"സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(വ്യത്യാസം ഇല്ല)

20:24, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ കൺവീനർ ശ്രീ. സന്തോഷ് ജോസഫ് . ജൂൺ അഞ്ചിന് സ്കൂളിലും പരിസര പ്രദേശങ്ങളിലും വൃത്തിയാക്കുകയും ചെടികൾ വച്ച് പിടിപ്പിക്കുകയും ചെയ്തു. പീറ്റ് മെമ്മോറിയൽ ട്രെയിനിങ്ങ് കോളേജിന്റെ ആഭിമുഖ്യത്തിൽ ഒരു ചിത്ര പ്രദർശനം നടത്തി