"ജി എൽ പി എസ് പന്നിക്കോട്ടൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | ഗ്രാമ പഞ്ചായത്തിന്റെ സഹായത്തോടെ2008-09 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി സ്വന്തമായി സ്ഥലം വാങ്ങുകയും SSA യുടെ യും പഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടം 2015 ഫെബ്രുവരി 2 ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് ഉൽഘാടനം ചെയ്യുകയും ചെയ്തു. ബഹുമാനപ്പെട്ട കൊടുവള്ളി നിയോജക മണ്ഡലം MLA കാരാട്ട് റസാഖിന്റെ ആസ്തി ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ ഒന്നാം നിലയിലെ അഞ്ച് ക്ലാസ്റൂമുകൾ 2021 ഫെബ്രുവരി 12 ന് കാരാട്ട് റസാഖ് MLA ഉൽഘാടനം നിർവ്വഹിച്ചു.{{PSchoolFrame/Pages}} |
13:03, 11 ജനുവരി 2022-നു നിലവിലുള്ള രൂപം
ഗ്രാമ പഞ്ചായത്തിന്റെ സഹായത്തോടെ2008-09 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി സ്വന്തമായി സ്ഥലം വാങ്ങുകയും SSA യുടെ യും പഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടം 2015 ഫെബ്രുവരി 2 ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് ഉൽഘാടനം ചെയ്യുകയും ചെയ്തു. ബഹുമാനപ്പെട്ട കൊടുവള്ളി നിയോജക മണ്ഡലം MLA കാരാട്ട് റസാഖിന്റെ ആസ്തി ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ ഒന്നാം നിലയിലെ അഞ്ച് ക്ലാസ്റൂമുകൾ 2021 ഫെബ്രുവരി 12 ന് കാരാട്ട് റസാഖ് MLA ഉൽഘാടനം നിർവ്വഹിച്ചു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |