"സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:


കുട്ടികളുടെ എണ്ണം
കുട്ടികളുടെ എണ്ണം
{| class="wikitable"
|+
!ക്ലാസ്
!ഡിവിഷൻ
!കുട്ടികളുടെ എണ്ണം
|-
|VIII
|6
|248
|-
|IX
|6
|243
|-
|X
|7
|276
|-
|
|ആകെ
|767
|}


VIII 248


IX 243
X 276
ആകെ =767


അധ്യാപകർ
അധ്യാപകർ

19:37, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഐഎസ്ഒ അംഗീകാരം ലഭിച്ച സെൻറ് മേരീസ് ഗേൾസ് ഹൈസ്കൂളിന്റെ ഹൈസ്കൂൾ വിഭാഗം 767 കുട്ടികളും 28 അധ്യാപകരും ഉൾപെടുന്നതാണ്. 2020 21 - ലെ എസ്എസ്എൽസി പരീക്ഷയിൽ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവുമധികം എ പ്ലസ് കരസ്ഥമാക്കിയത് സെന്റ്.മേരീസ് സ്കൂളാണ്. എട്ടു മുതൽ 10 വരെ ക്ലാസുകളിൽ ആയി 767 കുട്ടികൾ ഇവിടെ പഠിക്കുന്നു. ഇംഗ്ലീഷും മലയാളവും ആണ് ബോധന മാധ്യമങ്ങൾ. കുട്ടികളിലെ വായനാശീലം കൂടുതൽ വളർത്തുന്നതിനായി നിരവധി പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി ഇവിടെയുണ്ട്. സുസജ്ജമായ മാത്സ് ലാബ്, സയൻസ് ലാബ്, സ്മാർട്ട് റൂമുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് പ്രയോജനപ്രദമായ രീതിയിൽ, എല്ലാ സൗകര്യങ്ങളോടും കൂടിയ കമ്പ്യൂട്ടർ ലാബ് ഒരുക്കിയിരിക്കുന്നു. 8 മുതൽ 10 വരെയുള്ള എല്ലാ ക്ലാസ്സുകളും ഡിജിറ്റൽ ക്ലാസ് റൂമുകൾ ആണ്. കുട്ടികൾക്ക് വേണ്ടി സ്കൂളിൽ ശുദ്ധജല ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട് . പെൺകുട്ടികളുടെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള, ശുചിത്വത്തിന് മുൻതൂക്കം കൊടുത്തുകൊണ്ടുള്ള, മതിയായ യൂറിനലുകളും ഇവിടെയുണ്ട്.പോയ അധ്യയന വർഷം 135 എ പ്ലസ് കരസ്ഥമാക്കിയാണ് സെൻമേരിസ് സ്കൂൾ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ മികവ് നിലനിർത്തിയത്.

കുട്ടികളുടെ എണ്ണം

ക്ലാസ് ഡിവിഷൻ കുട്ടികളുടെ എണ്ണം
VIII 6 248
IX 6 243
X 7 276
ആകെ 767


അധ്യാപകർ

പ്രധാന അധ്യാപിക

ലിസിയാമ്മ പി റ്റി

ഇംഗ്ലീഷ് വിഭാഗം

ടെസി ജോർജ്

മത്തായി എംജെ

ജിസ്മി ജോസഫ്

അന്ന കെ ജെ

മലയാളം

മിനി എം

റെയ്നി കുര്യാക്കോസ്

മേരിക്കുട്ടി ജോസഫ്

പ്രീമ ആന്റണി

റോസ്മേരി എബ്രഹാം

ഹിന്ദി

മേരി പി എൽ

അശ്വതി

എം എൽ കുഞ്ഞമ്മ

സോഷ്യൽ സയൻസ്

ജോമോൻ കെ എ

ജോസഫ് ടി പി

അജി ജോർജ്

സജി വി എ

സയൻസ്

എൽസി ചെറിയാൻ

ധന്യ ജോസ്

ജോസഫ് എം ടി

റൂബി സ്കറിയ

ഹൈന ഹെൻട്രി

അമ്പിളി പികെ

ഗണിതം

മീരാ റാണി മാത്യു

ജാസ്മിൻ ജോസഫ്

ജീസ ജോസ്

ബിനി പോൾ

ജസ്ന ജോസഫ്

സംഗീതം

ശ്രീകാന്ത് എസ് ആർ