"ഗവ. വി എച്ച് എസ് എസ് വാകേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ഗവ. വി എച്ച് എസ് എസ് വാകേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17 എന്ന താൾ ഗവ. വി എച്ച് എസ് എസ് വാകേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 4: | വരി 4: | ||
<div Class="plainlinks" style="text-align:center;margin-top:-6px;padding: 0px 14px 0px 14px; border:1px solid #99B3FF;background-color:#c8d8FF;text-decoration:none;float:center; -moz-border-radius: 10px; ">'''[[ഡിഇഒ_വയനാട്| വയനാട്]] | [[ഗവ. വി എച്ച് എസ് എസ് വാകേരി]] | [[ഐ.ടി@സ്കൂൾ പ്രോജക്ട് ജില്ലാ ആസ്ഥാനം|കൈറ്റ് ജില്ലാ ആസ്ഥാനം]] ''' | <div Class="plainlinks" style="text-align:center;margin-top:-6px;padding: 0px 14px 0px 14px; border:1px solid #99B3FF;background-color:#c8d8FF;text-decoration:none;float:center; -moz-border-radius: 10px; ">'''[[ഡിഇഒ_വയനാട്| വയനാട്]] | [[ഗവ. വി എച്ച് എസ് എസ് വാകേരി]] | [[ഐ.ടി@സ്കൂൾ പ്രോജക്ട് ജില്ലാ ആസ്ഥാനം|കൈറ്റ് ജില്ലാ ആസ്ഥാനം]] ''' | ||
</div> | </div> | ||
[[പ്രമാണം:15047 5.JPG|thumb|എസ് പി സി കേഡറ്റുകൾ]] | |||
[[പ്രമാണം:15047 00.png|150px]] | [[പ്രമാണം:15047 00.png|150px]] | ||
വിദ്യാർത്ഥികളിൽ സാമൂഹ്യ പ്രതിബദ്ധതയും സേവന സന്നദ്ധതയും സഹജീവി സ്നേഹവും വളർത്തി നിയമത്തെ അംഗീകരിക്കുകയും സ്വമേധയാ അനുസരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന വലിയ ലക്ഷ്യത്തോടെ സംസ്ഥാന പോലീസ്, വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെ സ്കൂളിൽ പ്രവർത്തിക്കുന്ന ഒരു പദ്ധതിയാണ് '''സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ്. (എസ്. പി. സി )'''. 2012 മുതൽ എസ്. പി. സി നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. .കുട്ടികളുടെ ശാരീരിക, മാനസിക, സാംസ്കാരിക സാമൂഹിക വികാസത്തെ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് എസ്. പി. സി യിൽ ആസൂത്രണം ചെയ്തിട്ടുള്ളത്. 7 ചെറു പദ്ധതികളിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. | |||
വിദ്യാർത്ഥികളിൽ സാമൂഹ്യ പ്രതിബദ്ധതയും സേവന സന്നദ്ധതയും സഹജീവി സ്നേഹവും വളർത്തി നിയമത്തെ അംഗീകരിക്കുകയും സ്വമേധയാ അനുസരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന വലിയ ലക്ഷ്യത്തോടെ സംസ്ഥാന പോലീസ്, വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെ സ്കൂളിൽ പ്രവർത്തിക്കുന്ന ഒരു പദ്ധതിയാണ് | |||
===മൈ ട്രീ === | ===മൈ ട്രീ === | ||
[[പ്രമാണം:15047 sp4.jpg|thumb|എന്റെ മരം]] | [[പ്രമാണം:15047 sp4.jpg|thumb|എന്റെ മരം]] | ||
| വരി 52: | വരി 52: | ||
=== രക്ഷ, സുരക്ഷ === | === രക്ഷ, സുരക്ഷ === | ||
==== നീന്തൽ പരിശീലനം ==== | ==== നീന്തൽ പരിശീലനം ==== | ||
[[പ്രമാണം:15047_225.JPG|thumb|നീന്തൽ പരിശീലനം]] | |||
ജലമരണ വാർത്തകൾ സർവ്വ സാധാരണമായിക്കൊണ്ടിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ അതിനൊരു പരിഹാരമെന്ന നിലയിൽ വാകേരി സ്കൂളിൽ നടത്തിവരുന്ന പ്രവർത്തനമാണ് നീന്തൽ പരിശീലനം. 80കുട്ടികൾക്കാണ് ഈ വർഷം നീന്തൽ പരിശീലനം നൽകിയത്. എസ്.പി.സിയുടെ നേതൃത്വത്തിലാണ് പരിശീലനം നടത്തുന്നത്. | ജലമരണ വാർത്തകൾ സർവ്വ സാധാരണമായിക്കൊണ്ടിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ അതിനൊരു പരിഹാരമെന്ന നിലയിൽ വാകേരി സ്കൂളിൽ നടത്തിവരുന്ന പ്രവർത്തനമാണ് നീന്തൽ പരിശീലനം. 80കുട്ടികൾക്കാണ് ഈ വർഷം നീന്തൽ പരിശീലനം നൽകിയത്. എസ്.പി.സിയുടെ നേതൃത്വത്തിലാണ് പരിശീലനം നടത്തുന്നത്. | ||
'''ലക്ഷ്യങ്ങൾ''' | '''ലക്ഷ്യങ്ങൾ''' | ||
| വരി 59: | വരി 60: | ||
#നീന്തൽ രംഗത്ത് ഭാവി താരങ്ങളെ വളർത്തിയെടുക്കുക. | #നീന്തൽ രംഗത്ത് ഭാവി താരങ്ങളെ വളർത്തിയെടുക്കുക. | ||
====റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടികൾ==== | ====റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടികൾ==== | ||
പോസ്റ്റർ ഒട്ടിക്കൽ, കൈപ്പുസ്തകം വിതരണം ചെയ്യൽ എന്നിവ നടത്തി.റോഡുസുരക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ, റോഡുമുറിച്ചു കടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, റോഡുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങൾ പൊതുവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, കുട്ടികൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ,അപകടത്തിന്റ കാരണങ്ങൾ എന്നീ കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ പുസ്തകമാണ് '''ഓരോ ചുവടും സുരക്ഷയോടെ'''. | പോസ്റ്റർ ഒട്ടിക്കൽ, കൈപ്പുസ്തകം വിതരണം ചെയ്യൽ എന്നിവ നടത്തി.റോഡുസുരക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ, റോഡുമുറിച്ചു കടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, റോഡുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങൾ പൊതുവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, കുട്ടികൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ,അപകടത്തിന്റ കാരണങ്ങൾ എന്നീ കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ പുസ്തകമാണ് '''ഓരോ ചുവടും സുരക്ഷയോടെ'''. | ||
:[[പ്രമാണം:Traffic light2.gif]]<br> | |||
'''ഓരോ ചുവടും സുരക്ഷയോടെ.<br> | |||
'''റോഡ് സുരക്ഷാവബോധം''' | |||
''റോഡ് സുരക്ഷാ ബോധവൽക്കരണത്തിനായി വാകേരി സ്കൂളിലെ എസ് പി സിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പുസ്തകം'' | ''റോഡ് സുരക്ഷാ ബോധവൽക്കരണത്തിനായി വാകേരി സ്കൂളിലെ എസ് പി സിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പുസ്തകം'' | ||
കേരളത്തിലെ റോഡപകടങ്ങളിൽ ഏറിയപങ്കും ഡ്രൈവർ മാരുടെ അശ്രദ്ധകാരണമാണെ ന്നതാണ് പഠനങ്ങൾ തെളിയിക്കുന്നത്. | കേരളത്തിലെ റോഡപകടങ്ങളിൽ ഏറിയപങ്കും ഡ്രൈവർ മാരുടെ അശ്രദ്ധകാരണമാണെ ന്നതാണ് പഠനങ്ങൾ തെളിയിക്കുന്നത്. | ||
| വരി 163: | വരി 166: | ||
==റോഡുമായി ബന്ധപ്പെട്ട സാങ്കേതിക പദങ്ങൾ== | ==റോഡുമായി ബന്ധപ്പെട്ട സാങ്കേതിക പദങ്ങൾ== | ||
:*കമ്മ്യൂട്ടർ : ദിവസവും പതിവായിജോലിസ്ഥലത്തേക്കോ വിദ്യഭ്യാസ സ്ഥാപനത്തിലേക്കോ പോകുകയും വീട്ടിൽ തിരിച്ചെത്തുകയും ചെയ്യുന്ന ആൾ . | :*'''കമ്മ്യൂട്ടർ''' : ദിവസവും പതിവായിജോലിസ്ഥലത്തേക്കോ വിദ്യഭ്യാസ സ്ഥാപനത്തിലേക്കോ പോകുകയും വീട്ടിൽ തിരിച്ചെത്തുകയും ചെയ്യുന്ന ആൾ . | ||
:*ട്രാഫിക്ക് വാർഡൻ : വാഹനങ്ങളുടെ ഗതിയേയും പാർക്കിങ്ങിനെയും നിയന്ത്രിക്കുന്ന ആൾ. | :*'''ട്രാഫിക്ക് വാർഡൻ''' : വാഹനങ്ങളുടെ ഗതിയേയും പാർക്കിങ്ങിനെയും നിയന്ത്രിക്കുന്ന ആൾ. | ||
:*കെർബ്: നടപ്പാതയുള്ള സ്ഥലങ്ങളിലെ റോഡിന്റെ വക്ക് . | :*'''കെർബ്''': നടപ്പാതയുള്ള സ്ഥലങ്ങളിലെ റോഡിന്റെ വക്ക് . | ||
:*പെഡസ്ട്രിയൻ ക്രോസിങ് : കാൽനട യാത്രക്കാർക്കു | :*'''പെഡസ്ട്രിയൻ ക്രോസിങ്''' : കാൽനട യാത്രക്കാർക്കു റോഡുമുറിച്ചുകടക്കാനുള്ള സ്ഥലം . | ||
:*ട്രാഫിക്ക് ഐലൻഡ് : ഗതാഗതം നിയന്ത്രിക്കുന്നതിനു | :*'''ട്രാഫിക്ക് ഐലൻഡ്''' : ഗതാഗതം നിയന്ത്രിക്കുന്നതിനു പൊതുനിരത്തിൽ ഉയർത്തി കെട്ടിയ സ്ഥലങ്ങൾ. | ||
:*സീബ്രാ വരകൾ : കാൽനടയാത്രികർക്ക് വാഹനങ്ങളെക്കാൾ പ്രാമുഖ്യം നൽകുന്ന കറുപ്പും വെള്ളയും ചേർന്ന വരകൾകൊണ്ടു സൂചിപ്പിക്കുന്ന, റോഡിലെ സ്ഥലം. | :*'''സീബ്രാ വരകൾ''' : കാൽനടയാത്രികർക്ക് വാഹനങ്ങളെക്കാൾ പ്രാമുഖ്യം നൽകുന്ന കറുപ്പും വെള്ളയും ചേർന്ന വരകൾകൊണ്ടു സൂചിപ്പിക്കുന്ന, റോഡിലെ സ്ഥലം. | ||
:*ഇൻഫർമേറ്ററി ചിഹ്നങ്ങൾ: റോഡ് ഉപയോക്താക്കൾക്ക് ഒരു വഴികാട്ടിയാകുക , അടുത്തുള്ള കവലയെ കുറിച്ച് മുന്നറിയിപ്പ് നൽകുക, ലക്ഷ്യസ്ഥാനത്തേക്കുള്ള ദൂരം കണക്കാക്കുന്നതിനു സഹായിക്കുക തുടങ്ങിയവയ്ക്കു വേണ്ടിയാണ് ഇത്തരം ചിഹ്നങ്ങൾ ഉപയോഗിക്കുന്നത് | :*'''ഇൻഫർമേറ്ററി ചിഹ്നങ്ങൾ''': റോഡ് ഉപയോക്താക്കൾക്ക് ഒരു വഴികാട്ടിയാകുക , അടുത്തുള്ള കവലയെ കുറിച്ച് മുന്നറിയിപ്പ് നൽകുക, ലക്ഷ്യസ്ഥാനത്തേക്കുള്ള ദൂരം കണക്കാക്കുന്നതിനു സഹായിക്കുക തുടങ്ങിയവയ്ക്കു വേണ്ടിയാണ് ഇത്തരം ചിഹ്നങ്ങൾ ഉപയോഗിക്കുന്നത് | ||
:*റഗുലേറ്ററി ചിഹ്നങ്ങൾ :റോഡ് ഉപയോക്താക്കൾക്കു | :*'''റഗുലേറ്ററി ചിഹ്നങ്ങൾ''' :റോഡ് ഉപയോക്താക്കൾക്കു ഗതാഗത നിയമങ്ങളെ കുറിച്ചും നിയന്ത്രണങ്ങളെ കുറിച്ചും അറിയിപ്പു നൽകാൻ സഹായകമാകുന്നത് | ||
:*പ്രൊഹിബിറ്ററി ചിഹ്നങ്ങൾ : വാഹനങ്ങളുടെ ഗതികൾ | :*'''പ്രൊഹിബിറ്ററി ചിഹ്നങ്ങൾ''' : വാഹനങ്ങളുടെ ഗതികൾ നിഷേധിക്കുന്ന ചിഹ്നങ്ങൾ. | ||
| വരി 177: | വരി 180: | ||
[[Category: | |||
[[Category:വാകേരി സ്കൂൾ]] | |||