Jump to content
സഹായം

ಪ್ರವೇಶಿಸು (ಸಹಾಯ) float நுழையுங்கள் (உதவி)

"എസ് എസ് എൽ പി എസ് കള്ളിക്കാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}കൊല്ലം കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിലുള്ളതാണ് ഈ വിദ്യാലയം. ഒന്ന് മുതൽ നാലുവരെ ക്ലാസ്സുകളിലായി 166 കുട്ടികളും പ്രീ പ്രൈമറി ക്ലാസ്സുകളിലായി 46 കുട്ടികളും ഈ സ്കൂളിൽ പഠിക്കുന്നു. ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിലായി എച്ച് എം ഉൾപ്പെടെ ആകെ നാല് അധ്യാപകരും പ്രീ പ്രൈമറിയിൽ രണ്ട് അധ്യാപകരും ഒരു ആയയും ഈ സ്കൂളിൽ ജോലി ചെയ്യുന്നു. നിലവിൽ മലയാളം ഇംഗ്ലീഷ് മീഡിയം വിഭാഗങ്ങളിലായി കിഴക്കും പടിഞ്ഞാറുമായി രണ്ട് വിങ്ങുകളായി ക്ലാസ് മുറികൾ ഉണ്ട്.അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഒരു മിനി തീയേറ്റർ ക്ലാസ് റൂം സ്കൂളിന് ഉണ്ട്. കൂടാതെ അസ്സെംബ്ലി പന്തലും പന്തലിനു അകം മുഴുവൻ ഇന്റർലോക്ക് ടൈൽ ഇട്ടു മനോഹരമാക്കിയിട്ടുണ്ട്.രണ്ട് വിങ്ങിലുമായി 4 ചിൽഡ്രസ് ഫ്രണ്ട്‌ലി ടോയ്‌ലെറ്റ് സംവിധാനവും സ്കൂളിനുണ്ട്.അതി വിശാലവും വിപുലവുമായ സ്കൂൾ ലൈബ്രറി സംവിധാനവും ക്ലാസ് ലൈബ്രറികളും സ്കൂളിനുണ്ട്.
148

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1203869" എന്ന താളിൽനിന്ന് ശേഖരിച്ചത്