"ജി.എച്ച്. എസ്.എസ്. എടപ്പാൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
എടപ്പാൾ പുഴമ്പുറത്ത് മനയിലേയും നാരായണമംഗലത്ത് മനയിലേയും കാരണവൻമാർ സൗജന്യമായി കൊടുത്ത ആറേകാൽ ഏക്കർ സ്ഥലത്ത് 1957 ൽ അന്നത്തെ മലബാർ ഡിസ്‍ട്രിക‍്‍ട് ബോർഡാണ് എടപ്പാളിൽ ഈ ഹൈസ്ക്കൂൾ ആരംഭിച്ചത്. ഭാഷാസംസ്ഥാനം രൂപീകരിക്കപ്പെട്ടപ്പോൾ മദിരാശി പ്രവിശ്യയുടെ ഭാഗമായിരുന്ന മലബാർ കേരളത്തിന്റെ ഭാഗമായി മാറുകയും ഡിസ്‍ട്രിക‍്‍ട് ബോർഡ് സംവിധാനം അവസാനിക്കുകയും ചെയ്തു. | |||
14:53, 7 ജനുവരി 2022-നു നിലവിലുള്ള രൂപം
എടപ്പാൾ പുഴമ്പുറത്ത് മനയിലേയും നാരായണമംഗലത്ത് മനയിലേയും കാരണവൻമാർ സൗജന്യമായി കൊടുത്ത ആറേകാൽ ഏക്കർ സ്ഥലത്ത് 1957 ൽ അന്നത്തെ മലബാർ ഡിസ്‍ട്രിക‍്‍ട് ബോർഡാണ് എടപ്പാളിൽ ഈ ഹൈസ്ക്കൂൾ ആരംഭിച്ചത്. ഭാഷാസംസ്ഥാനം രൂപീകരിക്കപ്പെട്ടപ്പോൾ മദിരാശി പ്രവിശ്യയുടെ ഭാഗമായിരുന്ന മലബാർ കേരളത്തിന്റെ ഭാഗമായി മാറുകയും ഡിസ്‍ട്രിക‍്‍ട് ബോർഡ് സംവിധാനം അവസാനിക്കുകയും ചെയ്തു.