"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Mohammedrafi എന്ന ഉപയോക്താവ് പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ആർട്‌സ് ക്ലബ്ബ്-17 എന്ന താൾ പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ആർട്‌സ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
<big>'''''ആർട്സ് ക്ലബ് പ്രവർത്തനങ്ങളും നേട്ടങ്ങളും:'''''</big><br>
<big>'''''ആർട്സ് ക്ലബ് പ്രവർത്തനങ്ങളും നേട്ടങ്ങളും:'''''</big><br>



18:40, 7 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ആർട്സ് ക്ലബ് പ്രവർത്തനങ്ങളും നേട്ടങ്ങളും:

          ചിത്ര രചന, നാടകം, നൃത്തം, സംഗീതം, വാദ്യോപകരണങ്ങൾ തുടങ്ങി കലയുമായി ബന്ധപ്പെട്ട മേഖലകളിൽ കാലാഭിരുചിയും താല്പര്യവുമുള്ള വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച്‌ സ്‌കൂൾ അനുബന്ധ പരിപാടികൾ സർഗാത്മകമാക്കുകയാണ് ആർട്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ.

സ്‌കൂൾ റേഡിയോ

ആർട്സ്, മ്യൂസിക് ക്ലബ്ബുകളുടെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ച്ചകളിലും സ്‌കൂൾ റേഡിയോ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്നു.

സ്‌കൂൾ റേഡിയോ ലോഗോ









ആർട്സ് ക്ലബ് പ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെ...