"എം എം എ യു പി എസ് ആവിലോറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 67: | വരി 67: | ||
== ചരിത്രം == | == ചരിത്രം == | ||
== '''എം എം എ യു പി സ്കൂൾ - ആവിലോറ''' == | == '''എം എം എ യു പി സ്കൂൾ - ആവിലോറ''' == | ||
കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ ആവിലോറയിൽ 1943 ഡിസംബർ | കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ ആവിലോറയിൽ 1943 ഡിസംബർ 06നാണ് ആവിലോറ എം എം എ യു പി (മദ്റസത്തുൽ മുഹമ്മദിയ്യ എയ്ഡഡ് അപ്പർ പ്രൈമറി) സ്കൂൾ സ്ഥാപിതമാവുന്നത്. ഒന്ന് മുതൽ നാല് വരെ ക്ലാസുകളാൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയം 1979ൽ അപ്ഗ്രേഡ് ചെയ്യപ്പെടുകയുണ്ടായി. പ്രദേശ പൗരപ്രമുഖനായിരുന്ന ചക്കിട്ടക്കണ്ടി കാദിരിക്കുട്ടി ഹാജിയാണ് സ്കൂളിൻറെ സ്ഥാപകൻ. ഇപ്പോൾ കൊടുവള്ളി ഉപജില്ലാ വിദ്യാഭ്യാസ കാര്യാലയത്തിന് കീഴിൽ സി.എം.സെൻറർ മടവൂർ സ്ഥാപനത്തിൻറെ മാനേജ്മെൻറിൽ പ്രവർത്തിക്കുന്നു. നിലവിലെ പ്രഥമ അധ്യാപകൻ കെ.പി.അബ്ദുറഹിമാൻ മാസ്റ്റർ ആണ്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 137: | വരി 136: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.3830057,75.9080024|width=800px|zoom=12}} | {{#multimaps:11.3830057,75.9080024|width=800px|zoom=12}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
11:05, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം എം എ യു പി എസ് ആവിലോറ | |
---|---|
വിലാസം | |
ആവിലോറ ആവിലോറ പി.ഒ. , 673585 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 6 - 12 - 1943 |
വിവരങ്ങൾ | |
ഫോൺ | 0495 2200922 |
ഇമെയിൽ | mmaupsavilora@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47459 (സമേതം) |
യുഡൈസ് കോഡ് | 32040300902 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | കൊടുവള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കൊടുവള്ളി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൊടുവള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | കിഴക്കോത്ത് പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 610 |
പെൺകുട്ടികൾ | 665 |
ആകെ വിദ്യാർത്ഥികൾ | 1275 |
അദ്ധ്യാപകർ | 45 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുറഹ്മാൻ കെ പി |
പി.ടി.എ. പ്രസിഡണ്ട് | ഖാലിദ് സി എം |
എം.പി.ടി.എ. പ്രസിഡണ്ട് | സജ്ന ടി കെ |
അവസാനം തിരുത്തിയത് | |
12-01-2022 | 47459 |
ചരിത്രം
എം എം എ യു പി സ്കൂൾ - ആവിലോറ
കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ ആവിലോറയിൽ 1943 ഡിസംബർ 06നാണ് ആവിലോറ എം എം എ യു പി (മദ്റസത്തുൽ മുഹമ്മദിയ്യ എയ്ഡഡ് അപ്പർ പ്രൈമറി) സ്കൂൾ സ്ഥാപിതമാവുന്നത്. ഒന്ന് മുതൽ നാല് വരെ ക്ലാസുകളാൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയം 1979ൽ അപ്ഗ്രേഡ് ചെയ്യപ്പെടുകയുണ്ടായി. പ്രദേശ പൗരപ്രമുഖനായിരുന്ന ചക്കിട്ടക്കണ്ടി കാദിരിക്കുട്ടി ഹാജിയാണ് സ്കൂളിൻറെ സ്ഥാപകൻ. ഇപ്പോൾ കൊടുവള്ളി ഉപജില്ലാ വിദ്യാഭ്യാസ കാര്യാലയത്തിന് കീഴിൽ സി.എം.സെൻറർ മടവൂർ സ്ഥാപനത്തിൻറെ മാനേജ്മെൻറിൽ പ്രവർത്തിക്കുന്നു. നിലവിലെ പ്രഥമ അധ്യാപകൻ കെ.പി.അബ്ദുറഹിമാൻ മാസ്റ്റർ ആണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മാനേജ്മെന്റ്
മടവൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സി.എം.സെൻറർ എന്ന സ്ഥാപനത്തിന് കീഴിൽ ആണ് എംഎംഎയുപി സ്കൂൾ പ്രവർത്തിക്കുന്നത്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
കെ.മോയിൻ മാസ്റ്റർ
ടി.പി.അഹ്മദ് മാസ്റ്റർ
എം.സി.അബ്ദുള്ള മാസ്റ്റർ
എ. അതൃമാൻ മാസ്റ്റർ
കെ.ആലി മാസ്റ്റർ
സി.പി.അഹ്മദ് കുട്ടി മാസ്റ്റർ
പി.മുഹമ്മദ് മാസ്റ്റർ
പി.യഹ്കൂബ് മാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:11.5165853,75.7687354 | width=800px | zoom=16 }}
11.11.3829961,75.9079041,21z/data=!4m5!3m4!1s0x3ba6680c570431eb:0x8a7bc94e093d5510!8m2!3d11.3830057!4d75.9080024?hl=en
|
|
ക്ളബുകൾ
സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
=ഹെൽത്ത് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബ്
അറബിക് ക്ലബ്ബ്
ഉറുദു ക്ലബ്ബ്
സംസ്കൃതം ക്ലബ്ബ്
ഹിന്ദി ക്ളബ്
വഴികാട്ടി
{{#multimaps:11.3830057,75.9080024|width=800px|zoom=12}}
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47459
- 1943ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ