"ഗവ. എൽ പി സ്കൂൾ, മാരാരിക്കുളം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Glpsmarari (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}നല്ല ഭൌതിക സാഹചര്യങ്ങൾ നിലവിലുള്ള വിദ്യാലയമാണ് മാരാരിക്കുളം ഗവ. എൽ.പി.സ്കൂൾ. നാല് കെട്ടിടങ്ങളും ഒരു പാചകപ്പുരയും മൂന്ന് യൂണിറ്റ് ടോയിലറ്റുകളും ഒരു ഓപ്പൺ എയർ ആഡിറ്റോറിയും സ്കൂളിൽ ഉണ്ട്. രണ്ട് പ്രീപ്രൈമറി ക്ലാസ്സ് മുറികൾ, ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിലേക്കായി നാലു ക്ലാസ്സ് മുറികളും ഒരു ഭക്ഷണശാല, ലാബ്,ലൈബ്രറി സൌകര്യങ്ങളും ഉണ്ട്. 1,2,3, ക്ലാസ്സുകൾ മാരാരിക്കുളം വടക്ക് പഞ്ചായത്ത് സ്മാർട്ട് ക്ലാസ്സ് റൂമുകളായി മാറ്റിയിട്ടുണ്ട്. ആറ് ലാപ്ടോപ്പുകളും മൂന്ന് എൽ.ഇ.ഡി. പ്രൊജക്ടറുകളും നിലവിലുണ്ട്. |
13:00, 7 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നല്ല ഭൌതിക സാഹചര്യങ്ങൾ നിലവിലുള്ള വിദ്യാലയമാണ് മാരാരിക്കുളം ഗവ. എൽ.പി.സ്കൂൾ. നാല് കെട്ടിടങ്ങളും ഒരു പാചകപ്പുരയും മൂന്ന് യൂണിറ്റ് ടോയിലറ്റുകളും ഒരു ഓപ്പൺ എയർ ആഡിറ്റോറിയും സ്കൂളിൽ ഉണ്ട്. രണ്ട് പ്രീപ്രൈമറി ക്ലാസ്സ് മുറികൾ, ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിലേക്കായി നാലു ക്ലാസ്സ് മുറികളും ഒരു ഭക്ഷണശാല, ലാബ്,ലൈബ്രറി സൌകര്യങ്ങളും ഉണ്ട്. 1,2,3, ക്ലാസ്സുകൾ മാരാരിക്കുളം വടക്ക് പഞ്ചായത്ത് സ്മാർട്ട് ക്ലാസ്സ് റൂമുകളായി മാറ്റിയിട്ടുണ്ട്. ആറ് ലാപ്ടോപ്പുകളും മൂന്ന് എൽ.ഇ.ഡി. പ്രൊജക്ടറുകളും നിലവിലുണ്ട്.