"എസ് എൻ ഡി എസ് വൈ യു പി എസ് പാണാവള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(infobox)
(കുട്ടികളുടെ എണ്ണം)
വരി 6: വരി 6:
|സ്കൂൾ കോഡ്=34345
|സ്കൂൾ കോഡ്=34345
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87477922
|വിക്കിഡാറ്റ ക്യു ഐഡി=Q87477922
|യുഡൈസ് കോഡ്=32111000307
|യുഡൈസ് കോഡ്=32111000307
വരി 34: വരി 33:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=353
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=369
|വിദ്യാർത്ഥികളുടെ എണ്ണം 1-10=722
|വിദ്യാർത്ഥികളുടെ എണ്ണം 1-10=722
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|അദ്ധ്യാപകരുടെ എണ്ണം 1-10=29
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=722
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=722
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=30
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=722
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=722
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=30
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബീന ബി  
|പ്രധാന അദ്ധ്യാപിക=ബീന ബി  
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അനിൽകുമാർ എം കെ  
|പി.ടി.എ. പ്രസിഡണ്ട്=അനിൽകുമാർ എം കെ  
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു ഷിബു
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു ഷിബു
വരി 116: വരി 105:
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.83254155256145, 76.33386611938477 E |zoom=13}}
{{#multimaps:9.83254155256145, 76.33386611938477 E |zoom=13}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

11:26, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് എൻ ഡി എസ് വൈ യു പി എസ് പാണാവള്ളി
വിലാസം
പാണാവള്ളി

പാണാവള്ളി
,
പൂച്ചാക്കൽ പി.ഒ.
,
688526
,
ആലപ്പുഴ ജില്ല
സ്ഥാപിതം1960
വിവരങ്ങൾ
ഫോൺ0478 2522125
ഇമെയിൽ34345thuravoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്34345 (സമേതം)
യുഡൈസ് കോഡ്32111000307
വിക്കിഡാറ്റQ87477922
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅരൂർ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്തൈകാട്ടുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ353
പെൺകുട്ടികൾ369
ആകെ വിദ്യാർത്ഥികൾ722
അദ്ധ്യാപകർ29
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ722
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ722
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന ബി
പി.ടി.എ. പ്രസിഡണ്ട്അനിൽകുമാർ എം കെ
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു ഷിബു
അവസാനം തിരുത്തിയത്
11-01-202234345


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വിദ്യകൊണ്ടു പ്രബുദ്ധരാകാനും സംഘടന കൊണ്ട് ശക്തരാകാനും വ്യവസായം കൊണ്ട് അഭിവൃദ്ധി നേടാനും സമൂഹത്തെ ആഹ്വാനം ചെയത ലോകാരാധ്യനായ ശ്രീനാരായണഗുരുദേവന്റെ പാദസ്പർശമേറ്റ പുണ്യഭൂമിയാണ് ശ്രീകണ്ഠേശ്വരം അവശരും ആർത്തരും ആലംഭ ഹീനരുമായ ഒരു ജനതയുടെ ഉയർത്തെഴുന്നേൽപ്പിനു വേണ്ടി ആയുസ്സും,വപുസ്സും ആത്മീയതയുടെ പരിവേഷത്തോടെ ഭൗതിക വളർച്ചയ്ക്കായി സമസ്ത മേഖലകളും പ്രവർത്തന മണ്ഡലമാക്കിയ യുഗപ്രഭാവനായ ഗുരുവിന്റെ ദീർഘ വീക്ഷണത്താൽ പടർന്നു പന്തലിച്ചു വടവൃക്ഷമായി പരിലസിക്കുന്ന ദേശമായി ശ്രീകണ്ഠേശ്വരം മാറിയിരിക്കുന്നു എന്നത് അത്ഭുതവും,അതിശയവും മനുഷ്യമനസ്സുകളെ കോരിത്തരിപ്പിക്കുന്നതുമാണ് അരിഷ്ടിച് ജീവിക്കുന്ന ഒരു ജനവിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ഗുരുദേവൻ നടത്തിയ അശ്രാന്ത ഫലമാണ് നാമിന്നു കാണുന്ന ഗുരുവായൂർ ടൗൺഷിപ്പ് പോലെ പ്രഭ ചൊരിഞ്ഞു കൊണ്ട് വിരാചിക്കുന്ന ശ്രീകണ്ഠേശ്വരക്ഷേത്രവും, നഴ്സറി മുതൽ ബി എഡ് കോളേജ് വരെയുള്ള കെട്ടിട സമുച്ചയങ്ങളും.പരിപാവനമായ അന്തരീഷത്തിൽ സ്ഥിതി ചെയ്യുന്ന ശ്രീനാരായണ ധർമ്മ സംരക്ഷണ യോഗത്തിന്റെ വകയായ ഈ വിദ്യാലയം ജന്മം കൊണ്ടും കർമമം കൊണ്ടും മനുഷ്യ മനസ്സുകൾക്ക് അറിവിന്റെ പാനപാത്രം നൽകുകയും അതിലൂടെ രാജ്യത്തിന്റെ വിവിധ കോണുകളിൽ ഉന്നത സ്ഥാനങ്ങളിൽ വിലസുന്ന അഭിമാനപാത്രങ്ങളായി വർത്തിക്കാൻ അവസരം കൊടുത്തത് ആയിരത്തിത്തൊള്ളായിരത്തി അറുപതിലാണ് ശ്രീനാരായണ ധർമ്മ സംരക്ഷണ യോഗത്തിന്റെ നാമധേയത്തിൽ ഒരു പ്രാഥമിക വിദ്യാലയം ആരംഭിച്ചത് ആദ്യകാലം യോഗം പ്രസിഡന്റ് ആയിരുന്ന ബഹുമാന്യനായ സി കെ രാഘവൻ വൈദ്യരുടെയും സുമനസ്ക്കരായ നാട്ടുകാരുടെയും അകമഴിഞ്ഞതും നിസ്വാർത്ഥവുമായ ശ്രമഫലമായിട്ടാണ് ഈ വിദ്യാലയം സ്ഥാപിതമായത് . അദ്ദേഹമായിരുന്നു ആദ്യത്തെ സ്കൂൾ മാനേജർ . ദേവസ്വം ഓഫീസിനോടു ചേർന്നുള്ള മൂന്നു മുറികൾ ആണ് ക്ലാസ്സ്‌കളായിട്ടു എടുത്തത് തദനന്തരം 1960 ജൂലൈ 10 ന് 100 അടി നീളത്തിലുള്ള കെട്ടിടം പണിയുന്നതിനുള്ള ശിലാസ്ഥാപനം അദ്ദേഹം നിർവഹിച്ചു .ഈ വിദ്യാലയത്തിന്റെ പ്രധാന അധ്യാപകനായിരുന്ന ശ്രീ . കെ എം കരുണാകര ബാബു, ശ്രീ സദാനന്ദൻ , ശ്രീമതി കെ കെ അമ്മിണി ,ശ്രീ കെ എൻ വിജയൻ എന്നിവർ സഹ അധ്യാപകർ ആയിരുന്നു. ആദ്യം സ്കൂളിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥി എ അബ്ദുള്ള ആയിരുന്നു . പ്രാരംഭ കാലത്ത് 67 വിദ്യാർഥികളാണ് ഉണ്ടായിരുന്നത്. 1966 ൽ അഞ്ചാം ക്ലാസ്സ് ആരംഭിക്കുകയൂം അപ്പർ പ്രൈമറി സ്കൂൾ ആയി മാറുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

വിസ്തീർണ്ണം - 5 ഏക്കർ

ക്ലാസ്സ്മുറികൾ -35

കമ്പ്യൂട്ടർ ലാബ്‌ - 1

സയൻസ് ലാബ്‌ - 1

ലൈബ്രറി 1

കളിസ്ഥലം - വിശാലമായ കളിസ്ഥലം

കൃഷിസ്ഥലം - സ്കൂളിലെ കാർഷിക ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ജൈവ പച്ചക്കറിതോട്ടം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.83254155256145, 76.33386611938477 E |zoom=13}}