"എ.യു.പി.എസ്. ദേവധാർ നെടിയിരുപ്പ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഉപ ജില്ലയിലെ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഉപ ജില്ലയിലെ പ്രധാനപ്പെട്ട വിദ്യാലയങ്ങളിലൊന്നായ നെടിയിരുപ്പ് ദേവദാർ  യുപി സ്കൂൾ ദീശീയ പാതക്കരികെ പ്രവർത്തിക്കുന്നു
ചരിത്രം
 
മലപ്പുറം ജില്ചരിത്ലയിലെ കൊണ്ടോട്ടി ഉപ ജില്ലയിലെ പ്രധാനപ്പെട്ട വിദ്യാലയങ്ങളിലൊന്നായ നെടിയിരുപ്പ് ദേവദാർ  യുപി സ്കൂൾ ദീശീയ പാതക്കരികെ പ്രവർത്തിക്കുന്നു  
 
പ്രൈമറി മേഖലയിൽ 6  എൽപി വിദ്യാലയങ്ങളും രണ്ടു യുപി സ്കൂളുകളും നിലവിലുണ്ടായിരുന്നു .ആദ്യകാലഘട്ടങ്ങളിൽ ഉയർന്ന പഠന സൗകര്യം പരിമിതമായിരുന്നു .
 
ആമുഖം
 
മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ കൊണ്ടോട്ടി സബ് ജില്ലയിലെ നെടിയിരുപ്പ് മുസ്ലിയാരങ്ങാടിയിലുള്ള എയ്ഡഡ് വിദ്യാലയമാണ് ദേവദാർ യുപി സ്കൂൾ സെർവെൻറ്സ് ഓഫ് ഇന്ത്യ സൊസൈറ്റി ക്കു കീഴിൽ കേരളത്തിൽ പ്രവർത്തിക്കുന്ന അഞ്ചു വിദ്യാലയങ്ങളിൽ ഒന്നാണിത് . അഞ്ചു മുതൽ ഏഴ് വരെ ക്ലാസ്സുകളിലായി 456 വിദ്യാർത്ഥികളും 21 അധ്യാപകരും ഇപ്പോൾ വിദ്യാലയത്തിലുണ്ട് .സ്കൂൽരേഖകൾ പ്രകാരം 1935 മുതൽ ഈവിദ്യാലയം പ്രവർത്തിച്ചു വരുന്നു .
 
സയൻസ്

14:14, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം