"സെന്റ് തോമസ് യു പി എസ് പൂവത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 64: വരി 64:
കോട്ടയം ജില്ലയിൽ പൂവത്തോട് എന്ന സ്ഥലത്ത് സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ 1962-ൽ ആരംഭിച്ച  ഒരു വിദ്യാലയമാണിത്.
കോട്ടയം ജില്ലയിൽ പൂവത്തോട് എന്ന സ്ഥലത്ത് സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ 1962-ൽ ആരംഭിച്ച  ഒരു വിദ്യാലയമാണിത്.


'<nowiki/>'''''ചരിത്രം :<br/>'''മീനച്ചിൽ താലൂക്കിലെ പൂവരണി വില്ലേജിലെ  മീനച്ചിൽ ഗ്രാമപഞ്ചായത്തിൽ 4-ം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.1962 ജൂൺ 4ാംതീയതി മാർ സെബാസ്റ്റ്യൻ വയലിൽ തിരുമേനി സ്കൂൾ ഉദ്ഘാടനം ചെയ്തു.see more2012 ൽ സുവർണ്ണ ജൂബിലി ആഘോഷിച്ച സ്കൂൾ ഇന്ന് പാഠ്യ പാഠ്യേതര വിഷയങ്ങളിലും കലാ കായിക മേളകളിലും മുൻപന്തിയിൽ നില്ക്കുന്നു. പൂവത്തോട് ഗ്രാമത്തിന്റെ തിലകക്കുറിയായി ഈ സ്കൂൾ ഇന്നും സ്ഥിതി ചെയ്യുന്നു'''
'<nowiki/>'''''ചരിത്രം :<br/>'''മീനച്ചിൽ താലൂക്കിലെ പൂവരണി വില്ലേജിലെ  മീനച്ചിൽ ഗ്രാമപഞ്ചായത്തിൽ 4-ം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.1962 ജൂൺ 4ാംതീയതി മാർ സെബാസ്റ്റ്യൻ വയലിൽ തിരുമേനി സ്കൂൾ ഉദ്ഘാടനം ചെയ്തു.s[[Ee morസെന്റ് തോമസ് യു പി എസ് പൂവത്തോട്/ചരിത്രം|ee mor]]<nowiki/>e2012 ൽ സുവർണ്ണ ജൂബിലി ആഘോഷിച്ച സ്കൂൾ ഇന്ന് പാഠ്യ പാഠ്യേതര വിഷയങ്ങളിലും കലാ കായിക മേളകളിലും മുൻപന്തിയിൽ നില്ക്കുന്നു. പൂവത്തോട് ഗ്രാമത്തിന്റെ തിലകക്കുറിയായി ഈ സ്കൂൾ ഇന്നും സ്ഥിതി ചെയ്യുന്നു'''
'
'
</font>
</font>

13:47, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് തോമസ് യു പി എസ് പൂവത്തോട്
വിലാസം
കോട്ടയം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല പാലാ
ഭരണസംവിധാനം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
06-01-2022Thejusgeorge



ആമുഖം

കോട്ടയം ജില്ലയിൽ പൂവത്തോട് എന്ന സ്ഥലത്ത് സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ 1962-ൽ ആരംഭിച്ച ഒരു വിദ്യാലയമാണിത്.

'ചരിത്രം :
'
മീനച്ചിൽ താലൂക്കിലെ പൂവരണി വില്ലേജിലെ മീനച്ചിൽ ഗ്രാമപഞ്ചായത്തിൽ 4-ം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.1962 ജൂൺ 4ാംതീയതി മാർ സെബാസ്റ്റ്യൻ വയലിൽ തിരുമേനി സ്കൂൾ ഉദ്ഘാടനം ചെയ്തു.see more2012 ൽ സുവർണ്ണ ജൂബിലി ആഘോഷിച്ച സ്കൂൾ ഇന്ന് പാഠ്യ പാഠ്യേതര വിഷയങ്ങളിലും കലാ കായിക മേളകളിലും മുൻപന്തിയിൽ നില്ക്കുന്നു. പൂവത്തോട് ഗ്രാമത്തിന്റെ തിലകക്കുറിയായി ഈ സ്കൂൾ ഇന്നും സ്ഥിതി ചെയ്യുന്നു
'

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ :
സബ്‍ജില്ലാതലത്തിൽ മോണോആക്ട് നാടകം സംഘനൃത്തം ഓട്ടൻതുള്ളൽ പദ്യംചൊല്ലൽ നാടോടിനൃത്തം ചിത്രരചന ദേശഭക്തിഗാനം എന്നിവയിൽ ഒന്നാം സ്ഥാനവും എഗ്രേഡും ലഭിച്ചു.റവന്യൂജില്ലാതലത്തിൽ മോണോആക്ട് നാടകം എന്നിവയിൽ രണ്ടാം സ്ഥാനവും എഗ്രേഡും ലഭിച്ചു.സംസ്ഥാന ലൈബ്രറി കൗൺസിൽ മത്സരത്തിൽ നാടകത്തിന് രണ്ടാം സ്ഥാനം ലഭിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.686836,76.729373 |width=1100px|zoom=16}}