"പുലീപ്പി ഹിന്ദു എൽ പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
വരെ മൂന്നാമത്തെ ഹെഡ്മാസ്റ്റർ ആയി പ്രവർത്തിച്ചത് ശ്രീ. പി.കെ.ബാലകൃഷ്ണൻ നമ്പ്യാർ ആണ്. 1-6-89 മുതൽ31-03-2007 വരെ ശ്രീമതി. കെ.എൻ. പുഷ്പലത ഹെഡ്മിസ്ട്രസ് ആയിരുന്നു.01-04-2007 മുതൽ 31-03-2009 വരെ ശ്രീ കെ വി നാരായണൻ മാസ്റ്ററും ഹെഡ്മാസ്ററർ ആയിരുന്നു.1-4--2009 മുതൽ 31-5-2017 വരെ ശ്രീ .പി.വി.രാധാകൃഷ്ണൻ മാസ്റ്ററും ഹെഡ്മാസ്ററർ ആയിരുന്നു 01-06-2017മുതൽ 31-5-2018 വരെ ശ്രീമതി ജി കെ രമ ടീച്ചർ ഹെഡ്മിസ്ട്രസ് ആയിരുന്നു. 1-6-2018 മുതൽ ശ്രീ. പി.സി.ദിനേശൻമാസ്ററർ ഹെഡ്മാസ്ററർ ആയി | വരെ മൂന്നാമത്തെ ഹെഡ്മാസ്റ്റർ ആയി പ്രവർത്തിച്ചത് ശ്രീ. പി.കെ.ബാലകൃഷ്ണൻ നമ്പ്യാർ ആണ്. 1-6-89 മുതൽ31-03-2007 വരെ ശ്രീമതി. കെ.എൻ. പുഷ്പലത ഹെഡ്മിസ്ട്രസ് ആയിരുന്നു.01-04-2007 മുതൽ 31-03-2009 വരെ ശ്രീ കെ വി നാരായണൻ മാസ്റ്ററും ഹെഡ്മാസ്ററർ ആയിരുന്നു.1-4--2009 മുതൽ 31-5-2017 വരെ ശ്രീ .പി.വി.രാധാകൃഷ്ണൻ മാസ്റ്ററും ഹെഡ്മാസ്ററർ ആയിരുന്നു 01-06-2017മുതൽ 31-5-2018 വരെ ശ്രീമതി ജി കെ രമ ടീച്ചർ ഹെഡ്മിസ്ട്രസ് ആയിരുന്നു. 1-6-2018 മുതൽ ശ്രീ. പി.സി.ദിനേശൻമാസ്ററർ ഹെഡ്മാസ്ററർ ആയി | ||
പ്രവർത്തിച്ചുവരുന്നു. | പ്രവർത്തിച്ചുവരുന്നു. | ||
[[പ്രമാണം:13648 പഞ്ചായത്ത് ഭൂപടം.jpg|ലഘുചിത്രം|പഞ്ചായത്ത് ഭൂപടം]] | |||
മുൻ അധ്യാപകർ: | മുൻ അധ്യാപകർ: | ||
ശ്രീ. ടി.സി.ചന്തുനമ്പ്യാർ എഴുത്തച്ഛൻ | ശ്രീ. ടി.സി.ചന്തുനമ്പ്യാർ എഴുത്തച്ഛൻ | ||
വരി 39: | വരി 39: | ||
നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത് പുലൂപ്പി ദേശത്താണ് .മാനവസംസ്കാരം രൂപപ്പെടുത്തുന്നതിൽ നദികൾ വഹിച്ച പങ്കു തെല്ലൊന്നുമല്ല . മനുഷ്യചരിത്രം നദീതടങ്ങളുമായി സമന്വയിച്ചുകിടക്കുന്നു .പുലീപ്പി ഹിന്ദു എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്ന പുലൂപ്പി ദേശവും ഒരു പുഴയുടെ വരദാനം തന്നെ .മുണ്ടേരിപ്പുഴ മാതോടം പുലൂപ്പി ദേശങ്ങളെ തലോടിക്കൊണ്ട് കാട്ടാമ്പള്ളി വഴി ഒഴുകി കണ്ണൂർ ജില്ലയിലെ ഏറ്റവും വലിയ പുഴയായ വളപട്ടണം പുഴയുടെ ചേരുന്നു . പുലൂപ്പി വഴി ഒഴുകുന്ന മുണ്ടേരിപ്പുഴയ്ക്കു പല പ്രത്യേകതകളും ഉണ്ട് . കടലിനോടടുത്ത പ്രദേശമായതിനാൽ ധാരാളം മൽസ്യസമ്പത്തുള്ള പുഴയാണിത് . മഴക്കാലത്ത് വെള്ളം കയറുമ്പോൾ നിക്ഷേപിക്കപ്പെടുന്ന വളക്കൂറുള്ള മണ്ണ് കാർഷികവിളകൾക്കു അനുഗ്രഹമായിത്തീരുന്നു . പുലൂപ്പി കടവിനോടടുത്ത പ്രദേശങ്ങൾ ദേശാടനപക്ഷികളുടെ താവളമായിരുന്നു . | നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത് പുലൂപ്പി ദേശത്താണ് .മാനവസംസ്കാരം രൂപപ്പെടുത്തുന്നതിൽ നദികൾ വഹിച്ച പങ്കു തെല്ലൊന്നുമല്ല . മനുഷ്യചരിത്രം നദീതടങ്ങളുമായി സമന്വയിച്ചുകിടക്കുന്നു .പുലീപ്പി ഹിന്ദു എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്ന പുലൂപ്പി ദേശവും ഒരു പുഴയുടെ വരദാനം തന്നെ .മുണ്ടേരിപ്പുഴ മാതോടം പുലൂപ്പി ദേശങ്ങളെ തലോടിക്കൊണ്ട് കാട്ടാമ്പള്ളി വഴി ഒഴുകി കണ്ണൂർ ജില്ലയിലെ ഏറ്റവും വലിയ പുഴയായ വളപട്ടണം പുഴയുടെ ചേരുന്നു . പുലൂപ്പി വഴി ഒഴുകുന്ന മുണ്ടേരിപ്പുഴയ്ക്കു പല പ്രത്യേകതകളും ഉണ്ട് . കടലിനോടടുത്ത പ്രദേശമായതിനാൽ ധാരാളം മൽസ്യസമ്പത്തുള്ള പുഴയാണിത് . മഴക്കാലത്ത് വെള്ളം കയറുമ്പോൾ നിക്ഷേപിക്കപ്പെടുന്ന വളക്കൂറുള്ള മണ്ണ് കാർഷികവിളകൾക്കു അനുഗ്രഹമായിത്തീരുന്നു . പുലൂപ്പി കടവിനോടടുത്ത പ്രദേശങ്ങൾ ദേശാടനപക്ഷികളുടെ താവളമായിരുന്നു . | ||
'''പഞ്ചായത്ത് ഭൂപടം''' |
12:57, 9 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ നാറാത്ത് ഗ്രാമപഞ്ചായത്തിലെ കണ്ണാടിപ്പറമ്പ് വില്ലേജിലാണ് പുലീപ്പി ഹിന്ദു എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .പാപ്പിനിശ്ശേരി സബ് ജില്ലയിൽ പെട്ടതാണ് ഈ വിദ്യാലയം .ഇപ്പോൾ മാലാഖ ഭവൻ കോൺവെന്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തു 1905 ൽ സ്വർഗീയ ശ്രീ. തേലക്കാടൻ ചാത്തോത്ത്ചന്തു നമ്പ്യാർ എഴുത്തച്ഛൻ ഈ സ്ഥാപനം ആരംഭിച്ചു. 1909 ൽ മാത്രമാണ് പുലീപ്പി എലിമെന്ററി സ്കൂൾ എന്ന പേരിൽ അംഗീകാരം ലഭിച്ചത് . സ്ഥാപക മാനേജർമാർ സ്വർഗീയ ശ്രീ. കെ. ചന്തുക്കുട്ടി നമ്പ്യാരും ശ്രീ. എൻ. കെ. നാരായണൻ നമ്പ്യാരും ആയിരുന്നു. സ്ഥാപക ഹെഡ്മാസ്റ്റർ സ്വർഗീയ ശ്രീ. കെ. രാമർ നമ്പ്യാർ ആയിരുന്നു. 1910 മുതൽ 31 -5 -57 ഈ സ്കൂൾ മാനേജരും ശ്രീ. രാമർ നമ്പ്യാർ ആയിരുന്നു. സ്കൂൾ ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റിയത് 1917 ൽ ആണ്. 1 - 6 -57 മുതൽ ഈ സ്കൂളിന്റെ മാനേജരായി ശ്രീ. പി.കെ. ബാലകൃഷ്ണൻ നമ്പ്യാർ തുടർന്നുവന്നു.സ്കൂളിന്റെ രണ്ടാമത്തെ ഹെഡ്മാസ്റ്റർ ശ്രീ. കെ. ഒ. പി. ഗോവിന്ദൻ നമ്പ്യാർ ആയിരുന്നു. 31-5-89 വരെ മൂന്നാമത്തെ ഹെഡ്മാസ്റ്റർ ആയി പ്രവർത്തിച്ചത് ശ്രീ. പി.കെ.ബാലകൃഷ്ണൻ നമ്പ്യാർ ആണ്. 1-6-89 മുതൽ31-03-2007 വരെ ശ്രീമതി. കെ.എൻ. പുഷ്പലത ഹെഡ്മിസ്ട്രസ് ആയിരുന്നു.01-04-2007 മുതൽ 31-03-2009 വരെ ശ്രീ കെ വി നാരായണൻ മാസ്റ്ററും ഹെഡ്മാസ്ററർ ആയിരുന്നു.1-4--2009 മുതൽ 31-5-2017 വരെ ശ്രീ .പി.വി.രാധാകൃഷ്ണൻ മാസ്റ്ററും ഹെഡ്മാസ്ററർ ആയിരുന്നു 01-06-2017മുതൽ 31-5-2018 വരെ ശ്രീമതി ജി കെ രമ ടീച്ചർ ഹെഡ്മിസ്ട്രസ് ആയിരുന്നു. 1-6-2018 മുതൽ ശ്രീ. പി.സി.ദിനേശൻമാസ്ററർ ഹെഡ്മാസ്ററർ ആയി പ്രവർത്തിച്ചുവരുന്നു.
മുൻ അധ്യാപകർ: ശ്രീ. ടി.സി.ചന്തുനമ്പ്യാർ എഴുത്തച്ഛൻ ശ്രീ. കെ.രാമർ നമ്പ്യാർ ശ്രീ. എൻ.കെ. നാരായണൻ നമ്പ്യാർ ശ്രീ. പി.ഒതേനൻ ശ്രീ. കെ.പി.പൊക്കൻ ശ്രീ. എം.പി.രാഘവൻ നമ്പ്യാർ ശ്രീമതി എ.ലക്ഷ്മി ശ്രീ. പി.കെ. ചാത്തുക്കുട്ടി നമ്പ്യാർ, ശ്രീ. പി.ആർ കൃഷ്ണൻ നമ്പ്യാർ ശ്രീ. കെ.അച്യുതൻ ശ്രീ. എം.കെ.കുഞ്ഞിരാമൻ നമ്പ്യാർ ശ്രീ. കെ.എം.കുഞ്ഞിരാമൻ നമ്പ്യാർ ശ്രീ. പി.ആർ നാരായണൻ നമ്പ്യാർ ശ്രീ. സി.കെ. കുഞ്ഞിക്കണ്ണൻ നമ്പ്യാർ ശ്രീ. കെ.ഒ.പി.ഗോവിന്ദൻ നമ്പ്യാർ ശ്രീ. പി.കെ. ചന്തുക്കുട്ടി നമ്പ്യാർ ശ്രീ. കെ.ഒ.പദ്മനാഭൻ നമ്പ്യാർ ശ്രീ. പി.കെ.ബാലകൃഷ്ണൻ നമ്പ്യാർ ശ്രീ. എസ്.ബാബു ശ്രീ. പി.വി. രാഘവൻ ശ്രീ. പി.സി.ജയേന്ദ്രൻ ശ്രീ. സി.ശ്രീവത്സൻ ശ്രീ. വി.ബി ചന്ദ്രശേഖരൻ ശ്രീമതി.പി.കെ.യശോദ ശ്രീ. കെ.വി. നാരായണൻ മാസ്റ്റർ ശ്രീമതി ഇ.പി.വിലാസിനി ശ്രീ. പി.വി.രാധാകൃഷ്ണൻ ശ്രീമതി . ജി.കെ.രമ ശ്രീമതി .എം.ഒ.ലളിത
എന്റെ നാട്
നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത് പുലൂപ്പി ദേശത്താണ് .മാനവസംസ്കാരം രൂപപ്പെടുത്തുന്നതിൽ നദികൾ വഹിച്ച പങ്കു തെല്ലൊന്നുമല്ല . മനുഷ്യചരിത്രം നദീതടങ്ങളുമായി സമന്വയിച്ചുകിടക്കുന്നു .പുലീപ്പി ഹിന്ദു എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്ന പുലൂപ്പി ദേശവും ഒരു പുഴയുടെ വരദാനം തന്നെ .മുണ്ടേരിപ്പുഴ മാതോടം പുലൂപ്പി ദേശങ്ങളെ തലോടിക്കൊണ്ട് കാട്ടാമ്പള്ളി വഴി ഒഴുകി കണ്ണൂർ ജില്ലയിലെ ഏറ്റവും വലിയ പുഴയായ വളപട്ടണം പുഴയുടെ ചേരുന്നു . പുലൂപ്പി വഴി ഒഴുകുന്ന മുണ്ടേരിപ്പുഴയ്ക്കു പല പ്രത്യേകതകളും ഉണ്ട് . കടലിനോടടുത്ത പ്രദേശമായതിനാൽ ധാരാളം മൽസ്യസമ്പത്തുള്ള പുഴയാണിത് . മഴക്കാലത്ത് വെള്ളം കയറുമ്പോൾ നിക്ഷേപിക്കപ്പെടുന്ന വളക്കൂറുള്ള മണ്ണ് കാർഷികവിളകൾക്കു അനുഗ്രഹമായിത്തീരുന്നു . പുലൂപ്പി കടവിനോടടുത്ത പ്രദേശങ്ങൾ ദേശാടനപക്ഷികളുടെ താവളമായിരുന്നു .
പഞ്ചായത്ത് ഭൂപടം