"ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' ഈ വർഷത്തെ JRC ക്ലബ്ബിന്റെ ഉദ്ഘാടനം June 5 പരിസ്ഥിത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(.) |
||
വരി 1: | വരി 1: | ||
[[പ്രമാണം:35041-3.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | |||
ഈ വർഷത്തെ JRC ക്ലബ്ബിന്റെ ഉദ്ഘാടനം June 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നടത്തുകയുണ്ടായി. ഈ പ്രവർത്തനത്തിൽ ക്ലബ്ബിലെ മുഴുവൻ കുട്ടികളും പങ്കെടുത്തു. ക്ലബ്ബിന്റെ ഉദ്ഘാടനം HM സന്നു ടീച്ചർ നിർവ്വഹിച്ചു. എന്റെ മരം എന്റെ ജീവൻ എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ motto. എല്ലാ JRC കേഡറ്റ്സും 5 - മരം വീതം അവരുടെ വീടുകളിൽ നടുകയും അതിന്റെ വളർച്ച നിരീക്ഷിച്ച് ഡയറിയിൽ രേഖപ്പെടുത്തി വയ്ക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. August 15 ന് കുട്ടികൾക്കു വേണ്ടി മത്സരങ്ങൾ നടത്തുകയും 10 D യിലെ അക്ഷര ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. October 2 ഗാന്ധി ജയന്തിയുമായി ബന്ധപ്പെട്ട് കുട്ടികൾ അവരുടെ വീടുകൾ ശുചീകരിക്കുന്നതിന്റെ ഫോട്ടോയും വീഡിയോയും അയച്ചു തരികയും ചെയ്തു. ലോക എയ്ഡ്സ് ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ റാലി സംഘടിപ്പിച്ചു. | ഈ വർഷത്തെ JRC ക്ലബ്ബിന്റെ ഉദ്ഘാടനം June 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നടത്തുകയുണ്ടായി. ഈ പ്രവർത്തനത്തിൽ ക്ലബ്ബിലെ മുഴുവൻ കുട്ടികളും പങ്കെടുത്തു. ക്ലബ്ബിന്റെ ഉദ്ഘാടനം HM സന്നു ടീച്ചർ നിർവ്വഹിച്ചു. എന്റെ മരം എന്റെ ജീവൻ എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ motto. എല്ലാ JRC കേഡറ്റ്സും 5 - മരം വീതം അവരുടെ വീടുകളിൽ നടുകയും അതിന്റെ വളർച്ച നിരീക്ഷിച്ച് ഡയറിയിൽ രേഖപ്പെടുത്തി വയ്ക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. August 15 ന് കുട്ടികൾക്കു വേണ്ടി മത്സരങ്ങൾ നടത്തുകയും 10 D യിലെ അക്ഷര ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. October 2 ഗാന്ധി ജയന്തിയുമായി ബന്ധപ്പെട്ട് കുട്ടികൾ അവരുടെ വീടുകൾ ശുചീകരിക്കുന്നതിന്റെ ഫോട്ടോയും വീഡിയോയും അയച്ചു തരികയും ചെയ്തു. ലോക എയ്ഡ്സ് ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ റാലി സംഘടിപ്പിച്ചു. |
13:32, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഈ വർഷത്തെ JRC ക്ലബ്ബിന്റെ ഉദ്ഘാടനം June 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നടത്തുകയുണ്ടായി. ഈ പ്രവർത്തനത്തിൽ ക്ലബ്ബിലെ മുഴുവൻ കുട്ടികളും പങ്കെടുത്തു. ക്ലബ്ബിന്റെ ഉദ്ഘാടനം HM സന്നു ടീച്ചർ നിർവ്വഹിച്ചു. എന്റെ മരം എന്റെ ജീവൻ എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ motto. എല്ലാ JRC കേഡറ്റ്സും 5 - മരം വീതം അവരുടെ വീടുകളിൽ നടുകയും അതിന്റെ വളർച്ച നിരീക്ഷിച്ച് ഡയറിയിൽ രേഖപ്പെടുത്തി വയ്ക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. August 15 ന് കുട്ടികൾക്കു വേണ്ടി മത്സരങ്ങൾ നടത്തുകയും 10 D യിലെ അക്ഷര ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. October 2 ഗാന്ധി ജയന്തിയുമായി ബന്ധപ്പെട്ട് കുട്ടികൾ അവരുടെ വീടുകൾ ശുചീകരിക്കുന്നതിന്റെ ഫോട്ടോയും വീഡിയോയും അയച്ചു തരികയും ചെയ്തു. ലോക എയ്ഡ്സ് ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ റാലി സംഘടിപ്പിച്ചു.