"ഗവ. എൽ പി സ്കൂൾ പുതിയവിള/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ആലപ്പുഴ ജില്ലയിൽപെട്ട കണ്ടല്ലൂർ ഗ്രാമ പഞ്ചായത്തിലെ ഏക ഗവണ്മെന്റലോവർപ്രൈമറി വിദ്യാലയമാണ് പുതിയവിള ഗവ :എൽ .പി സ്കൂൾ .ധാരാളംമഹദ് വ്യക്തികൾ ആദ്യാക്ഷരം കുറിച്ച ഈ വിദ്യാലയം മികവാർന്ന പരിപാടികൾ നടപ്പിലാക്കി കൂടുതൽ കുട്ടികളെ ആകര്ഷിച്ചുവരുന്നുപ്രശസ്തമായ കോട്ടക്കകത്തെ കുട്ടികളും ഇവിടെയാണ് പ്രാഥമിക വിദ്യാഭ്യാസം നടത്തിയത് .വളരെ മഹത്തായ പാരമ്പര്യമുള്ള സ്കൂളാണിത് .1911 -ൽ ഗവണ്മെന്റ് ഏറ്റെടുത്തു .സമീപ പ്രദേശങ്ങളിൽ ഒന്നും ഇത്രയും പഴക്കം ചെന്ന ഒരു വിദ്യാലയം ഉള്ളതായി അറിവില്ല .ആലപ്പുഴ ജില്ലയുടെ തീരപ്രദേശത്തു കണ്ടല്ലൂർ ഗ്രാമപഞ്ചായത്തിൽ പ്രകൃതി രമണീയമായ സ്ഥലത്താണ് വിദ്യാലയം നിലനിൽക്കുന്നത്.കൂടുതൽ വായിക്കുക | ||
മുതുകുളം, പത്തിയൂർ ,കണ്ടല്ലൂർ പ്രദേശങ്ങളിലെ കുട്ടികൾ വിദ്യാഭ്യാസത്തിനു ആശ്രയിച്ചിരുന്നത് ഈ വിദ്യാലയമാണ് ആദ്യകാലങ്ങളിൽ അഞ്ചാം ക്ലാസ്സു വരെ പ്രവർത്തിച്ചിരുന്നു 1500 -ൽ പരം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു.പ്രശസ്തരായ പല വ്യക്തികളും ഇവിടെ ആദ്യാക്ഷരം കുറിച്ചവരിൽ പെടുന്നു എന്നത് അഭിമാനകരമായ കാര്യമാണ് ., |
19:33, 7 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിൽപെട്ട കണ്ടല്ലൂർ ഗ്രാമ പഞ്ചായത്തിലെ ഏക ഗവണ്മെന്റലോവർപ്രൈമറി വിദ്യാലയമാണ് പുതിയവിള ഗവ :എൽ .പി സ്കൂൾ .ധാരാളംമഹദ് വ്യക്തികൾ ആദ്യാക്ഷരം കുറിച്ച ഈ വിദ്യാലയം മികവാർന്ന പരിപാടികൾ നടപ്പിലാക്കി കൂടുതൽ കുട്ടികളെ ആകര്ഷിച്ചുവരുന്നുപ്രശസ്തമായ കോട്ടക്കകത്തെ കുട്ടികളും ഇവിടെയാണ് പ്രാഥമിക വിദ്യാഭ്യാസം നടത്തിയത് .വളരെ മഹത്തായ പാരമ്പര്യമുള്ള സ്കൂളാണിത് .1911 -ൽ ഗവണ്മെന്റ് ഏറ്റെടുത്തു .സമീപ പ്രദേശങ്ങളിൽ ഒന്നും ഇത്രയും പഴക്കം ചെന്ന ഒരു വിദ്യാലയം ഉള്ളതായി അറിവില്ല .ആലപ്പുഴ ജില്ലയുടെ തീരപ്രദേശത്തു കണ്ടല്ലൂർ ഗ്രാമപഞ്ചായത്തിൽ പ്രകൃതി രമണീയമായ സ്ഥലത്താണ് വിദ്യാലയം നിലനിൽക്കുന്നത്.കൂടുതൽ വായിക്കുക
മുതുകുളം, പത്തിയൂർ ,കണ്ടല്ലൂർ പ്രദേശങ്ങളിലെ കുട്ടികൾ വിദ്യാഭ്യാസത്തിനു ആശ്രയിച്ചിരുന്നത് ഈ വിദ്യാലയമാണ് ആദ്യകാലങ്ങളിൽ അഞ്ചാം ക്ലാസ്സു വരെ പ്രവർത്തിച്ചിരുന്നു 1500 -ൽ പരം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു.പ്രശസ്തരായ പല വ്യക്തികളും ഇവിടെ ആദ്യാക്ഷരം കുറിച്ചവരിൽ പെടുന്നു എന്നത് അഭിമാനകരമായ കാര്യമാണ് .,