"ഗവ.എൽ.പി.സ്കൂൾ ആല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
==ചരിത്രം==
ചെങ്ങന്നൂർ താലൂക്കിലെ ആലാ വില്ലേജിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം ഇല്ലാതിരുന്ന കാലത്ത് ഒരു സ്കൂൾ തുടങ്ങുന്നതിന്റെ ആവശ്യകത ശ്രീമൂലം തിരുനാൾ മഹാരാജാവിന്റ മുന്നിൽ അവതരിപ്പിക്കപെടുകയുണ്ടായി. ഇപ്പോൾ ആലാ ഗവ : ഹയർ സെക്കണ്ടറി സ്കൂൾ പ്രവർത്തിക്കുന്നതിൽ 25 സെന്റ് സ്ഥലം തെരുവിൽ പറമ്പിൽ ശ്രീമാൻ ഗോവിന്ദപ്പിള്ള സ്കൂളിനു വേണ്ടി ദാനമായി നൽകിയതിനാൽ, നെടുമങ്ങാട് താലൂക്കിലെ ഒരു സ്കൂൾ നിർത്തലാക്കിയപ്പോൾ ആ സ്കൂളിലെ ഉരുപ്പടികൾ ആലയിൽ എത്തിച്ച് ശങ്കര വിലാസം LP സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു.{{PSchoolFrame/Pages}}

11:51, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ചരിത്രം

ചെങ്ങന്നൂർ താലൂക്കിലെ ആലാ വില്ലേജിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം ഇല്ലാതിരുന്ന കാലത്ത് ഒരു സ്കൂൾ തുടങ്ങുന്നതിന്റെ ആവശ്യകത ശ്രീമൂലം തിരുനാൾ മഹാരാജാവിന്റ മുന്നിൽ അവതരിപ്പിക്കപെടുകയുണ്ടായി. ഇപ്പോൾ ആലാ ഗവ : ഹയർ സെക്കണ്ടറി സ്കൂൾ പ്രവർത്തിക്കുന്നതിൽ 25 സെന്റ് സ്ഥലം തെരുവിൽ പറമ്പിൽ ശ്രീമാൻ ഗോവിന്ദപ്പിള്ള സ്കൂളിനു വേണ്ടി ദാനമായി നൽകിയതിനാൽ, നെടുമങ്ങാട് താലൂക്കിലെ ഒരു സ്കൂൾ നിർത്തലാക്കിയപ്പോൾ ആ സ്കൂളിലെ ഉരുപ്പടികൾ ആലയിൽ എത്തിച്ച് ശങ്കര വിലാസം LP സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
"https://schoolwiki.in/index.php?title=ഗവ.എൽ.പി.സ്കൂൾ_ആല/ചരിത്രം&oldid=1208101" എന്ന താളിൽനിന്ന് ശേഖരിച്ചത്