"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:21060-sevana.jpg|ലഘുചിത്രം|സേവന പ്രവർത്തനങ്ങളിൽ വ്യാപൃതരായി സ്കൗട്ട് യൂണിറ്റ് ]]

[[പ്രമാണം:21060-scout uni.jpg|ലഘുചിത്രം|സ്കൗട്ട് ക്യാമ്പ് ]]

കൗമാരകാലഘട്ടം പലപ്രതിസന്ധികളെയും തരണം ചെയ്യേണ്ട കാലമാണ്. പ്രശ്നരഹിതമായ ചുറ്റുപാടുകളിൽ നിന്നു കൊണ്ടുള്ളവിദ്യാഭ്യാസത്തിന് അച്ചടക്കപരമായ പെരുമാറ്റം ഓരോ
കൗമാരകാലഘട്ടം പലപ്രതിസന്ധികളെയും തരണം ചെയ്യേണ്ട കാലമാണ്. പ്രശ്നരഹിതമായ ചുറ്റുപാടുകളിൽ നിന്നു കൊണ്ടുള്ളവിദ്യാഭ്യാസത്തിന് അച്ചടക്കപരമായ പെരുമാറ്റം ഓരോകുട്ടിക്കും ഉണ്ടാവുക തന്നെ വേണം. നിയന്ത്രണമുള്ളവിദ്യാലയാന്തരീക്ഷം സംജാതമാവാൻ ഈ വിദ്യാലയത്തിലെ മാനേജ്മെന്റ് സ്റ്റാഫ്, പി. ടി. എ. മാതൃകാപരമായ സഹകരണമാണ് നല്കിവരുന്നത്. പ്രായപൂർത്തിയാവാതെ വാഹനമോടിക്കരുതെന്ന തിരിച്ചറിവിനും. ലഹരിപദാർത്ഥങ്ങളുടെ ദൂഷ്യവലയത്തിൽപെടാതിരിക്കു വാ നുമായി പോലീസിന്റെ യുംമെഡിക്കൽ വിഭാഗത്തിന്റെയും ബോധവത്ക്കരണക്ലാസ്സുകൾ സംഘടിപ്പിക്കാൻ ഞങ്ങൾ ശ്രദ്ധിക്കാറുണ്ട്.മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്ന വിദ്യാഭ്യാസമാണ്ഞങ്ങളുടെ ലക്ഷ്യം ..കുട്ടികളെ ഉത്തമപൗരന്മാരാക്കിവാർത്തെടുക്കാനും ദേശസ്നേഹം വളർത്താനും വിദ്യാലയത്തിൽ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് പ്രവർത്തിക്കുന്നു .പി .ലത ടീച്ചറുടെ നേതൃത്വത്തിൽ സ്കൗട്ട് പ്രവത്തനങ്ങൾ മാതൃകാപരമായിത്തന്നെ മുന്നേറുന്നു .സേവനപ്രവര്ത്തനങ്ങളിൽ സ്കൗട്ട് യൂണിറ്റിന്റെ പ്രവർത്തനം വിദ്യാലയത്തിന് അഭിമാനമാണ് .നിരവധി വിദ്യാർത്ഥികൾ രാജ്യപുരസ്കാർ നേടിയതും സ്കൗട്ട് യൂണിറ്റിനു പൊൻതൂവൽ ചാർത്തി.
[[പ്രമാണം:21060-p.latha.jpg|ലഘുചിത്രം|സ്കൗട്ട് യൂണിറ്റ് ലീഡർ ലത ടീച്ചർ ]]

കുട്ടിക്കും ഉണ്ടാവുക തന്നെ വേണം. നിയന്ത്രണമുള്ളവിദ്യാലയാന്തരീക്ഷം സംജാതമാവാൻ ഈ വിദ്യാലയത്തിലെ മാനേജ്മെന്റ് സ്റ്റാഫ്, പി. ടി. എ. മാതൃകാപരമായ സഹകരണമാണ് നല്കിവരുന്നത്. പ്രായപൂർത്തിയാവാതെ വാഹനമോടിക്കരുതെന്ന തിരിച്ചറിവിനും. ലഹരിപദാർത്ഥങ്ങളുടെ ദൂഷ്യവലയത്തിൽപെടാതിരിക്കു വാ നുമായി പോലീസിന്റെ യുംമെഡിക്കൽ വിഭാഗത്തിന്റെയും ബോധവത്ക്കരണക്ലാസ്സുകൾ സംഘടിപ്പിക്കാൻ ഞങ്ങൾ ശ്രദ്ധിക്കാറുണ്ട്.മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്ന വിദ്യാഭ്യാസമാണ്ഞങ്ങളുടെ ലക്ഷ്യം ..കുട്ടികളെ ഉത്തമപൗരന്മാരാക്കിവാർത്തെടുക്കാനും ദേശസ്നേഹം വളർത്താനും വിദ്യാലയത്തിൽ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് പ്രവർത്തിക്കുന്നു .പി .ലത ടീച്ചറുടെ നേതൃത്വത്തിൽ സ്കൗട്ട് പ്രവത്തനങ്ങൾ മാതൃകാപരമായിത്തന്നെ മുന്നേറുന്നു .സേവനപ്രവര്ത്തനങ്ങളിൽ സ്കൗട്ട് യൂണിറ്റിന്റെ പ്രവർത്തനം വിദ്യാലയത്തിന് അഭിമാനമാണ് .നിരവധി വിദ്യാർത്ഥികൾ രാജ്യപുരസ്കാർ നേടിയതും സ്കൗട്ട് യൂണിറ്റിനു പൊൻതൂവൽ ചാർത്തി.

22:12, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സേവന പ്രവർത്തനങ്ങളിൽ വ്യാപൃതരായി സ്കൗട്ട് യൂണിറ്റ്
സ്കൗട്ട് ക്യാമ്പ്

കൗമാരകാലഘട്ടം പലപ്രതിസന്ധികളെയും തരണം ചെയ്യേണ്ട കാലമാണ്. പ്രശ്നരഹിതമായ ചുറ്റുപാടുകളിൽ നിന്നു കൊണ്ടുള്ളവിദ്യാഭ്യാസത്തിന് അച്ചടക്കപരമായ പെരുമാറ്റം ഓരോകുട്ടിക്കും ഉണ്ടാവുക തന്നെ വേണം. നിയന്ത്രണമുള്ളവിദ്യാലയാന്തരീക്ഷം സംജാതമാവാൻ ഈ വിദ്യാലയത്തിലെ മാനേജ്മെന്റ് സ്റ്റാഫ്, പി. ടി. എ. മാതൃകാപരമായ സഹകരണമാണ് നല്കിവരുന്നത്. പ്രായപൂർത്തിയാവാതെ വാഹനമോടിക്കരുതെന്ന തിരിച്ചറിവിനും. ലഹരിപദാർത്ഥങ്ങളുടെ ദൂഷ്യവലയത്തിൽപെടാതിരിക്കു വാ നുമായി പോലീസിന്റെ യുംമെഡിക്കൽ വിഭാഗത്തിന്റെയും ബോധവത്ക്കരണക്ലാസ്സുകൾ സംഘടിപ്പിക്കാൻ ഞങ്ങൾ ശ്രദ്ധിക്കാറുണ്ട്.മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്ന വിദ്യാഭ്യാസമാണ്ഞങ്ങളുടെ ലക്ഷ്യം ..കുട്ടികളെ ഉത്തമപൗരന്മാരാക്കിവാർത്തെടുക്കാനും ദേശസ്നേഹം വളർത്താനും വിദ്യാലയത്തിൽ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് പ്രവർത്തിക്കുന്നു .പി .ലത ടീച്ചറുടെ നേതൃത്വത്തിൽ സ്കൗട്ട് പ്രവത്തനങ്ങൾ മാതൃകാപരമായിത്തന്നെ മുന്നേറുന്നു .സേവനപ്രവര്ത്തനങ്ങളിൽ സ്കൗട്ട് യൂണിറ്റിന്റെ പ്രവർത്തനം വിദ്യാലയത്തിന് അഭിമാനമാണ് .നിരവധി വിദ്യാർത്ഥികൾ രാജ്യപുരസ്കാർ നേടിയതും സ്കൗട്ട് യൂണിറ്റിനു പൊൻതൂവൽ ചാർത്തി.

സ്കൗട്ട് യൂണിറ്റ് ലീഡർ ലത ടീച്ചർ