"ജി.എൽ.പി.എസ്. വളമംഗലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
യാതൊരുവിധ യാത്രസൌകര്യങ്ങളോ റോഡുകളോ ഉണ്ടായിരുന്നില്ല അന്ന്. പ്രൈമറിവിദ്യാഭ്യാസം  കഴിഞ്ഞാൽ U.P. സ്കൂൾ പഠനത്തിനായി അഞ്ചു കിലോമീറ്റർ നടന്നു പോകണമായിരുന്നു.ആയതിനാൽ  അപൂർവ്വം കുട്ടികൾ മാത്രമേ LP സ്കൂൾ പഠനത്തിനു ശേഷം തുടർ പഠനം നടത്തിയിരുന്നത് .നല്ലവരായ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ത്യാഗഫലമായ് സ്കൂളിനു  ഒരേക്കർ സ്ഥലം സ്വന്തമായ് ലഭിച്ചു. തുടർന്ന് നല്ലവരായ നാട്ടുകാർ പിരിവെടുത്ത്  സ്വോരൂപിച്ച പണം കൊണ്ട്  സ്കൂൾ കെട്ടിടത്തിന് തറക്കല്ലിട്ടു.അങ്ങിനെ 1990-ൽ സ്കൂൾ സ്വന്തം കെട്ടിടത്തിലേക്ക് മാറി പ്രവർത്തിക്കാൻ തുടങ്ങി . അധ്യാ==ഇന്ന്== ഇപ്പോൾ ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി ക്ലാസ്സിലുൽപ്പെടെ ഇരുനൂറോളം കുട്ടികൾ പഠനം നടത്തിവരുന്നു . ഈ പ്രദേശം ഇപ്പോൾ സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെയേറെ മുന്നേറിയിട്ടുണ്ട്.മെച്ചപ്പെട്ട ജീവിത സൌകര്യങ്ങളും ഉണ്ട്. അനേകം റോഡുകളും വഴികളും അയൽഗ്രാമങ്ങളുമായി ഈ പ്രദേശത്തെ ബന്ധിപ്പിക്കുന്നു .ഡോക്ടർമാർ, എന്ജിനീർമാർ, ഗുമസ്ഥന്മാർ, അദ്ധ്യാപകർ,വക്കീലന്മാർ, എന്നിങ്ങനെ വിവിധ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന നാട്ടിലെ പലരും ഈ വിദ്യാലയത്തിലൂടെ കടന്നു പോയവരാണ്.{{PSchoolFrame/Pages}}

12:05, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

യാതൊരുവിധ യാത്രസൌകര്യങ്ങളോ റോഡുകളോ ഉണ്ടായിരുന്നില്ല അന്ന്. പ്രൈമറിവിദ്യാഭ്യാസം കഴിഞ്ഞാൽ U.P. സ്കൂൾ പഠനത്തിനായി അഞ്ചു കിലോമീറ്റർ നടന്നു പോകണമായിരുന്നു.ആയതിനാൽ അപൂർവ്വം കുട്ടികൾ മാത്രമേ LP സ്കൂൾ പഠനത്തിനു ശേഷം തുടർ പഠനം നടത്തിയിരുന്നത് .നല്ലവരായ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ത്യാഗഫലമായ് സ്കൂളിനു ഒരേക്കർ സ്ഥലം സ്വന്തമായ് ലഭിച്ചു. തുടർന്ന് നല്ലവരായ നാട്ടുകാർ പിരിവെടുത്ത് സ്വോരൂപിച്ച പണം കൊണ്ട് സ്കൂൾ കെട്ടിടത്തിന് തറക്കല്ലിട്ടു.അങ്ങിനെ 1990-ൽ സ്കൂൾ സ്വന്തം കെട്ടിടത്തിലേക്ക് മാറി പ്രവർത്തിക്കാൻ തുടങ്ങി . അധ്യാ==ഇന്ന്== ഇപ്പോൾ ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി ക്ലാസ്സിലുൽപ്പെടെ ഇരുനൂറോളം കുട്ടികൾ പഠനം നടത്തിവരുന്നു . ഈ പ്രദേശം ഇപ്പോൾ സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെയേറെ മുന്നേറിയിട്ടുണ്ട്.മെച്ചപ്പെട്ട ജീവിത സൌകര്യങ്ങളും ഉണ്ട്. അനേകം റോഡുകളും വഴികളും അയൽഗ്രാമങ്ങളുമായി ഈ പ്രദേശത്തെ ബന്ധിപ്പിക്കുന്നു .ഡോക്ടർമാർ, എന്ജിനീർമാർ, ഗുമസ്ഥന്മാർ, അദ്ധ്യാപകർ,വക്കീലന്മാർ, എന്നിങ്ങനെ വിവിധ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന നാട്ടിലെ പലരും ഈ വിദ്യാലയത്തിലൂടെ കടന്നു പോയവരാണ്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം