"ജി.എൽ.പി.എസ്. ചെറിയാക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഇൻഫോബോക്സ് മാറ്റി) |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=കയ്യൂർ | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=കാസർഗോഡ് | ||
| സ്കൂൾ കോഡ്= 12502 | |സ്കൂൾ കോഡ്=12502 | ||
| സ്ഥാപിതവർഷം= 1956 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 671313 | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32010700301 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1956 | ||
| | |സ്കൂൾ വിലാസം= | ||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=കയ്യൂർ | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പിൻ കോഡ്=671313 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഫോൺ=04672 231587 | ||
| | |സ്കൂൾ ഇമെയിൽ=12502glpscheriyakkara@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=ചെറുവത്തൂർ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =കയ്യൂർ ചീമേനി പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=5 | ||
| പ്രധാന അദ്ധ്യാപകൻ= | |ലോകസഭാമണ്ഡലം=കാസർഗോഡ് | ||
| പി.ടി. | |നിയമസഭാമണ്ഡലം=തൃക്കരിപ്പൂർ | ||
| സ്കൂൾ ചിത്രം= | |താലൂക്ക്=ഹോസ്ദുർഗ് | ||
|ബ്ലോക്ക് പഞ്ചായത്ത്=നീലേശ്വരം | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=22 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=32 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=54 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=പുഷ്പവല്ലി. വി. എം | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഓ. കെ. വിനോദ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സജിനി സജിത്ത് | |||
|സ്കൂൾ ചിത്രം= | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == |
20:17, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. ചെറിയാക്കര | |
---|---|
വിലാസം | |
കയ്യൂർ കയ്യൂർ പി.ഒ. , 671313 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഫോൺ | 04672 231587 |
ഇമെയിൽ | 12502glpscheriyakkara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12502 (സമേതം) |
യുഡൈസ് കോഡ് | 32010700301 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചെറുവത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കയ്യൂർ ചീമേനി പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 22 |
പെൺകുട്ടികൾ | 32 |
ആകെ വിദ്യാർത്ഥികൾ | 54 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പുഷ്പവല്ലി. വി. എം |
പി.ടി.എ. പ്രസിഡണ്ട് | ഓ. കെ. വിനോദ് |
എം.പി.ടി.എ. പ്രസിഡണ്ട് | സജിനി സജിത്ത് |
അവസാനം തിരുത്തിയത് | |
10-01-2022 | Anilpm |
ചരിത്രം
ചെറുവത്തൂ൪ ഉപജില്ലയിൽ കയ്യൂ൪-ചീമേനി പഞ്ചായത്തിൽ ചെറിയാക്കര വാ൪ഡിൽ സ്ഥിതി ചെയ്യുന്നു. ഈ സ്കുൾ ചെറിയാക്കരയിൽ 1956 ൽ സ്ഥാപിക്കപ്പെട്ടു. ഈ പ്രദേശത്തുളള ജനങ്ങളെ വിദ്യാഭ്യാസപരമായും സാമൂഹികപരമായും ഉയ൪ത്തി ക്കൊണ്ട് വരുന്നത്തിൽ പ്രധാനപൻക് വഹിക്കുന്നു.ഈ പ്രദേശത്ത് ജനവാസം കുറവായത് കൊണ്ടും യാത്രാ സൗകര്യം കുറവായത്കൊണ്ടും ഈ വിദ്യാലയത്തിൽ കുുട്ടിൿള്കുറവായി കാണുന്നു.പഠനപ്രവ൪ത്തനങ്ങളിൽ ഈ വിദ്യാലയം മികച്ചനിലവാരം പുല൪ത്തുന്നുണ്ട്.പുഴയുടെ സമീപത്ത് ഉളള ഈ ചെറിയാക്കര സ്ക്കൂൾ നാടിൻറെ എല്ലാ പ്രവ൪ത്തനങ്ങൾക്കും ഒരു താങ്ങാണ്
ഭൗതികസൗകര്യങ്ങൾ
ചെറിയാക്കര സ്ക്കുളിൽ ഓടിട്ട കെട്ടിടത്തിൽ ഒരു ഓഫീസും മൂന്ന് ക്ളാസ് മുറികളും പ്രവ൪ത്തിക്കുന്നു.കൂടാതെ ഒരു കോൺക്രീറ്റ് കെട്ടിടത്തിൽ നാലാം ക്ളാസും ഒരു കമ്പ്യുട്ട൪ മുറിയും കുട്ടികളുടെ ഭക്ഷണമുറിയും ഉണ്ട്.ഒരു കിണ൪ ഉണ്ട്.കുട്ടികൾക്കാവശ്യമായ ടോയ്ലററ് സൗകര്യം ഇപ്പോൾ ഉണ്ട്.ചെറിയമൂത്രപ്പുര ഉണ്ട്.ഒരുപച്ചക്കറി ത്തോട്ടം ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ശാസ്ത്രമേള ,ഗണിതശാസ്ത്രമേള, പ്രവ൪ത്തിപരിചയമേള, എന്നിവയിൽ പങ്കെടുക്കാറുണ്ട്.ക്ളാസ് മാഗസിനുകൾ ഉണ്ടാക്കാറുണ്ട്.കലോൽസവങ്ങളിൽപങ്കെടുക്കാറുണ്ട്.
മാനേജ്മെന്റ്
ഗവൺമെ൯ററ് സ്ക്കൂൾആണിത്.ഇവിടെ പി.ടി.എ,,സ്ക്കുൾ വികസനസമിതി,,മദ൪പി.ടി.എ,എന്നിവരെല്ലാവരും സ്ക്കൂളുമായി നന്നായി സഹകരിക്കുന്നു.
മുൻസാരഥികൾ
- വിജയ൯മാഷ്
- ദേവകി ടീച്ച൪,
- വാസുദേവ൯.കെ.ഇ.
- പൂമണിടീച്ച൪,, തുടങ്ങിയവ൪ ഇവിടെ പ്രധാനധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:12.27623,75.20532|zoom=13}} 1 .ചെറുവത്തൂരിൽ നിന്നും കയ്യൂ൪ ബസ്സിൽ കയറി ,കയ്യൂരിൽ എത്തുക. കയ്യൂരിൽ നിന്നും മയ്യിൽ ബസ്സിൽ കയറി ചെറിയാക്കര,തട്ടുമ്മൽ ബസ്സ്സ്റ്റോപ്പിൽ ഇറങ്ങി കുത്തനെ താഴോട്ട് നടന്നാൽ മതി. 2.ചീമേനിയിൽ വന്ന് കയ്യൂ൪ റൂട്ടിൽ പലോത്ത് വഴി ചെറിയാക്കര സ്ക്കൂളിൽ എത്തി ചേരാം.
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 12502
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ