"ജി.എൽ.പി.എസ്.ചാത്തന്നൂർ/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
=== '''പി.വി. രാമവാര്യർ''' === | |||
കോയമ്പത്തൂർ ആര്യ വൈദ്യശാല (എ.വി.പി) സ്ഥാപകൻ ആയ ശ്രീ. പി.വി. രാമവാര്യർ ഈ സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു. | കോയമ്പത്തൂർ ആര്യ വൈദ്യശാല (എ.വി.പി) സ്ഥാപകൻ ആയ ശ്രീ. പി.വി. രാമവാര്യർ ഈ സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു. | ||
[[പ്രമാണം:20505 ramawarrier.jpg|ലഘുചിത്രം]] | [[പ്രമാണം:20505 ramawarrier.jpg|100px|ലഘുചിത്രം|നടുവിൽ]] | ||
=== '''ഇ. ശ്രീധരൻ''' === | |||
ചാത്തനൂർ ഗവ. എൽ.പി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ (1937-41 കാലയളവിൽ) [https://ml.wikipedia.org/wiki/%E0%B4%87._%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A7%E0%B4%B0%E0%B5%BB ഇ. ശ്രീധരൻ] <ref>'''ഇ. ശ്രീധരൻ'''[https://ml.wikipedia.org/wiki/%E0%B4%87._%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A7%E0%B4%B0%E0%B5%BB]</ref>അഥവാ ഡോ. ഏലാട്ടുവളപ്പിൽ ശ്രീധരൻ ദേശീയ തലത്തിലും അന്താരഷ്ട്രതലത്തിലും തിളങ്ങി നിൽക്കുന്ന വ്യക്തിത്വമാണ്. പൂർവവിദ്യാർഥി എന്ന നിലയിൽ വിദ്യാലയത്തിൻറെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ അദ്ദേഹത്തിന്റെ പങ്ക് സ്തുത്യർഹമാണ്. ഇദ്ദേഹത്തെ ബഹുമാന പുരസ്സരം "മെട്രോ മാൻ " എന്നും വിളിക്കുന്നു. ഡെൽഹി മെട്രോ റെയിൽവേ സ്ഥാപിച്ചത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ഡെൽഹി മെട്രോ റെയിൽവേയ്ക്കു പുറമേ കൊൽക്കത്ത മെട്രോ റെയിൽവേ, കൊങ്കൺ തീവണ്ടിപ്പാത, തകർന്ന പാമ്പൻപാലത്തിന്റെ പുനർനിർമ്മാണം തുടങ്ങിയ ശ്രദ്ധേയമായ പല ജോലികൾക്കും ഇദ്ദേഹം നേതൃത്വം നൽകി. ഇന്ത്യ ഗവർമെന്റ് 2001 -ൽ പത്‌മശ്രീയും 2008 -ൽ പത്മഭൂഷണും നൽകി ആദരിച്ചിട്ടുണ്ട്. | |||
[[പ്രമാണം:20505 2.jpeg|200x200px|ലഘുചിത്രം|നടുവിൽ|പകരം=]] |
14:20, 9 ജനുവരി 2022-നു നിലവിലുള്ള രൂപം
പി.വി. രാമവാര്യർ
കോയമ്പത്തൂർ ആര്യ വൈദ്യശാല (എ.വി.പി) സ്ഥാപകൻ ആയ ശ്രീ. പി.വി. രാമവാര്യർ ഈ സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു.
ഇ. ശ്രീധരൻ
ചാത്തനൂർ ഗവ. എൽ.പി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ (1937-41 കാലയളവിൽ) ഇ. ശ്രീധരൻ [1]അഥവാ ഡോ. ഏലാട്ടുവളപ്പിൽ ശ്രീധരൻ ദേശീയ തലത്തിലും അന്താരഷ്ട്രതലത്തിലും തിളങ്ങി നിൽക്കുന്ന വ്യക്തിത്വമാണ്. പൂർവവിദ്യാർഥി എന്ന നിലയിൽ വിദ്യാലയത്തിൻറെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ അദ്ദേഹത്തിന്റെ പങ്ക് സ്തുത്യർഹമാണ്. ഇദ്ദേഹത്തെ ബഹുമാന പുരസ്സരം "മെട്രോ മാൻ " എന്നും വിളിക്കുന്നു. ഡെൽഹി മെട്രോ റെയിൽവേ സ്ഥാപിച്ചത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ഡെൽഹി മെട്രോ റെയിൽവേയ്ക്കു പുറമേ കൊൽക്കത്ത മെട്രോ റെയിൽവേ, കൊങ്കൺ തീവണ്ടിപ്പാത, തകർന്ന പാമ്പൻപാലത്തിന്റെ പുനർനിർമ്മാണം തുടങ്ങിയ ശ്രദ്ധേയമായ പല ജോലികൾക്കും ഇദ്ദേഹം നേതൃത്വം നൽകി. ഇന്ത്യ ഗവർമെന്റ് 2001 -ൽ പത്‌മശ്രീയും 2008 -ൽ പത്മഭൂഷണും നൽകി ആദരിച്ചിട്ടുണ്ട്.