"ഗവ. വി എച്ച് എസ് എസ് വാകേരി/പ്രവർത്തനങ്ങൾ/ഹരിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||

'''[[ഡിഇഒ_വയനാട്| വയനാട്]] | [[ഗവ. വി എച്ച് എസ് എസ് വാകേരി]] | [[ഐ.ടി@സ്കൂൾ പ്രോജക്ട് ജില്ലാ ആസ്ഥാനം|കൈറ്റ് ജില്ലാ ആസ്ഥാനം]] ''' |
'''[[ഡിഇഒ_വയനാട്| വയനാട്]] | [[ഗവ. വി എച്ച് എസ് എസ് വാകേരി]] | [[ഐ.ടി@സ്കൂൾ പ്രോജക്ട് ജില്ലാ ആസ്ഥാനം|കൈറ്റ് ജില്ലാ ആസ്ഥാനം]] ''' | ||

ഗ്രാമീണ കാർഷിക മേഖലയായ വാകേരി പ്രദേശത്തെ ജനങ്ങളെ ഉപഭോഗ സംസ്കാരത്തിന്റെ പിടിയിൽ നിന്നും മാറ്റത്തിലേക്ക് നയിക്കുന്നതിനും അനാരോഗ്യ കരമായ ജീവിത ശൈലി കൊണ്ടും അമിതമായ രാസവള കീടനാശിനി പ്രയോഗ ത്താലും ഉണ്ടാകുന്ന വിവിധ പ്രശ്നങ്ങൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ സ്കൂളും സമൂഹവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും വിവിധ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്നു
| [[പ്രമാണം:15047 220.jpg|thumb|]] | ||
ഗ്രാമീണ കാർഷിക മേഖലയായ [[ഗവ. വി എച്ച് എസ് എസ് വാകേരി/വാകേരി|വാകേരി]] പ്രദേശത്തെ ജനങ്ങളെ ഉപഭോഗ സംസ്കാരത്തിന്റെ പിടിയിൽ നിന്നും മാറ്റത്തിലേക്ക് നയിക്കുന്നതിനും അനാരോഗ്യ കരമായ ജീവിത ശൈലി കൊണ്ടും അമിതമായ രാസവള കീടനാശിനി പ്രയോഗ ത്താലും ഉണ്ടാകുന്ന വിവിധ പ്രശ്നങ്ങൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ സ്കൂളും സമൂഹവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും വിവിധ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്നു

[[പ്രമാണം:15047 216.jpg|thumb|]] | |||
വിദ്യാർഥികളുടെ ശ്രദ്ധയും ശുശ്രൂഷയും പ്രകൃതിക്ക് ലഭിക്കുക.
| വിദ്യാർഥികളുടെ ശ്രദ്ധയും ശുശ്രൂഷയും പ്രകൃതിക്ക് ലഭിക്കുക.

പരിസ്ഥിതിയെ സംരക്ഷിക്കുക അതിലൂടെ പരിസ്ഥിതി കേന്ദ്രിതമായ ജീവിതം കെട്ടിപ്പടുക്കുക.
| പരിസ്ഥിതിയെ സംരക്ഷിക്കുക അതിലൂടെ പരിസ്ഥിതി കേന്ദ്രിതമായ ജീവിതം കെട്ടിപ്പടുക്കുക.

| വരി 16: | വരി 17: | ||
2015 ജുൺ 5-ന് പരിസ്ഥിതിദിനാചരണത്തോടെ പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളായ ഹരിതം പദ്ധതിക്കു തുടക്കം കുറിച്ചു. പൂതാടി ഗ്രാമപഞ്ചായത്ത്, വനം,വന്യജീവി വകുപ്പ്, ശാസ്ത്രസാങ്കേതിക കൗൺസിൽ എന്നിവയുടെ സഹകരണത്തോടെ വാകേരി സ്കൂൾ ഏറ്റെടുത്തു ചെയ്ത പുഴയോരസംരക്ഷണത്തിനായി മുളംതൈ കൾ നരസിപ്പുഴയുടെ ഇരുകരകളിലുമായി വച്ചുപിടിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം വാർഡ്മെമ്പർ ശ്രീമതി സിന്ധു രവീന്ദ്രൻ നിർവ്വഹിച്ചു. 1000 മുളത്തൈ കളാണ് പുഴയുടെ ഇരുകരകളിലുമായി നട്ടുപിടിപ്പിച്ച് സംരക്ഷിച്ചു പോരുന്നത്. പുഴത്തീരത്തിന്റെ സംരക്ഷണവുംജലജീവികളുടെ ആവാസവ്യവസ്ഥയ്ക്കും വേണ്ടി യാണ് ഈ പ്രവർത്തനം ചെയ്തിട്ടുള്ളത്.
| 2015 ജുൺ 5-ന് പരിസ്ഥിതിദിനാചരണത്തോടെ പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളായ ഹരിതം പദ്ധതിക്കു തുടക്കം കുറിച്ചു. പൂതാടി ഗ്രാമപഞ്ചായത്ത്, വനം,വന്യജീവി വകുപ്പ്, ശാസ്ത്രസാങ്കേതിക കൗൺസിൽ എന്നിവയുടെ സഹകരണത്തോടെ വാകേരി സ്കൂൾ ഏറ്റെടുത്തു ചെയ്ത പുഴയോരസംരക്ഷണത്തിനായി മുളംതൈ കൾ നരസിപ്പുഴയുടെ ഇരുകരകളിലുമായി വച്ചുപിടിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം വാർഡ്മെമ്പർ ശ്രീമതി സിന്ധു രവീന്ദ്രൻ നിർവ്വഹിച്ചു. 1000 മുളത്തൈ കളാണ് പുഴയുടെ ഇരുകരകളിലുമായി നട്ടുപിടിപ്പിച്ച് സംരക്ഷിച്ചു പോരുന്നത്. പുഴത്തീരത്തിന്റെ സംരക്ഷണവുംജലജീവികളുടെ ആവാസവ്യവസ്ഥയ്ക്കും വേണ്ടി യാണ് ഈ പ്രവർത്തനം ചെയ്തിട്ടുള്ളത്.

* ജൈവ കൃഷി
| * ജൈവ കൃഷി

സ്കൂളിലെ വിദ്യാർത്ഥികൾ ജൈവ കൃഷി ശീലിക്കുന്നതിന് സ്കൂളിൽ ജൈവകൃഷി നടപ്പിലാക്കി. എല്ലാ വർഷവും 25 സെന്റിൽ | സ്കൂളിലെ വിദ്യാർത്ഥികൾ ജൈവ കൃഷി ശീലിക്കുന്നതിന് സ്കൂളിൽ ജൈവകൃഷി നടപ്പിലാക്കി. എല്ലാ വർഷവും 25 സെന്റിൽ കുറയാത്ത സ്ഥലത്ത് പച്ചക്കറികൾ കൃഷിചെയ്യുന്നു. പച്ചക്കറിവിത്തുകൾ കുട്ടികൾക്കു നലകി കൃഷിചെയ്യാൻ പ്രേരിപ്പിക്കുന്നു. വിദ്യാർത്ഥികളും അധ്യാപകരും പി.ടി.എ അംഗങ്ങളും ചേർന്ന് ആഘോഷമായാണ് വിളവെടുപ്പ്. സ്കൂളിലെ ഓണാഘോഷത്തിനും മറ്റും പരമാവധി സ്കൂളിൽ കൃഷിചെയ്ത പച്ചക്കറികൾ തന്നെയാണ് ഉപയോഗിക്കാറുള്ളത്. | ||

മികച്ച വിളവുണ്ടാക്കുന്ന വിദ്യാർത്ഥിക്ക് അവാർഡ് നൽകുന്നു. |
മികച്ച വിളവുണ്ടാക്കുന്ന വിദ്യാർത്ഥിക്ക് അവാർഡ് നൽകുന്നു. | ||
| വരി 34: | വരി 35: | ||
പ്രമാണം:15047 u9.png|thumb|പരിസ്ഥിതി ദിീനാചരണം | പ്രമാണം:15047 u9.png|thumb|പരിസ്ഥിതി ദിീനാചരണം | ||
പ്രമാണം:15047 u10.png|thumb|പരിസ്ഥിതി ദിീനാചരണം | പ്രമാണം:15047 u10.png|thumb|പരിസ്ഥിതി ദിീനാചരണം | ||
പ്രമാണം:15047 u13.png|thumb|അബ്ദുൾ കലാം സ്മാരക | പ്രമാണം:15047 u13.png|thumb|അബ്ദുൾ കലാം സ്മാരക വൃക്ഷം നടീൽ | ||
Image: | Image: | ||
Image: | Image: | ||
Image: | Image: | ||
</gallery> | </gallery> | ||
[[Category:വാകേരി സ്കൂൾ]] | |||