"സെന്റ് മേരീസ് എച്ച്.എസ്. ഇളങ്ങുളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}'''ചരിത്രം'''
 
പ്രകൃതി സുന്ദരമായ ഇളംങ്ങുളം ഗ്രാമത്തിൻറെ തിലകക്കുറിയായി, വിജ്‍ഞാനത്തിൻറെ വെള്ളിവെളിച്ചം ചൊരി‍ഞ്ഞുകൊണ്ടിരിക്കുന്ന സരസ്വതിക്ഷേത്രമാണ് ഇളംങ്ങുളം സെന്റ് മേരീസ് ഹൈസ്സ്കൂൾ. തലമുറകളായി ആയിരക്കണക്കിന് യുവതീ യുവാക്കൾക്ക് ആശയും ആവേശവും ജീവിതപന്ഥാവും തുറന്നുകൊടുത്ത ഈ വിജ്ഞാനകേന്ദ്രം പാലാ - പൊൻകുന്നം റോഡരികിൽ ശിരസ്സുയർത്തി നില്ക്കുന്നു. 1895 - ൽ ഇളങ്ങുളം പള്ളി സ്ഥാപിച്ച കാലഘട്ടത്തിൽതന്നെ ഒരു കളരിയും സ്ഥാപിച്ച് അന്നത്തെ തലമുറയ്ക്ക് വിദ്യാദ്യാസം നല്കിയിരുന്നു. 1915 ലാണ് ഒരു അംഗീകൃത പ്രൈമറി സ്കൂൾ ഇവിടെ ആരംഭിച്ചത്. ഹൈസ്ക്കൂളിന്റെ തുടക്കം കുറിച്ചത് ഇളങ്ങുളം ഇടവകയുടെ പുരോഗതിയ്ക്ക് അടിത്തറപാകിയ അന്നത്തെ വികാരി ബഹു. തെക്കേമുറിയിലച്ചനായിരുന്നു . പ്രതിസന്ധികളെയും വെല്ലുവിളികളെയും നേരിടുവാൻ കരുത്തുള്ള ഒരു വൈദികനായിരുന്നു അദ്ദേഹം. 1953 ജൂൺ 2-ം തീയതി സ്ക്കൂളിന്റെ ഉദ്ഘാടനം അന്നത്തെ എം.പി. ആയിരുന്ന ശ്രീ. പി.റ്റി.ചാക്കോ നിർവഹിച്ചു.
 
 
പ്രഥമാദ്ധ്യാപകർ
{| class="wikitable"
|+
!ക്രമ നം
!പ്രഥമാദ്ധ്യാപകന്റെ പേര്
!വർഷം
!
|-
|2
|ശ്രീ  ടി വി ചാക്കോ
|
|
|-
|3
|ശ്രീ കെ സി ചാക്കോ ആയില്യൂപ്പറമ്പിൽ
|
|
|-
|4
|ശ്രീ സേവ്യർ വി മാത്യു
|
|
|-
|5
|ശ്രീ പി കെ ജോസഫ് പന്തിരുവേലിൽ
|
|
|-
|6
|ശ്രീ തോമസ് ടി കാവാലം
|
|
|-
|7
|ശ്രീ പി എം തോമസ് പൗവ്വത്ത്
|
|
|-
|8
|ശ്രീ എം എ ആന്റണി
|
|
|-
|9
|ശ്രീ കെ ടി ജോസഫ് കിണറ്റുകര
|
|
|-
|10
|ശ്രീ കെ സി ചാക്കോ
|
|
|-
|11
|ശ്രീ എ എസ് ജോർജ്
|
|-
|12
|ശ്രീമതി ചിന്നമ്മ കുര്യാക്കോസ്
|
|
|-
|13
|ശ്രീമതി കെ ഇ മറിയക്കുട്ടി
|
|
|-
|14
|ശ്രീ വി ജെ ജോസഫ്
|
|
|-
|15
|ശ്രീ മാത്യു സെബാസ്റ്റ്യൻ കരിപ്പാൽ
|2002
|
|}
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1130187...1219800" എന്ന താളിൽനിന്ന് ശേഖരിച്ചത്