ഉള്ളടക്കത്തിലേക്ക് പോവുക

"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ടൂറിസം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19015 (സംവാദം | സംഭാവനകൾ)
'{{PHSchoolFrame/Pages}} =<font color=blue size=6>'''ടൂറിസം ക്ലബ്ബ്''' </font>= ദൃശ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Mohammedrafi (സംവാദം | സംഭാവനകൾ)
(ചെ.) Mohammedrafi എന്ന ഉപയോക്താവ് പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ടൂറിസം ക്ലബ്ബ്-17 എന്ന താൾ പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ടൂറിസം ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}  
{{PHSchoolFrame/Pages}}  
=<font color=blue size=6>'''ടൂറിസം ക്ലബ്ബ്''' </font>=
=<font color=blue size=6>'''ടൂറിസം ക്ലബ്ബ്''' </font>=
  ദൃശ്യാവതരണത്തിന്റെ വിവിധ തലങ്ങൾ വിദ്യാർത്ഥികൾക്ക് മനസിലാക്കി കൊടുക്കുകയും കൂടാതെ വിദ്യാർത്ഥികളുടെ സർഗാത്മകത, സാഹിത്യാഭിരുചി എന്നിവ കണ്ടെത്തുന്നതോടൊപ്പം, മികച്ച സംഘാടന മികവും, അവതരണ ശൈലികളും കാഴ്ചവെയ്ക്കുവാനും, അതിലൂടെ ആത്മവിശ്വാസവും, ആത്മനിയന്ത്രണമുള്ളവരും ആക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂളിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണ് ഫിലിം ക്ലബ്ബ്. ദൃശ്യോൻമുഖമായ ആധുനിക കർമ്മ മേഖലകൾ കണ്ടെത്തുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നതും ഈ ക്ലബിന്റെ പ്രവർത്തനം കൊണ്ട് ഉദ്ദേശിക്കുന്നു.<br><br>ഫിലിം ക്ലബ്ബിന്റെ ചുമതല നിതിൻ മാസ്റ്റർക്കാണ്.
  ടൂർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓരോ വർഷവും പഠനയാത്രകൾ വളരെ രസകരമായി നടത്തി വരുന്നു. 2017-'18 വർഷത്തിൽ 90 കുട്ടികളെ ഉൾക്കൊള്ളിച്ച് കൊണ്ട് നടത്തിയ മൈസൂർ, കുടക് യാത്ര വളരെയധികം ആസ്വാദ്യകരമായിരുന്നു. ചുരത്തിലൂടെയും വനത്തിലൂടെയും ഉള്ള യാത്ര കുട്ടികൾക്ക് വ്യത്യസ്തങ്ങളായ അനുഭവങ്ങൾ നൽകുന്നതായിരുന്നു. മൈസൂർ പാലസിലെ കാഴ്ചകൾ നൂറ്റാണ്ടുകൾക്കപ്പുറത്തേക്ക് ചിന്തകളെ തള്ളി നീക്കി. മൃഗശാല, വൃന്ദാവൻ ഗാർഡൻ എന്നിവിടങ്ങളിലെ കാഴ്ചകൾ മനസ്സുകളെ കോരിത്തരിപ്പിച്ചു. മൃഗശാലയിലെ പക്ഷി-മൃഗാദികൾ അത്യപൂർവ്വ കാഴ്ചകളായിരുന്നു. ചാമുണ്ഡി ക്ഷേത്രവും മൈസൂർ നഗരത്തിന്റെ രാത്രികാല കാഴ്ചയും ഒരാനന്ദമായി മാറി. കുടകിലെ മുളങ്കാടുകളും ഓറഞ്ച് തോട്ടങ്ങളും വല്ലാത്ത ഒരനുഭവമായിരുന്നു. വളരെ ത്രില്ലിംഗ് ആയ Camp Fire ന് ശേഷം തിരിച്ച് യാത്രയായി.<br><br>ടൂറിസം ക്ലബ്ബിന്റെ ഈ വർഷത്തെ ചുമതല ഫസലുദീൻ മാസ്റ്റർക്കാണ്.


.
{| class="wikitable"
|[[പ്രമാണം:19015-മൈസൂർ-കുടക് വിനോദയാത്രയിൽ നിന്ന് 1.jpeg|thumb|മൈസൂർ-കുടക് വിനോദയാത്രയിൽ നിന്ന്....]]
|[[പ്രമാണം:19015-മൈസൂർ-കുടക് വിനോദയാത്രയിൽ നിന്ന് 2.jpeg|thumb|മൈസൂർ-കുടക് വിനോദയാത്രയിൽ നിന്ന്....]]
|[[പ്രമാണം:19015-മൈസൂർ-കുടക് വിനോദയാത്രയിൽ നിന്ന് 3.jpeg|thumb|മൈസൂർ-കുടക് വിനോദയാത്രയിൽ നിന്ന്....]]
|[[പ്രമാണം:19015-Tour Metro.jpeg|thumb|മെട്രോ യാത്ര]]
|-
|}

18:25, 7 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ടൂറിസം ക്ലബ്ബ്

ടൂർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓരോ വർഷവും പഠനയാത്രകൾ വളരെ രസകരമായി നടത്തി വരുന്നു. 2017-'18 വർഷത്തിൽ 90 കുട്ടികളെ ഉൾക്കൊള്ളിച്ച് കൊണ്ട് നടത്തിയ മൈസൂർ, കുടക് യാത്ര വളരെയധികം ആസ്വാദ്യകരമായിരുന്നു. ചുരത്തിലൂടെയും വനത്തിലൂടെയും ഉള്ള യാത്ര കുട്ടികൾക്ക് വ്യത്യസ്തങ്ങളായ അനുഭവങ്ങൾ നൽകുന്നതായിരുന്നു. മൈസൂർ പാലസിലെ കാഴ്ചകൾ നൂറ്റാണ്ടുകൾക്കപ്പുറത്തേക്ക് ചിന്തകളെ തള്ളി നീക്കി. മൃഗശാല, വൃന്ദാവൻ ഗാർഡൻ എന്നിവിടങ്ങളിലെ കാഴ്ചകൾ മനസ്സുകളെ കോരിത്തരിപ്പിച്ചു. മൃഗശാലയിലെ പക്ഷി-മൃഗാദികൾ അത്യപൂർവ്വ കാഴ്ചകളായിരുന്നു. ചാമുണ്ഡി ക്ഷേത്രവും മൈസൂർ നഗരത്തിന്റെ രാത്രികാല കാഴ്ചയും ഒരാനന്ദമായി മാറി. കുടകിലെ മുളങ്കാടുകളും ഓറഞ്ച് തോട്ടങ്ങളും വല്ലാത്ത ഒരനുഭവമായിരുന്നു. വളരെ ത്രില്ലിംഗ് ആയ Camp Fire ന് ശേഷം തിരിച്ച് യാത്രയായി.

ടൂറിസം ക്ലബ്ബിന്റെ ഈ വർഷത്തെ ചുമതല ഫസലുദീൻ മാസ്റ്റർക്കാണ്.
മൈസൂർ-കുടക് വിനോദയാത്രയിൽ നിന്ന്....
മൈസൂർ-കുടക് വിനോദയാത്രയിൽ നിന്ന്....
മൈസൂർ-കുടക് വിനോദയാത്രയിൽ നിന്ന്....
മെട്രോ യാത്ര