ==മഴുവന്നൂര്‍ വലിയ ഇല്ലത്തെ കുട്ടികളെ പഠിപ്പിക്കുന്നതിനായി പൂമുഖത്തിന്റെ മട്ടുപ്പാവില്‍ ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് കരിങ്ങാരി സ്കൂളിന്റെ പ്രാഗ് രൂപം.ഇല്ലത്തെ അന്നത്തെ കാരണവര്‍ അംശാധികാരിയായ ഗോവിന്ദന് എന്പ്രാവന്തിരിയായിരുന്നു.ബഹുജന സഹകരണത്തോടെ എല്ലാവര്ക്കും ഉപയോഗപ്പെടുന്ന രീതിയില്‍ ഇല്ലത്തിന്റെയടുത്തുള്ള കുന്നില്‍ വൈക്കോല്‍ മേഞ്ഞ ഒരു ഷെഡ് ഉണ് ാക്കി.ഗോവിന്ദന് നായര്‍ എന്നൊരാളായിരുന്നു ആശാന്.കരിങ്ങാരി സ്കൂളിന്റെ ആദ്യത്തെ ജനകീയ രൂപം ഇവിടെ ആരംഭിക്കുന്നു.അടുത്തുള്ള നായര്‍ തറവാടിലെ കുട്ടികളും ഇതോടെ വിദ്യയുടെ ലോകത്തേക്ക് ആനയിക്കപ്പെട്ടു.ആദ്യ കാലങ്ങളില്‍ തന്നെ ഈവിദ്യാലയത്തില് ആദിവാസി വിഭാഗമായ കുറിച്ച്യര്‍ പഠിച്ചിരുന്നു എന്നതാണ് ശ്രദ്ധേയമായ വസ്തുത.പ്ലാറ്റിനം ജൂബിലി ആഘോഷവേളയില്‍ ആദരിക്കപ്പെട്ട ഏറ്റവും പ്രായം കൂടിയ പൂര്‍വ്വ വിദ്യാര്‍ത്ഥി ശ്രീ .രാമന് പിട്ടനായിരുന്നു.
സ്കൂള്‍ ഷെഡ് വലിയ കാറ്റിലും മഴയിലും നിലം പതിച്ചതോടെ സ്കൂളിന്റെ നിലനില്‍പ്പ് അപകടത്തിലായി.പാലിയാണ വട്ടോലി വീട്ടിലെ മുകള്‍ തട്ടിലായിരുന്നു തുടര്‍ന്ന് സ്കൂള്‍ നടത്തപ്പെട്ടത്.ഇന്നത്തെ പോലെ പഞ്ചായത്ത് സംവിധാനങ്ങളോ സന്നദ്ധ സംഘടനകളോ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ സ്കൂളിന് സ്വന്തമായി ഒരു കെട്ടിടം ഉണ്ടാക്കുകയെന്നത് ഒരു ഭഗീരത പ്രയത്നം തന്നെയായിരുന്നു.മാനേജ്മെന്റെന്ന രീതിയില്‍ അതേറ്റെടുക്കാന്‍ ആരുമില്ലാത്ത അവസ്ഥകുറേക്കാലം തുടര്‍ന്നു.
വട്ടോളി വീടിന്റെ മുകള്‍ തട്ടിന് സ്കൂളിന്റെ ഭാരം സഹിക്കവയ്യാതെയായി.ഏറെ കൂടിയാലോചനക്ക് ശേഷം ഇന്ന് സ്കൂള്‍ സ്ഥിതി ചെയ്യുന്നതിന്റെ അടുത്ത പറന്പില് ഒരു കെട്ടിടം ഉണ്ടാക്കാന്‍ തീരുമാനമായി.മേനോന് നന്പീശന് എന്നറിയപ്പെട്ടിരുന്ന ശ്രീ.പനങ്കുറ്റി കേശവന് നന്പീശന്റെ നേതൃത്വത്തിലായിരുന്നു ആ തീരുമാനം.ശ്രീ.സി.ടി ഗോവ്ന്ദന് നായര്‍,ശ്രീ വട്ടോലി അനനന്തന് നായര്‍,തേനോത്തുമ്മല് ഉണ്ണിനായര് എന്നിവര്‍ അദ്ധേഹത്തിന് ശക്തമായ പിന്തുണ നല്കി.കുറച്ച് ബെഞ്ചുകളും ബോര്ഡുകളുമല്ലാതെ അടിസ്ഥാന സൌകര്യങ്ങള്‍ ഒന്നുമില്ലായിരുന്നുവെങ്കിലും സ്കൂളിന്റെ അസ്തിത്വം വീണ്ടെടുക്കപ്പെട്ടു.
സ്കൂളിലെ അധ്യാപകർ
-
UPSA
-
മമ്മുട്ടി കെ, യു പി എസ് എ
-
ഗോവിന്ദ്രാജ്, യു പി എസ് എ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
-
കുറിപ്പ്1
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തരുവണ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
{{#multimaps:11.736983, 76.074789 |zoom=13}}