ജി എൽ പി എസ് എരുവ സൗത്ത്/ക്ലബ്ബുകൾ (മൂലരൂപം കാണുക)
15:19, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ. എൽ പി ജി സ്കൂൾ എരുവ/ക്ലബ്ബുകൾ എന്ന താൾ ജി എൽ പി എസ് എരുവ സൗത്ത്/ക്ലബ്ബുകൾ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിലെ അപാകത മാറ്റുന്നതിന്.) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== ക്ലബ്ബുകൾ == | |||
=== ഹെൽത്ത് ക്ലബ് ( കാക്കോത്തി ) === | |||
ആഭിമുഖ്യത്തിൽ ബുധനാഴ്ച സ്കൂളിൽ ഡ്രൈ day ആചരിക്കുന്നു. വ്യക്തി ശുചിത്വം പരിശോധിക്കുന്നു. പരിസര ശുചിത്വത്തെ ക്കുറിച്ചുള്ള ബോധ വത്ക്കരണ ക്‌ളാസുകൾ സംഘടിപ്പിക്കുന്നു. സ്കൂൾ പരിസരത്തും പാത്രങ്ങൾ കഴുകുന്നയിടത്തും ടോയ്‌ലെറ്റിന്റെ ഭീതിയിലും സൂചനാ ബോർഡുകൾ സ്ഥാപിക്കുന്നു. | |||
=== പരിസ്ഥിതി ക്ലബ് ( ഹരിതം ) === | |||
ജൈവ വൈവിദ്ധ്യപാർക്ക് സംരക്ഷണം, പൂന്തോട്ടം, പച്ചക്കറി തോട്ടം, കിളികൾക്ക് കുടിവെള്ളവും തീറ്റയും ഒരുക്കൽ, ജൈവ വൈവിദ്ധ്യ വേലി, ഫല വൃക്ഷ തൈകൾ വെച്ച് പിടിപ്പിക്കൽ എന്നിവ കുട്ടികളെ ഗ്രൂപ്പായി തിരിച്ച് എല്ലാ ആഴ്ചയിലും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. | |||
=== ഗണിത ക്ലബ്ബ് === | |||
ഈസി മാത്‌സ് പരിശീലനം,ഗണിത കേളി,ഗണിത പാട്ടുകൾ, ഗണിത ക്വിസ് എന്നിവ ഗണിതക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു. | |||
=== വിദ്യാരംഗം കലാസാഹിത്യ വേദി === | |||
എല്ലാ വെള്ളിയാഴ്ചയും ഉച്ചക്ക് 3 മണി മുതൽ സർഗവേദി നടത്തുന്നു. കുട്ടികളുടെ കവിത , നാടകം , നൃത്താവിഷ്കാരങ്ങൾ, പഠഭാഗവുമായി ബന്ധപ്പെട്ട കലാരൂപങ്ങൾ എന്നിവ അവതരിപ്പിക്കുന്നു... |