"ജി.എൽ.പി.എസ്.കള്ളാടിപ്പറ്റ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചരിത്രം)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}രേിജരോുജരഏജപഏഇപഏഘഇ
കേരള സംസ്ഥാനരൂപീകരണകാലഘട്ടത്തിൽനിലവിലുണ്ടായിരുന്ന ശ്രീ.പി.ടി.ഭാസ്കരപ്പണിക്കരുടെ നേത‍ൃത്വത്തിലുള്ള മലബാർ ഡിസ്ട്രിക്ട് ബോർഡ് ആവിഷ്കരിച്ച് നടപ്പിലാക്കിയ അഭ്യസ്തവിദ്യരായ യുവാക്കൾക്ക് തൊഴിലും കുട്ടികൾക്ക് കൂടുതൽ പഠനസൗകര്യവും ലഭിക്കുവാൻ ഉതകുന്ന ഏകാധ്യാപകവിദ്യാലയ പദ്ധതിപ്രകാരം കള്ളാടിപ്പറ്റ ഗ്രാമത്തിൽ 1957 ഏപ്രിൽ 7നാണ് ഈ വിദ്യാലയം ആരംഭിച്ചത്.ശ്രീ.വി.ടി. ശങ്കരൻ നായർ ആയിരുന്നു ആദ്യ അധ്യാപകൻ.
 
കള്ളാടിപ്പറ്റയിലെ പൗരപ്രമുഖനും പൊതുകാര്യപ്രസക്തനുമായ ശ്രീ.കെ.സി.കെ.നമ്പൂതിരി സൗജന്യമായി നൽകിയ 14 സെന്റ് സ്ഥലത്ത് ഓലപ്പുരയിലാണ് വിദ്യാലയം പ്രവര്ത്തനമാരംഭിച്ചത്. പിന്നീട് ബാക്കി സ്ഥലംകൂടി അദ്ദേഹത്തിൽനിന്ന് വിലയ്ക്കുവാങ്ങി ഒരേക്കറോളം വിസ്താരമുള്ള കോമ്പൗണ്ടാക്കി മാറ്റി.
 
1961ൽ ഈ വിദ്യാലയം ഏകാധ്യാപക വിദ്യാലയം എന്നതിൽനിന്ന് ഒരു പരിപൂർണ സർക്കാർ എൽ.പി. സ്കൂളായി ഉയർന്നു.1969 ആയപ്പോഴേക്കും അഞ്ചു ക്ലാസ് മുറികളോടുകൂടിയ ഓടിട്ട കെട്ടിടവും കിണർ,ചുറ്റുമതിൽ,ഫർണിച്ചറുകൾ തുടങ്ങിയ സൗകര്യങ്ങളും യാഥാർഥ്യമായി.

15:20, 9 ജനുവരി 2022-നു നിലവിലുള്ള രൂപം