"കരിയാട് ന്യൂ എം എൽ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(History) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}1945 ൽ കരിയാട് പടന്നക്കരയിൽ വിജ്ഞാനത്തിന്റെ ദീപശിഖയായി പരേതനായ ടി കെ കുഞ്ഞപ്പ നമ്പ്യാർ ആരംഭിച്ച സ്കൂൾ ആണു കരിയാട് ന്യൂ മുസ്ലിം എൽ പി സ്കൂൾ . | ||
തലശ്ശേരി താലൂക്കിലെ കരിയാട് ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡിലാണു കരിയാട് ന്യൂ മുസ്ലിം എൽ പി സ്കൂൾ സ്ഥിതി ചെയുന്നത്. സാംബത്തികമായി വളരെ മുന്നോക്കമല്ലാത്ത സാധാരണ ജനങ്ങൾ താമസിക്കുന്ന പ്രദേശമാണു പടന്നക്കര. | |||
ആയിരക്കണക്കിനു വിദ്യാർത്ഥി വിദ്യാർത്ഥിനികൾ വിദ്യ നുകർന്ന ഈ സ്ഥാപനം കലാ കായിക രംഗങ്ങളിൽ ഉജ്ജ്വല ശോഭയായി എന്നും നിറ സാന്നിധ്യമാണു. | |||
പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ്സ് വരെ ഉള്ള ഇവിടെ 8 അദ്ധ്യാപികാ -അദ്ധ്യാപകന്മാർ ജോലി ചെയുന്നുണ്ട്. |
14:21, 10 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1945 ൽ കരിയാട് പടന്നക്കരയിൽ വിജ്ഞാനത്തിന്റെ ദീപശിഖയായി പരേതനായ ടി കെ കുഞ്ഞപ്പ നമ്പ്യാർ ആരംഭിച്ച സ്കൂൾ ആണു കരിയാട് ന്യൂ മുസ്ലിം എൽ പി സ്കൂൾ .
തലശ്ശേരി താലൂക്കിലെ കരിയാട് ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡിലാണു കരിയാട് ന്യൂ മുസ്ലിം എൽ പി സ്കൂൾ സ്ഥിതി ചെയുന്നത്. സാംബത്തികമായി വളരെ മുന്നോക്കമല്ലാത്ത സാധാരണ ജനങ്ങൾ താമസിക്കുന്ന പ്രദേശമാണു പടന്നക്കര.
ആയിരക്കണക്കിനു വിദ്യാർത്ഥി വിദ്യാർത്ഥിനികൾ വിദ്യ നുകർന്ന ഈ സ്ഥാപനം കലാ കായിക രംഗങ്ങളിൽ ഉജ്ജ്വല ശോഭയായി എന്നും നിറ സാന്നിധ്യമാണു.
പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ്സ് വരെ ഉള്ള ഇവിടെ 8 അദ്ധ്യാപികാ -അദ്ധ്യാപകന്മാർ ജോലി ചെയുന്നുണ്ട്.