"ജി എൽ പി എസ് ചൂരവിള/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | നിയമസഭാ സാമാജികനായിരുന്ന യശശ്ശരീരനായ ശ്രീ കെ കെ ശ്രീനിവാസന്റെ താറാവാടായ കരീശ്ശേരിൽ നിന്നും ഒരു രൂപയ്ക്കു നൽകിയ സ്ഥലത്തു പിടിയരി പിരിവെടുത്തു ഓല മേഞ്ഞ വിദ്യാലയം ആരംഭിച്ചു. 1938 - ൽ ഓടു മേഞ്ഞു പുനര്നിര്മിക്കുകയും S N M U P S എന്ന നാമധേയത്തിൽ ഒന്നു മുതൽ ഏഴു വരെ ക്‌ളാസ്സുകൾ നടത്തി വരുകയും ഉണ്ടായി. 1947 - ൽ ഒന്നു മുതൽ നാലുവരെ ക്‌ളാസ്സുകൾ സർക്കാർ ഏറ്റെടുത്തു ഗവണ്മെന്റ് എൽ പി സ്കൂൾ ചൂരവിള എന്ന പേരിൽ ഒരേക്കർ ഭൂമിയിൽ സ്ഥിതി ചെയ്യുന്നു. 104 വിദ്യാർഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു.{{PSchoolFrame/Pages}} | ||
14:35, 11 ജനുവരി 2022-നു നിലവിലുള്ള രൂപം
നിയമസഭാ സാമാജികനായിരുന്ന യശശ്ശരീരനായ ശ്രീ കെ കെ ശ്രീനിവാസന്റെ താറാവാടായ കരീശ്ശേരിൽ നിന്നും ഒരു രൂപയ്ക്കു നൽകിയ സ്ഥലത്തു പിടിയരി പിരിവെടുത്തു ഓല മേഞ്ഞ വിദ്യാലയം ആരംഭിച്ചു. 1938 - ൽ ഓടു മേഞ്ഞു പുനര്നിര്മിക്കുകയും S N M U P S എന്ന നാമധേയത്തിൽ ഒന്നു മുതൽ ഏഴു വരെ ക്‌ളാസ്സുകൾ നടത്തി വരുകയും ഉണ്ടായി. 1947 - ൽ ഒന്നു മുതൽ നാലുവരെ ക്‌ളാസ്സുകൾ സർക്കാർ ഏറ്റെടുത്തു ഗവണ്മെന്റ് എൽ പി സ്കൂൾ ചൂരവിള എന്ന പേരിൽ ഒരേക്കർ ഭൂമിയിൽ സ്ഥിതി ചെയ്യുന്നു. 104 വിദ്യാർഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |