"സെന്റ്. ആന്റണീസ് യു പി എസ് മാള പള്ളിപ്പുറം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}നാനാ ജാതി മതസ്ഥരായ ഉദാ. പുലയ, പറയാൻ കണക്കൻ, കളരിക്കുറപ്പ്, ഈഴവർ, ലത്തീൻ ക്രിസ്ത്യാനികൾ, സുറിയാനി ക്രിസ്ത്യാനികൾ എന്നിവരുടെ കുട്ടികളാണ് ഈ സ്കൂളിൽ പഠിച്ചിരുന്നത്. ആണായാലും പെണ്ണായാലും കുട്ടികൾ തോർത്തുമുണ്ട് ധരിച്ചാണ്സ്കൂളിൽ വന്നിരുന്നത്. മലയാള ഭാഷ സംസാരിക്കനറിയാത്ത കുടുംബികളായിരുന്നു ഈ സ്കൂളിൽ അധികവും ഉണ്ടായിരുന്നത്. കൊങ്ങിണി ചുവ കലർന്ന കൊങ്ങിണി ഭാഷയാണ് അവർ ഉപയോഗിച്ചിരുന്നത്.കുടുമ കെട്ടിവച്ചാണ് ആൺകുട്ടികൾ സ്കൂളിൽ എത്തിയിരുന്നത്. 1966ഇൽ അഞ്ചാം തരവും 1982 ഇൽ യു പി സ്കൂളും ആയിത്തീർന്നു. |
15:43, 11 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നാനാ ജാതി മതസ്ഥരായ ഉദാ. പുലയ, പറയാൻ കണക്കൻ, കളരിക്കുറപ്പ്, ഈഴവർ, ലത്തീൻ ക്രിസ്ത്യാനികൾ, സുറിയാനി ക്രിസ്ത്യാനികൾ എന്നിവരുടെ കുട്ടികളാണ് ഈ സ്കൂളിൽ പഠിച്ചിരുന്നത്. ആണായാലും പെണ്ണായാലും കുട്ടികൾ തോർത്തുമുണ്ട് ധരിച്ചാണ്സ്കൂളിൽ വന്നിരുന്നത്. മലയാള ഭാഷ സംസാരിക്കനറിയാത്ത കുടുംബികളായിരുന്നു ഈ സ്കൂളിൽ അധികവും ഉണ്ടായിരുന്നത്. കൊങ്ങിണി ചുവ കലർന്ന കൊങ്ങിണി ഭാഷയാണ് അവർ ഉപയോഗിച്ചിരുന്നത്.കുടുമ കെട്ടിവച്ചാണ് ആൺകുട്ടികൾ സ്കൂളിൽ എത്തിയിരുന്നത്. 1966ഇൽ അഞ്ചാം തരവും 1982 ഇൽ യു പി സ്കൂളും ആയിത്തീർന്നു.