"ജി.എച്ച്.എസ്.എസ്. അരീക്കോട്/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Abhaykallar എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. അരീക്കോട്/സോഷ്യൽ സയൻസ് ക്ലബ്ബ്-17 എന്ന താൾ ജി.എച്ച്.എസ്.എസ്. അരീക്കോട്/സോഷ്യൽ സയൻസ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S.S.Areacode}}
{{prettyurl|G.H.S.S.Areacode}}
 
{{PHSSchoolFrame/Pages}}
<font size=6>സോഷ്യൽ സയൻസ് ക്ലബ്ബ്</font size>
<div style="background-color:#FFFFFF>
[[പ്രമാണം:Social science.jpg|centre|125px]]
<font size=6><center>സോഷ്യൽ സയൻസ് ക്ലബ്ബ്</center></font size>
==സോഷ്യൽ സയൻസ് ക്ലബ്ബ്==
==സോഷ്യൽ സയൻസ് ക്ലബ്ബ്==
വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽ സയൻസ് ക്ലബ്. ക്ലബ്ബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടന്നു വരുന്നു.  
[[പ്രമാണം:Graphic social.png|left|150px]]
[[പ്രമാണം:ഷീന. എം (HSA Social Science).jpeg|thumb|150px|'''ഷീന. എം'''<br/>(ക്ലബ്ബ് കൺവീനർ)]]
<p style="text-align:justify">വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽ സയൻസ് ക്ലബ്. ക്ലബ്ബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടന്നു വരുന്നു. വിജ്ഞാന വർദ്ധനവിനൊപ്പം അന്വേഷണത്വരയും ഗവേഷണബുദ്ധിയും വളർത്തിയെടുക്കുക, പഠനത്തിലൂടെ ആർജ്ജിച്ച അറിവുകൾ തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രായോഗികമാക്കുക, മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ചി അറിവ് നേടുകയും ഈ അറിവ് നേടാനുള്ള നീതിശാസ്ത്രത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക എന്നിവയൊക്കെയാണ് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ലക്ഷ്യം. കുട്ടികളിൽ സാമൂഹികാവബോധം വളർത്തുന്നതിനായി വിവിധ പ്രവർത്തനങ്ങൾ സോഷ്യൽ സയൻസ് ക്ലബ്ബ് നടത്തിവരുന്നു. അയൽസഭാ സന്ദർശനം, മോക്ക്പാർലമെന്റ്, സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്, ഗ്രാമസഭ, സർവ്വേകൾ എന്നിവയൊക്കെ  ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു.സാമൂഹ്യ ശാസ്ത്ര ദിനാചരണങ്ങൾ വളരെ ആകർഷകമായി വിവിധ പരിപാടികളോടെ നടത്തപ്പെടുകയും ദിനാചരണ സന്ദശങ്ങൾ നൽകി കുട്ടികളിൽ ബോധവൽക്കരണം നടത്തുകയും ചെയ്യുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് ക്വിസ്, ചുവർപത്രിക, സ്കിറ്റ്, റാലി എന്നിവ നടത്തുകയും ബുള്ളറ്റിൻ ബോർഡ് തയ്യാറാക്കുകയും ചെയ്യുന്നു.സ്കൂൾ തല സാമൂഹ്യ ശാസ്ത്രമേളയിൽ വിജയികളെ കണ്ടെത്തുകയും സബ്ജില്ലാ, ജില്ല, സംസ്ഥാന തലങ്ങളിലേയ്ക്ക് കുട്ടികൾക്ക് വേണ്ട നിർദ്ദേങ്ങൾ കുട്ടികളെ ഒരുക്കുകയും ചെയ്യുന്നു.</p>
==ഹിരോഷിമദിനാചരണം==
==ഹിരോഷിമദിനാചരണം==
ജപ്പാനിലെ ഹിരോഷിമയിൽ അണുബോംബ് വർഷിച്ചതിന്റെ പ്രതീകമായി ഹിരോഷിമദിനാചരണം നടത്തി. യുദ്ധവിരുദ്ധ റാലികൾക്കൊപ്പം അധ്യാപകരും വിദ്യാർഥികളും യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി.ഹയർ സെക്കൻഡറിയിലെ വിദ്യാർഥികൾ മനുഷ്യച്ചങ്ങല തീർത്ത് യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു.യുദ്ധത്തിനെതിരായ ചാർട്ടുകളും പ്ലക്കാർഡുകളും വിദ്യാർഥികൾ തയ്യാറാക്കി.പോസ്റ്റർ രചനാമത്സരവും നടത്തി
<p style="text-align:justify">ജപ്പാനിലെ ഹിരോഷിമയിൽ അണുബോംബ് വർഷിച്ചതിന്റെ പ്രതീകമായി ഹിരോഷിമദിനാചരണം നടത്തി. യുദ്ധവിരുദ്ധ റാലികൾക്കൊപ്പം അധ്യാപകരും വിദ്യാർഥികളും യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി.ഹയർ സെക്കൻഡറിയിലെ വിദ്യാർഥികൾ മനുഷ്യച്ചങ്ങല തീർത്ത് യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു.യുദ്ധത്തിനെതിരായ ചാർട്ടുകളും പ്ലക്കാർഡുകളും വിദ്യാർഥികൾ തയ്യാറാക്കി.പോസ്റ്റർ രചനാമത്സരവും നടത്തി
യുദ്ധത്തിനെതിരെ സമാധാനത്തിന്റെ കയ്യൊപ്പ് സ്കൂളിലെ മുഴുവൻ കുട്ടികളും അധ്യാപകരും ചാർത്തി.
യുദ്ധത്തിനെതിരെ സമാധാനത്തിന്റെ കയ്യൊപ്പ് സ്കൂളിലെ മുഴുവൻ കുട്ടികളും അധ്യാപകരും ചാർത്തി.</p>
==പുരാവസ്തു കൗതുകം==
==പുരാവസ്‌തു  കൗതുകം==
ഞങ്ങളുടെ വിദ്യാലയത്തിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പുരാവസ്തുക്കൾ ശേഖരിച്ച വീട്ടിലേക്ക് പഠനപ്രവർത്തനത്തിന്റെ ഭാഗമായി നടത്തിയ സന്ദർശനം.  വളരെ ആവേശകരവും അവിസ്മരണീയവുമാണ്.. എല്ലാ പരിപാടികളും പോലെ ഇതും വിദ്യാർത്ഥികളുടെ സജീവപങ്കാളിത്തത്തിന് ഒരുത്തമനിദർശനമാണ്,എല്ലാ കുട്ടികൾക്കും അവിടെ നിന്നും പഴയ കാല ഒരു രൂപാ നോട്ടുകൾ സമ്മാനമായി ലഭിച്ചു.
<p style="text-align:justify">ഞങ്ങളുടെ വിദ്യാലയത്തിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പുരാവസ്തുക്കൾ ശേഖരിച്ച വീട്ടിലേക്ക് പഠനപ്രവർത്തനത്തിന്റെ ഭാഗമായി നടത്തിയ സന്ദർശനം.  വളരെ ആവേശകരവും അവിസ്മരണീയവുമാണ്.. എല്ലാ പരിപാടികളും പോലെ ഇതും വിദ്യാർത്ഥികളുടെ സജീവപങ്കാളിത്തത്തിന് ഒരുത്തമനിദർശനമാണ്,എല്ലാ കുട്ടികൾക്കും അവിടെ നിന്നും പഴയ കാല ഒരു രൂപാ നോട്ടുകൾ സമ്മാനമായി ലഭിച്ചു.</p>


{| class="wikitable"
{| class="wikitable"

20:50, 5 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സോഷ്യൽ സയൻസ് ക്ലബ്ബ്

സോഷ്യൽ സയൻസ് ക്ലബ്ബ്

ഷീന. എം
(ക്ലബ്ബ് കൺവീനർ)

വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽ സയൻസ് ക്ലബ്. ക്ലബ്ബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടന്നു വരുന്നു. വിജ്ഞാന വർദ്ധനവിനൊപ്പം അന്വേഷണത്വരയും ഗവേഷണബുദ്ധിയും വളർത്തിയെടുക്കുക, പഠനത്തിലൂടെ ആർജ്ജിച്ച അറിവുകൾ തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രായോഗികമാക്കുക, മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ചി അറിവ് നേടുകയും ഈ അറിവ് നേടാനുള്ള നീതിശാസ്ത്രത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക എന്നിവയൊക്കെയാണ് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ലക്ഷ്യം. കുട്ടികളിൽ സാമൂഹികാവബോധം വളർത്തുന്നതിനായി വിവിധ പ്രവർത്തനങ്ങൾ സോഷ്യൽ സയൻസ് ക്ലബ്ബ് നടത്തിവരുന്നു. അയൽസഭാ സന്ദർശനം, മോക്ക്പാർലമെന്റ്, സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്, ഗ്രാമസഭ, സർവ്വേകൾ എന്നിവയൊക്കെ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു.സാമൂഹ്യ ശാസ്ത്ര ദിനാചരണങ്ങൾ വളരെ ആകർഷകമായി വിവിധ പരിപാടികളോടെ നടത്തപ്പെടുകയും ദിനാചരണ സന്ദശങ്ങൾ നൽകി കുട്ടികളിൽ ബോധവൽക്കരണം നടത്തുകയും ചെയ്യുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് ക്വിസ്, ചുവർപത്രിക, സ്കിറ്റ്, റാലി എന്നിവ നടത്തുകയും ബുള്ളറ്റിൻ ബോർഡ് തയ്യാറാക്കുകയും ചെയ്യുന്നു.സ്കൂൾ തല സാമൂഹ്യ ശാസ്ത്രമേളയിൽ വിജയികളെ കണ്ടെത്തുകയും സബ്ജില്ലാ, ജില്ല, സംസ്ഥാന തലങ്ങളിലേയ്ക്ക് കുട്ടികൾക്ക് വേണ്ട നിർദ്ദേങ്ങൾ കുട്ടികളെ ഒരുക്കുകയും ചെയ്യുന്നു.

ഹിരോഷിമദിനാചരണം

ജപ്പാനിലെ ഹിരോഷിമയിൽ അണുബോംബ് വർഷിച്ചതിന്റെ പ്രതീകമായി ഹിരോഷിമദിനാചരണം നടത്തി. യുദ്ധവിരുദ്ധ റാലികൾക്കൊപ്പം അധ്യാപകരും വിദ്യാർഥികളും യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി.ഹയർ സെക്കൻഡറിയിലെ വിദ്യാർഥികൾ മനുഷ്യച്ചങ്ങല തീർത്ത് യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു.യുദ്ധത്തിനെതിരായ ചാർട്ടുകളും പ്ലക്കാർഡുകളും വിദ്യാർഥികൾ തയ്യാറാക്കി.പോസ്റ്റർ രചനാമത്സരവും നടത്തി യുദ്ധത്തിനെതിരെ സമാധാനത്തിന്റെ കയ്യൊപ്പ് സ്കൂളിലെ മുഴുവൻ കുട്ടികളും അധ്യാപകരും ചാർത്തി.

പുരാവസ്‌തു കൗതുകം

ഞങ്ങളുടെ വിദ്യാലയത്തിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പുരാവസ്തുക്കൾ ശേഖരിച്ച വീട്ടിലേക്ക് പഠനപ്രവർത്തനത്തിന്റെ ഭാഗമായി നടത്തിയ സന്ദർശനം. വളരെ ആവേശകരവും അവിസ്മരണീയവുമാണ്.. എല്ലാ പരിപാടികളും പോലെ ഇതും വിദ്യാർത്ഥികളുടെ സജീവപങ്കാളിത്തത്തിന് ഒരുത്തമനിദർശനമാണ്,എല്ലാ കുട്ടികൾക്കും അവിടെ നിന്നും പഴയ കാല ഒരു രൂപാ നോട്ടുകൾ സമ്മാനമായി ലഭിച്ചു.

കൈമുദ്രകൾ
പഴയ വീട്ടുപകരണങ്ങൾ
പുരാവസ്തുക്കൾ