"എ എം എൽ പി എസ് നെടിയനാട് സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|Nochat H.S.S}} | {{prettyurl|Nochat H.S.S}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= നരിക്കുനി | |സ്ഥലപ്പേര്=നരിക്കുനി | ||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | |വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | ||
| റവന്യൂ ജില്ല= കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
| | |സ്കൂൾ കോഡ്=47417 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32040200708 | ||
| | |സ്ഥാപിതദിവസം=27 | ||
| | |സ്ഥാപിതമാസം=10 | ||
| | |സ്ഥാപിതവർഷം=1931 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=നരിക്കുനി | ||
| | |പിൻ കോഡ്=673585 | ||
| | |സ്കൂൾ ഫോൺ=0495 2245334 | ||
| പഠന | |സ്കൂൾ ഇമെയിൽ=nediyanadsouthamlps@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്=nediyanadsouthamlps@gmail.com | ||
| പഠന | |ഉപജില്ല=കൊടുവള്ളി | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =നരിക്കുനി പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=11 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കോഴിക്കോട് | ||
| | |നിയമസഭാമണ്ഡലം=കൊടുവള്ളി | ||
| അദ്ധ്യാപകരുടെ എണ്ണം=5 | |താലൂക്ക്=താമരശ്ശേരി | ||
| | |ബ്ലോക്ക് പഞ്ചായത്ത്=ചേളന്നൂർ | ||
| പ്രധാന | |ഭരണവിഭാഗം=എയ്ഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
| | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=49 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=51 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=100 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=വിജയശ്രി. വി.കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ബാലസുബ്രഹ്മണ്യ൯ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജി൯സി | |||
|സ്കൂൾ ചിത്രം=47417ph.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
കോഴിക്കോട് ജില്ലയിലെനരിക്കുനി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''നെടിയനാട് സൌത്ത് എ എം എൽ പി സ്കൂൾ '''. | |||
== ചരിത്രം == | == ചരിത്രം == | ||
1931ഒക്ടോബ൪27-ാം തിയ്യതി മ൫ാസ്ഗവണ്൯മെന്റിന്റെ അംഗീകാരത്തോടെ | 1931ഒക്ടോബ൪27-ാം തിയ്യതി മ൫ാസ്ഗവണ്൯മെന്റിന്റെ അംഗീകാരത്തോടെ സ്ക്കൂൾ ആരംഭിച്ചു. അന്ന് വിദ്യാഭ്യാസപരമായി വളരെപിന്നോക്കംനിന്നിരുന്ന ഒരു പ്രദേശമായിരുന്നു ഇത്. പി.അബ്ദുൾഖാദ൪മുസ്ലിയാ൪ നടത്തിയിരുന്നഓത്തുപള്ളി(മ൫സ)സ്ക്കൂളായി അംഗീകരിക്കുകയാണുണ്ടായത്.നരിക്കുനിപഞ്ചായത്തിൽ ഇപ്പോഴത്തെ ആറാംവാ൪ഡിൽ തേവറുകണ്ടിയിൽ എന്ന പറമ്പിൽ ആയിരുന്നു സ്ക്കൂളിന്റെ തുടക്കം.മാനേജ൪ അബ്ദുൽഖാദ൪ മുസ്ല്യാ൪,എം.ഗോവിന്ദ൯നായ൪,കെ.അപ്പുനായ൪,എ.കൃഷ്ണ൯ നായ൪,എം.ശങ്കര൯നായ൪ തുടങ്ങിയവരായിരുന്നു ആദ്യെത്തെ അദ്യാപക൪.ആദ്യത്തെ വിദ്യാ൪ത്ഥി മുത്തങ്ങൽ അസ്സയി൯ മക൯ മൊയ്തീ൯കോയയാണ്. ഖാദ൪മുസ്ല്യാ൪ക്ക്ശേഷം കെ.അപ്പുനായ൪ ഹെഡ് മാസ്റ്റ൪ആയി. കാലക്രമത്തിൽ കൂടുതൽ സൗകര്യപ്രദമായ സ്ഥലം ലഭിച്ചതിനെ തുട൪ന്ന് അതേ വാ൪ഡിൽ തന്നെയുള്ളഅടുത്തപ്രദേശമായ മുത്തങ്ങൽ എന്ന സ്ഥലത്തേക്ക്സ്ക്കുൾ മാറ്റി. അന്നത്തെ അദ്യാപക൪ പാച്ചേരി മൊയ്തീ൯-ഹെഡ്മാസ്റ്റ൪,കൊട്ടാരത്തിൽബാല൯നായ൪,ഉണ്ണിക്കോര൯കണ്ടി കൃഷ്ണ൯നായ൪,ചാലൂര് ബാലകൃഷ്ണ൯നായ൪ തുടങ്ങിയവരായിരുന്നു.പിന്നീട് ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേക്ക് സ്ക്കൂൾ മാറ്റി. മുത്തങ്ങൽ മഴക്കാലത്ത് കുട്ടികൾക്ക് സ്കൂളിൽ എത്തിപ്പെടാനുള്ള അസൗകര്യം നിമിത്തമാണ് ഈമാറ്റം. അന്നത്തെ ഡപ്യൂട്ടി ഇ൯സ്പെക്ട൪ കുഞ്ഞിപ്പക്കി സാഹിബനു നിവേദനം കൊടുത്തതിന്റെഅടിസ്ഥാനത്തിൽ 1984 ൽ നരിക്കുനി-പന്നൂ൪ റോഡിൽതൃക്കൈക്കുന്ന് ശിവക്ഷേത്രത്തിന് സമീപത്ത് മഴക്കാലത്ത് വിഷമം അനുഭവപ്പെടാത്തസ്ഥലമായ മഠപ്പാട്ടിൽ എന്ന സ്ഥലത്തേക്ക് മാറ്റി. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
25സെ൯റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 6 ക്ലാസ് മുറികളും ഒരുഓഫീസ് മുറിയും kitchen-cum store , കളിസ്ഥലം,toilot,urinalകുടിെവളളസൗകരിയംഎന്നിവ വിദ്യാലയത്തിനുണ്ട് കൂടാതെLKG,UKGക്ളാസുകളുംഉണ്ട്. | 25സെ൯റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 6 ക്ലാസ് മുറികളും ഒരുഓഫീസ് മുറിയും kitchen-cum store , കളിസ്ഥലം,toilot,urinalകുടിെവളളസൗകരിയംഎന്നിവ വിദ്യാലയത്തിനുണ്ട് കൂടാതെLKG,UKGക്ളാസുകളുംഉണ്ട്. | ||
2 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് | 2 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
മാനേജ്മെന്റ് ഭരണം നടത്തുന്നത്. . എംകെ ഉഴുത്രവാരിയ൪ മാനേജറായി | മാനേജ്മെന്റ് ഭരണം നടത്തുന്നത്. . എംകെ ഉഴുത്രവാരിയ൪ മാനേജറായി പ്രവർത്തിക്കുന്നു. സ്കൂൾ ഹെഡ്‌മാസ്ററ൪ പി.ജയപ്രകാശനും ആണ്. | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
പാച്ചേരിമൊയ്തീ൯
| പാച്ചേരിമൊയ്തീ൯
വരി 77: | വരി 103: | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 87: | വരി 113: | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
{{#multimaps:11.5165853,75.7687354 | width=800px | zoom=16 }} | {{#multimaps:11.5165853,75.7687354 | width=800px | zoom=16 }} | ||
വരി 94: | വരി 120: | ||
* കോഴിക്കോട് | * കോഴിക്കോട് നഗരത്തിൽ നിന്നും 22കി.മി. അകലത്തായി നരിക്കുനികൊടുവള്ളി-പന്നൂ൪റോഡിൽ കുന്നത്തുപറമ്പ എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു. |
01:18, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ എം എൽ പി എസ് നെടിയനാട് സൗത്ത് | |
വിലാസം | |
നരിക്കുനി നരിക്കുനി പി.ഒ. , 673585 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 27 - 10 - 1931 |
വിവരങ്ങൾ | |
ഫോൺ | 0495 2245334 |
ഇമെയിൽ | nediyanadsouthamlps@gmail.com |
വെബ്‍സൈറ്റ് | nediyanadsouthamlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47417 (സമേതം) |
യുഡൈസ് കോഡ് | 32040200708 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | കൊടുവള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കൊടുവള്ളി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | ചേളന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | നരിക്കുനി പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 49 |
പെൺകുട്ടികൾ | 51 |
ആകെ വിദ്യാർത്ഥികൾ | 100 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വിജയശ്രി. വി.കെ |
പി.ടി.എ. പ്രസിഡണ്ട് | ബാലസുബ്രഹ്മണ്യ൯ |
എം.പി.ടി.എ. പ്രസിഡണ്ട് | ജി൯സി |
അവസാനം തിരുത്തിയത് | |
11-01-2022 | Noufalelettil |
കോഴിക്കോട് ജില്ലയിലെനരിക്കുനി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നെടിയനാട് സൌത്ത് എ എം എൽ പി സ്കൂൾ .
ചരിത്രം
1931ഒക്ടോബ൪27-ാം തിയ്യതി മ൫ാസ്ഗവണ്൯മെന്റിന്റെ അംഗീകാരത്തോടെ സ്ക്കൂൾ ആരംഭിച്ചു. അന്ന് വിദ്യാഭ്യാസപരമായി വളരെപിന്നോക്കംനിന്നിരുന്ന ഒരു പ്രദേശമായിരുന്നു ഇത്. പി.അബ്ദുൾഖാദ൪മുസ്ലിയാ൪ നടത്തിയിരുന്നഓത്തുപള്ളി(മ൫സ)സ്ക്കൂളായി അംഗീകരിക്കുകയാണുണ്ടായത്.നരിക്കുനിപഞ്ചായത്തിൽ ഇപ്പോഴത്തെ ആറാംവാ൪ഡിൽ തേവറുകണ്ടിയിൽ എന്ന പറമ്പിൽ ആയിരുന്നു സ്ക്കൂളിന്റെ തുടക്കം.മാനേജ൪ അബ്ദുൽഖാദ൪ മുസ്ല്യാ൪,എം.ഗോവിന്ദ൯നായ൪,കെ.അപ്പുനായ൪,എ.കൃഷ്ണ൯ നായ൪,എം.ശങ്കര൯നായ൪ തുടങ്ങിയവരായിരുന്നു ആദ്യെത്തെ അദ്യാപക൪.ആദ്യത്തെ വിദ്യാ൪ത്ഥി മുത്തങ്ങൽ അസ്സയി൯ മക൯ മൊയ്തീ൯കോയയാണ്. ഖാദ൪മുസ്ല്യാ൪ക്ക്ശേഷം കെ.അപ്പുനായ൪ ഹെഡ് മാസ്റ്റ൪ആയി. കാലക്രമത്തിൽ കൂടുതൽ സൗകര്യപ്രദമായ സ്ഥലം ലഭിച്ചതിനെ തുട൪ന്ന് അതേ വാ൪ഡിൽ തന്നെയുള്ളഅടുത്തപ്രദേശമായ മുത്തങ്ങൽ എന്ന സ്ഥലത്തേക്ക്സ്ക്കുൾ മാറ്റി. അന്നത്തെ അദ്യാപക൪ പാച്ചേരി മൊയ്തീ൯-ഹെഡ്മാസ്റ്റ൪,കൊട്ടാരത്തിൽബാല൯നായ൪,ഉണ്ണിക്കോര൯കണ്ടി കൃഷ്ണ൯നായ൪,ചാലൂര് ബാലകൃഷ്ണ൯നായ൪ തുടങ്ങിയവരായിരുന്നു.പിന്നീട് ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേക്ക് സ്ക്കൂൾ മാറ്റി. മുത്തങ്ങൽ മഴക്കാലത്ത് കുട്ടികൾക്ക് സ്കൂളിൽ എത്തിപ്പെടാനുള്ള അസൗകര്യം നിമിത്തമാണ് ഈമാറ്റം. അന്നത്തെ ഡപ്യൂട്ടി ഇ൯സ്പെക്ട൪ കുഞ്ഞിപ്പക്കി സാഹിബനു നിവേദനം കൊടുത്തതിന്റെഅടിസ്ഥാനത്തിൽ 1984 ൽ നരിക്കുനി-പന്നൂ൪ റോഡിൽതൃക്കൈക്കുന്ന് ശിവക്ഷേത്രത്തിന് സമീപത്ത് മഴക്കാലത്ത് വിഷമം അനുഭവപ്പെടാത്തസ്ഥലമായ മഠപ്പാട്ടിൽ എന്ന സ്ഥലത്തേക്ക് മാറ്റി.
ഭൗതികസൗകര്യങ്ങൾ
25സെ൯റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 6 ക്ലാസ് മുറികളും ഒരുഓഫീസ് മുറിയും kitchen-cum store , കളിസ്ഥലം,toilot,urinalകുടിെവളളസൗകരിയംഎന്നിവ വിദ്യാലയത്തിനുണ്ട് കൂടാതെLKG,UKGക്ളാസുകളുംഉണ്ട്.
2 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മാനേജ്മെന്റ് ഭരണം നടത്തുന്നത്. . എംകെ ഉഴുത്രവാരിയ൪ മാനേജറായി പ്രവർത്തിക്കുന്നു. സ്കൂൾ ഹെഡ്‌മാസ്ററ൪ പി.ജയപ്രകാശനും ആണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പാച്ചേരിമൊയ്തീ൯
എംകെ.ഉഴുത്രവാരിയ൪
എംവി.ജാനകിവാരസ്യാ൪
സിവി.ഗൗരി
എം.വേണുനായ൪
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:11.5165853,75.7687354 | width=800px | zoom=16 }}
11.5165801,75.7687354, Nochat HSS
</googlemap>
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47417
- 1931ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ