"ഗവ. വി എച്ച് എസ് എസ് വാകേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) ഗവ. വി എച്ച് എസ് എസ് വാകേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17 എന്ന താൾ ഗവ. വി എച്ച് എസ് എസ് വാകേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി |
|||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Prettyurl|gvhssvakery/spc}} | {{Prettyurl|gvhssvakery/spc}} | ||
<!--<div Class="plainlinks" style="text-align:center;margin-top:-6px;padding: 0px 14px 0px 14px; border:2px solid violet;background-color:lgray;text-decoration:none;float:center; -moz-border-radius: 10px; ">'''[[ഗവ. വി എച്ച് എസ് എസ് വാകേരി|വാകേരി സ്കൂൾ]] ''' | |||
== എസ്. | </div>--> | ||
<div Class="plainlinks" style="text-align:center;margin-top:-6px;padding: 0px 14px 0px 14px; border:1px solid #99B3FF;background-color:#c8d8FF;text-decoration:none;float:center; -moz-border-radius: 10px; ">'''[[ഡിഇഒ_വയനാട്| വയനാട്]] | [[ഗവ. വി എച്ച് എസ് എസ് വാകേരി]] | [[ഐ.ടി@സ്കൂൾ പ്രോജക്ട് ജില്ലാ ആസ്ഥാനം|കൈറ്റ് ജില്ലാ ആസ്ഥാനം]] ''' | |||
</div> | |||
[[പ്രമാണം:15047 5.JPG|thumb|എസ് പി സി കേഡറ്റുകൾ]] | [[പ്രമാണം:15047 5.JPG|thumb|എസ് പി സി കേഡറ്റുകൾ]] | ||
വിദ്യാർത്ഥികളിൽ സാമൂഹ്യ പ്രതിബദ്ധതയും സേവന സന്നദ്ധതയും സഹജീവി സ്നേഹവും വളർത്തി നിയമത്തെ അംഗീകരിക്കുകയും സ്വമേധയാ അനുസരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന വലിയ ലക്ഷ്യത്തോടെ സംസ്ഥാന പോലീസ്, വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെ സ്കൂളിൽ പ്രവർത്തിക്കുന്ന ഒരു പദ്ധതിയാണ് | [[പ്രമാണം:15047 00.png|150px]] | ||
=== | വിദ്യാർത്ഥികളിൽ സാമൂഹ്യ പ്രതിബദ്ധതയും സേവന സന്നദ്ധതയും സഹജീവി സ്നേഹവും വളർത്തി നിയമത്തെ അംഗീകരിക്കുകയും സ്വമേധയാ അനുസരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന വലിയ ലക്ഷ്യത്തോടെ സംസ്ഥാന പോലീസ്, വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെ സ്കൂളിൽ പ്രവർത്തിക്കുന്ന ഒരു പദ്ധതിയാണ് '''സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ്. (എസ്. പി. സി )'''. 2012 മുതൽ എസ്. പി. സി നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. .കുട്ടികളുടെ ശാരീരിക, മാനസിക, സാംസ്കാരിക സാമൂഹിക വികാസത്തെ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് എസ്. പി. സി യിൽ ആസൂത്രണം ചെയ്തിട്ടുള്ളത്. 7 ചെറു പദ്ധതികളിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. | ||
===മൈ ട്രീ === | |||
[[പ്രമാണം:15047 sp4.jpg|thumb|എന്റെ മരം]] | [[പ്രമാണം:15047 sp4.jpg|thumb|എന്റെ മരം]] | ||
കുട്ടികളിൽ പ്രകൃതി സ്നേഹവും പ്രകൃതി വിഭവങ്ങളുടെ സംരക്ഷണമനോഭാവവും ഉണ്ടാക്കുന്നതിനുളള പദ്ധതിയാണ് “'''MY TREE'''”. ഇതിന്റെ ഭാഗമായി സ്കൂളിൽ എല്ലാ വർഷവും പച്ചക്കറി കൃഷി ചെയ്യുന്നു, പ്ലാവ്, മാവ്, പുളി, പേര തുടങ്ങിയ നാടൻ ഫലവൃക്ഷത്തൈകൾ സ്കൂളിലും വീടുകളിലും നട്ടു പരിപാലിക്കുന്നു. | കുട്ടികളിൽ പ്രകൃതി സ്നേഹവും പ്രകൃതി വിഭവങ്ങളുടെ സംരക്ഷണമനോഭാവവും ഉണ്ടാക്കുന്നതിനുളള പദ്ധതിയാണ് “'''MY TREE'''”. ഇതിന്റെ ഭാഗമായി സ്കൂളിൽ എല്ലാ വർഷവും പച്ചക്കറി കൃഷി ചെയ്യുന്നു, പ്ലാവ്, മാവ്, പുളി, പേര തുടങ്ങിയ നാടൻ ഫലവൃക്ഷത്തൈകൾ സ്കൂളിലും വീടുകളിലും നട്ടു പരിപാലിക്കുന്നു. | ||
=== | ===ശുഭയാത്ര === | ||
[[പ്രമാണം:15047 sp7.jpg|thumb|ശുഭയാത്ര]] | [[പ്രമാണം:15047 sp7.jpg|thumb|ശുഭയാത്ര]] | ||
എസ്. പി. സിയുടെ മറ്റൊരു പ്രൊജക്ടാണ് ശുഭയാത്ര. ശുഭയാത്രയുടെ ഭാഗമായി കുട്ടികൾക്ക് ട്രാഫിക് ബോധവൽക്കരണ ക്ലാസ് നടത്തിവരുന്നു. ഇതിനായി ട്രാഫിക് നിയമബോധവൽക്കരണത്തിനായി ഒരു പുസ്തകം സ്കൂളിൽ തയ്യാറാക്കി സൗജന്യമായി ആളുകൾക്കു വിതരണം ചെയ്തു. കൂടാതെ റോഡ് നിയമ ബോധവൽക്കരണത്തിനായി എസ്. പി. സി കേഡറ്റുകൾ ഇരുചക്ര വാഹനയാത്രക്കാർ, കാർയാത്രക്കാർ, ഓട്ടോ ഡ്രൈവർവർമാർ, വിദ്യാർത്ഥികൾ എന്നിവർക്ക് ക്ലാസ് നൽകുകയും ലഖുലേഘകൾ വിതരണം ചെയ്യുകയും ചെയ്തു | എസ്. പി. സിയുടെ മറ്റൊരു പ്രൊജക്ടാണ് ശുഭയാത്ര. ശുഭയാത്രയുടെ ഭാഗമായി കുട്ടികൾക്ക് ട്രാഫിക് ബോധവൽക്കരണ ക്ലാസ് നടത്തിവരുന്നു. ഇതിനായി ട്രാഫിക് നിയമബോധവൽക്കരണത്തിനായി ഒരു പുസ്തകം സ്കൂളിൽ തയ്യാറാക്കി സൗജന്യമായി ആളുകൾക്കു വിതരണം ചെയ്തു. കൂടാതെ റോഡ് നിയമ ബോധവൽക്കരണത്തിനായി എസ്. പി. സി കേഡറ്റുകൾ ഇരുചക്ര വാഹനയാത്രക്കാർ, കാർയാത്രക്കാർ, ഓട്ടോ ഡ്രൈവർവർമാർ, വിദ്യാർത്ഥികൾ എന്നിവർക്ക് ക്ലാസ് നൽകുകയും ലഖുലേഘകൾ വിതരണം ചെയ്യുകയും ചെയ്തു | ||
=== | ===മാലിന്യ നിർമ്മാർജ്ജനം === | ||
[[പ്രമാണം:15047 sp5.jpg|thumb|മാലിന്യനിർമ്മാർജ്ജനം]] | [[പ്രമാണം:15047 sp5.jpg|thumb|മാലിന്യനിർമ്മാർജ്ജനം]] | ||
എസ്. പി. സിയുടെ വേറൊരു പ്രൊജക്ടാണ് മാലിന്യനിർമ്മാർജ്ജനം. ഇതിന്റെ ഭാഗമായി കേഡറ്റുകൾ വിദ്യാലയവും പരിസരവും ശുചിയായി സംരക്ഷിക്കുന്നു. തേൻകുഴിആദിവാസി കോളനിയിൽ കക്കൂസ് ഇല്ലാതിരുന്ന 3 കുടുംബങ്ങൾക്ക് നിർമ്മിച്ചു നൽകുന്നതിൽ പങ്കാളിത്തം വഹിച്ചു. ആർ പി മാർ വന്ന് ബോധവൽക്കരണക്ലാസുകളും നൽകിവരുന്നു. | എസ്. പി. സിയുടെ വേറൊരു പ്രൊജക്ടാണ് മാലിന്യനിർമ്മാർജ്ജനം. ഇതിന്റെ ഭാഗമായി കേഡറ്റുകൾ വിദ്യാലയവും പരിസരവും ശുചിയായി സംരക്ഷിക്കുന്നു. തേൻകുഴിആദിവാസി കോളനിയിൽ കക്കൂസ് ഇല്ലാതിരുന്ന 3 കുടുംബങ്ങൾക്ക് നിർമ്മിച്ചു നൽകുന്നതിൽ പങ്കാളിത്തം വഹിച്ചു. ആർ പി മാർ വന്ന് ബോധവൽക്കരണക്ലാസുകളും നൽകിവരുന്നു. | ||
=== | ===കാരുണ്യം === | ||
കുട്ടികളിൽ സഹഭാവം കാരുണ്യം എന്നിവ വളർത്തുന്നതിന്റെ ഭാഗമായി വൃദ്ധസദനം സന്ദർശിക്കുകയും സഹായം നൽകുകയും ചെയ്തു. സ്കൂളിൽ വന്നു പഠിക്കാൻ കഴിയാത്തകുട്ടികളെ അവരുടെ വീടുകളിൽ പോയി സന്ദർശിക്കുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുന്നു. | കുട്ടികളിൽ സഹഭാവം കാരുണ്യം എന്നിവ വളർത്തുന്നതിന്റെ ഭാഗമായി വൃദ്ധസദനം സന്ദർശിക്കുകയും സഹായം നൽകുകയും ചെയ്തു. സ്കൂളിൽ വന്നു പഠിക്കാൻ കഴിയാത്തകുട്ടികളെ അവരുടെ വീടുകളിൽ പോയി സന്ദർശിക്കുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുന്നു. | ||
=== | ===നിയമാവബോധം === | ||
നിയമാവബോധത്തിനായി വിവിധ അവകാശങ്ങളെക്കുറിച്ചും കർത്തവ്യങ്ങളെകുറിച്ചും അറിയുന്നതിനായി KELSAയുടെ സഹായത്തോടെ ക്ലാസുകൾ നടത്തി. | നിയമാവബോധത്തിനായി വിവിധ അവകാശങ്ങളെക്കുറിച്ചും കർത്തവ്യങ്ങളെകുറിച്ചും അറിയുന്നതിനായി KELSAയുടെ സഹായത്തോടെ ക്ലാസുകൾ നടത്തി. | ||
=== | ===ടോട്ടൽ ഹെൽത്ത് === | ||
കുട്ടികളുടെ ആരോഗ്യപരിപാലനത്തിനു പ്രാധാന്യം നൽകിക്കൊണ്ടുള്ള പദ്ധതിയാണ് ടോട്ട | കുട്ടികളുടെ ആരോഗ്യപരിപാലനത്തിനു പ്രാധാന്യം നൽകിക്കൊണ്ടുള്ള പദ്ധതിയാണ് ടോട്ട | ||
ൽ ഹെൽത്ത്. ഇതിന്റെ ഭാഗമായി കുട്ടികളുടെ ശാരീരികനില സ്കൂൾ JPHN പരിശോധിക്കുകയും കായിക ക്ഷമതയ്ക്കായി വിവിധ വ്യായാമങ്ങൾ, കളികൾ, യോഗ, കരാട്ടെ തുടങ്ങിയവയിൽ വ്യാപൃതരാക്കുകയും ചെയ്യുന്നു. കൂടാതെ വ്യക്തി ശുചിത്വം, പ്രഥമശുശ്രൂഷ, ജീവിതശൈലിയും ആരോഗ്യവും തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദരായ ആളുകളുടെ ക്ലാസുകളും കേഡറ്റുകൾക്കു നൽകുന്നു. | ൽ ഹെൽത്ത്. ഇതിന്റെ ഭാഗമായി കുട്ടികളുടെ ശാരീരികനില സ്കൂൾ JPHN പരിശോധിക്കുകയും കായിക ക്ഷമതയ്ക്കായി വിവിധ വ്യായാമങ്ങൾ, കളികൾ, യോഗ, കരാട്ടെ തുടങ്ങിയവയിൽ വ്യാപൃതരാക്കുകയും ചെയ്യുന്നു. കൂടാതെ വ്യക്തി ശുചിത്വം, പ്രഥമശുശ്രൂഷ, ജീവിതശൈലിയും ആരോഗ്യവും തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദരായ ആളുകളുടെ ക്ലാസുകളും കേഡറ്റുകൾക്കു നൽകുന്നു. | ||
=== | ===ദിനാചരണങ്ങൾ === | ||
പരിസ്ഥിതി ദിനം, ജനസംഖ്യാ ദിനം, ഗാന്ധിജയന്തി, ഐക്യരാഷ്ട്ര സഭാദിനം, ടാഗോർ അനുസ്മരണദിനം, മനുഷ്യാവകാശദിനം, സ്വാതന്ത്ര്യദിനം, റിപ്പബ്ലിക്ക് ദിനം, ശിശുദിനം തുടങ്ങിയ ദിനങ്ങൾ വിവിധങ്ങളായ മത്സരങ്ങൾ, റാലി, ക്ലാസുകളഅ, സെമിനാറുകൾ തുടങ്ങിയവ നടത്തുന്നു. | പരിസ്ഥിതി ദിനം, ജനസംഖ്യാ ദിനം, ഗാന്ധിജയന്തി, ഐക്യരാഷ്ട്ര സഭാദിനം, ടാഗോർ അനുസ്മരണദിനം, മനുഷ്യാവകാശദിനം, സ്വാതന്ത്ര്യദിനം, റിപ്പബ്ലിക്ക് ദിനം, ശിശുദിനം തുടങ്ങിയ ദിനങ്ങൾ വിവിധങ്ങളായ മത്സരങ്ങൾ, റാലി, ക്ലാസുകളഅ, സെമിനാറുകൾ തുടങ്ങിയവ നടത്തുന്നു. | ||
=== | ===ദൃശ്യപാഠം === | ||
[[പ്രമാണം:15047 sp1drisya inaug.jpg|thumb|ദൃശ്യപാഠം ഉദ്ഘാടനം]] | [[പ്രമാണം:15047 sp1drisya inaug.jpg|thumb|ദൃശ്യപാഠം ഉദ്ഘാടനം]] | ||
ദൃശ്യപാഠം പദ്ധതിയിലൂടെ കേഡറ്റുകൾക്ക് വിവിധങ്ങളായ ഡോക്യുമെൻററികൾ, സിനിമകൾ, ഹ്രസ്വചിത്രങ്ങൾ, യാത്രാവിവരണങ്ങൾ, എന്നിവ കാണിച്ചുകൊടുക്കുന്നു. കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി പുസ്തകചർച്ചയും പുസ്തകാവലോകനവും എല്ലാ ശനിയാഴ്ചയും നടത്തുന്നു. കുട്ടികളുടെ അനുഭവസമ്പത്ത് വർദ്ധിപ്പിക്കുന്നതിനായി സ്കൂൾ, ജില്ലാ, സംസ്ഥാന ക്യാമ്പുകളിൽ പങ്കെടുപ്പിക്കുന്നു. | ദൃശ്യപാഠം പദ്ധതിയിലൂടെ കേഡറ്റുകൾക്ക് വിവിധങ്ങളായ ഡോക്യുമെൻററികൾ, സിനിമകൾ, ഹ്രസ്വചിത്രങ്ങൾ, യാത്രാവിവരണങ്ങൾ, എന്നിവ കാണിച്ചുകൊടുക്കുന്നു. കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി പുസ്തകചർച്ചയും പുസ്തകാവലോകനവും എല്ലാ ശനിയാഴ്ചയും നടത്തുന്നു. കുട്ടികളുടെ അനുഭവസമ്പത്ത് വർദ്ധിപ്പിക്കുന്നതിനായി സ്കൂൾ, ജില്ലാ, സംസ്ഥാന ക്യാമ്പുകളിൽ പങ്കെടുപ്പിക്കുന്നു. | ||
| വരി 29: | വരി 32: | ||
[[പ്രമാണം:15047 19.png|thumb|ബാന്റ് സെറ്റ്]] | [[പ്രമാണം:15047 19.png|thumb|ബാന്റ് സെറ്റ്]] | ||
എസ്. പി. സി കുട്ടികൾക്കായി 2014-15 വർഷം ആരംഭിച്ച പരിശീലന പരിപാടികളിൽ പ്രമുഖമായ ഒന്നാണ് ബാന്റ് പരിശീലനം. ഒരു വർഷം കൊണ്ട് അത് പൂർത്തിയാക്കാൻ സാധിച്ചു. 24 എസ് പി സി വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകിയത്‍. പരിശീലകൻ AR ക്യാമ്പിലെ സബ് ഇൻസ്പെക്ടർ ശ്രീ ജോസാണ്. ജനുവരി 26 ന് നടന്ന ജില്ലാ റിപ്പബ്ലിക്ക് ദിന പരേഡിൽ വാകേരി സ്കൂളിലെ കുട്ടികൾ ബാന്റ് വായിച്ചു. സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ കല്പറ്റ എസ് കെ എം ജെ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ജില്ലാതല പരിപാടിയിൽ നമ്മുടെ സ്കൂളിലെ കുട്ടികളാണ് ബാന്റ് വായിക്കുന്നത്. | എസ്. പി. സി കുട്ടികൾക്കായി 2014-15 വർഷം ആരംഭിച്ച പരിശീലന പരിപാടികളിൽ പ്രമുഖമായ ഒന്നാണ് ബാന്റ് പരിശീലനം. ഒരു വർഷം കൊണ്ട് അത് പൂർത്തിയാക്കാൻ സാധിച്ചു. 24 എസ് പി സി വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകിയത്‍. പരിശീലകൻ AR ക്യാമ്പിലെ സബ് ഇൻസ്പെക്ടർ ശ്രീ ജോസാണ്. ജനുവരി 26 ന് നടന്ന ജില്ലാ റിപ്പബ്ലിക്ക് ദിന പരേഡിൽ വാകേരി സ്കൂളിലെ കുട്ടികൾ ബാന്റ് വായിച്ചു. സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ കല്പറ്റ എസ് കെ എം ജെ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ജില്ലാതല പരിപാടിയിൽ നമ്മുടെ സ്കൂളിലെ കുട്ടികളാണ് ബാന്റ് വായിക്കുന്നത്. | ||
=== | ===ക്യാമ്പുകൾ=== | ||
<p> | <p> | ||
എസ്.പ്.സി കുട്ടികൾക്ക് പരിശീലനത്തിന്റെ ഭാഗമായി വിവിധക്യാമ്പുകൾ സംഘടിപ്പിക്കുന്നു. | എസ്.പ്.സി കുട്ടികൾക്ക് പരിശീലനത്തിന്റെ ഭാഗമായി വിവിധക്യാമ്പുകൾ സംഘടിപ്പിക്കുന്നു. | ||
| വരി 45: | വരി 48: | ||
'''3 ക്രിസ്തുമസ് ക്യാമ്പ്''' | '''3 ക്രിസ്തുമസ് ക്യാമ്പ്''' | ||
[[പ്രമാണം:15047 sp3.jpg|thumb|ക്രിസ്തുമസ് ക്യാമ്പ്]] | [[പ്രമാണം:15047 sp3.jpg|thumb|ക്രിസ്തുമസ് ക്യാമ്പ്]] | ||
:2017 ഡിസംമ്ബർ 27,28,29 തിയ്യതികളിലായി ക്രിസ്തുമസ് ക്യാമ്പ് സംഘടിപ്പിച്ചു. പൂതാടി ഗ്രാമ പഞ്ചായ്തതു പ്രസിഡന്റ്, വാർഡുമെമ്പർ , പുൽപ്പിള്ളി സർക്കിൾ ഇൻസ്പെക്ടർ, കേണിച്ചിറ എസ്.എച്ച്.ഒ തുടങ്ങിയവരുടെ സാന്നിദ്ധ്യം ക്യാമ്പിലുണ്ടായിരുന്നു. എസ് പി സിയുടെ ആക്റ്റിവിറ്റി ഷെഡ്യൂൾ അനുസരിച്ച് എല്ലാ പ്രവർത്തനങ്ങളും ക്യാമ്പിൽ നടപ്പിലാക്കി. | |||
=== രക്ഷ, സുരക്ഷ === | === രക്ഷ, സുരക്ഷ === | ||
==== നീന്തൽ പരിശീലനം ==== | ==== നീന്തൽ പരിശീലനം ==== | ||
[[പ്രമാണം:15047_225.JPG|thumb|നീന്തൽ പരിശീലനം]] | |||
ജലമരണ വാർത്തകൾ സർവ്വ സാധാരണമായിക്കൊണ്ടിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ അതിനൊരു പരിഹാരമെന്ന നിലയിൽ വാകേരി സ്കൂളിൽ നടത്തിവരുന്ന പ്രവർത്തനമാണ് നീന്തൽ പരിശീലനം. 80കുട്ടികൾക്കാണ് ഈ വർഷം നീന്തൽ പരിശീലനം നൽകിയത്. എസ്.പി.സിയുടെ നേതൃത്വത്തിലാണ് പരിശീലനം നടത്തുന്നത്. | ജലമരണ വാർത്തകൾ സർവ്വ സാധാരണമായിക്കൊണ്ടിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ അതിനൊരു പരിഹാരമെന്ന നിലയിൽ വാകേരി സ്കൂളിൽ നടത്തിവരുന്ന പ്രവർത്തനമാണ് നീന്തൽ പരിശീലനം. 80കുട്ടികൾക്കാണ് ഈ വർഷം നീന്തൽ പരിശീലനം നൽകിയത്. എസ്.പി.സിയുടെ നേതൃത്വത്തിലാണ് പരിശീലനം നടത്തുന്നത്. | ||
'''ലക്ഷ്യങ്ങൾ''' | '''ലക്ഷ്യങ്ങൾ''' | ||
| വരി 56: | വരി 60: | ||
#നീന്തൽ രംഗത്ത് ഭാവി താരങ്ങളെ വളർത്തിയെടുക്കുക. | #നീന്തൽ രംഗത്ത് ഭാവി താരങ്ങളെ വളർത്തിയെടുക്കുക. | ||
====റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടികൾ==== | ====റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടികൾ==== | ||
പോസ്റ്റർ ഒട്ടിക്കൽ, കൈപ്പുസ്തകം വിതരണം ചെയ്യൽ എന്നിവ നടത്തി.റോഡുസുരക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ, റോഡുമുറിച്ചു കടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, റോഡുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങൾ പൊതുവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, കുട്ടികൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ,അപകടത്തിന്റ കാരണങ്ങൾ എന്നീ കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ പുസ്തകമാണ് '''ഓരോ ചുവടും സുരക്ഷയോടെ'''. | പോസ്റ്റർ ഒട്ടിക്കൽ, കൈപ്പുസ്തകം വിതരണം ചെയ്യൽ എന്നിവ നടത്തി.റോഡുസുരക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ, റോഡുമുറിച്ചു കടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, റോഡുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങൾ പൊതുവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, കുട്ടികൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ,അപകടത്തിന്റ കാരണങ്ങൾ എന്നീ കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ പുസ്തകമാണ് '''ഓരോ ചുവടും സുരക്ഷയോടെ'''. | ||
:[[പ്രമാണം:Traffic light2.gif]]<br> | |||
'''ഓരോ ചുവടും സുരക്ഷയോടെ.<br> | |||
'''റോഡ് സുരക്ഷാവബോധം''' | |||
''റോഡ് സുരക്ഷാ ബോധവൽക്കരണത്തിനായി വാകേരി സ്കൂളിലെ എസ് പി സിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പുസ്തകം'' | ''റോഡ് സുരക്ഷാ ബോധവൽക്കരണത്തിനായി വാകേരി സ്കൂളിലെ എസ് പി സിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പുസ്തകം'' | ||
കേരളത്തിലെ റോഡപകടങ്ങളിൽ ഏറിയപങ്കും ഡ്രൈവർ മാരുടെ അശ്രദ്ധകാരണമാണെ ന്നതാണ് പഠനങ്ങൾ തെളിയിക്കുന്നത്. | കേരളത്തിലെ റോഡപകടങ്ങളിൽ ഏറിയപങ്കും ഡ്രൈവർ മാരുടെ അശ്രദ്ധകാരണമാണെ ന്നതാണ് പഠനങ്ങൾ തെളിയിക്കുന്നത്. | ||
| വരി 122: | വരി 127: | ||
:'''ഇരുചക്ര വാഹനത്തിൽ യാത്രചെയ്യുമ്പോൾ''' | :'''ഇരുചക്ര വാഹനത്തിൽ യാത്രചെയ്യുമ്പോൾ''' | ||
*നിർബന്ധമായും ഹെൽമെറ്റ് ധരിക്കുക. | *നിർബന്ധമായും ഹെൽമെറ്റ് ധരിക്കുക. | ||
*സൈക്കിൾ ഒരാൾക്ക് മാത്രവും ബൈക്ക് രണ്ടാൾക്കും യാത്രചെയ്യാനുള്ള വാഹനമാണ്. ഒരിക്കലും കൂടുതൽ പേരെ കയറ്റരുത് | *സൈക്കിൾ ഒരാൾക്ക് മാത്രവും ബൈക്ക് രണ്ടാൾക്കും യാത്രചെയ്യാനുള്ള വാഹനമാണ്. ഒരിക്കലും കൂടുതൽ പേരെ കയറ്റരുത് | ||
| വരി 158: | വരി 162: | ||
*കാൽനടക്കാർക്ക് എറ്റവുംകൂടുതൽ അപകടമു ണ്ടാകുന്നത് റോഡ് മുറിച്ച് കടക്കുമ്പോഴാണ്. അതുകൊണ്ട് എറ്റവും ശ്രദ്ധിക്കേണ്ടതും റോഡ് കുറുകെ കടക്കുമ്പോഴാണ്. | *കാൽനടക്കാർക്ക് എറ്റവുംകൂടുതൽ അപകടമു ണ്ടാകുന്നത് റോഡ് മുറിച്ച് കടക്കുമ്പോഴാണ്. അതുകൊണ്ട് എറ്റവും ശ്രദ്ധിക്കേണ്ടതും റോഡ് കുറുകെ കടക്കുമ്പോഴാണ്. | ||
*സീബ്രാ വരിയിലൂടെ മാത്രം റോഡുമുറിച്ച് കടക്കുക. സീബ്രാവരിയിൽ കാൽനടക്കാർക്ക് ആണ് മുൻഗണന. ഇവർ കടന്ന് പോകുന്നതു വരെ വാഹനം കാത്ത് നിൽക്കണമെന്നാണ് നിയമം. | *സീബ്രാ വരിയിലൂടെ മാത്രം റോഡുമുറിച്ച് കടക്കുക. സീബ്രാവരിയിൽ കാൽനടക്കാർക്ക് ആണ് മുൻഗണന. ഇവർ കടന്ന് പോകുന്നതു വരെ വാഹനം കാത്ത് നിൽക്കണമെന്നാണ് നിയമം. | ||
*ചില ജംങ്ഷനുകളിൽ കാൽനടക്കാർക്കായി സിഗ്ന ലുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവയിൽ പച്ച തെളിയുമ്പോൾ മാത്രമേ റോഡ് കുറുകെ നടക്കാവൂ. മറ്റു ചിലയിടങ്ങളിൽ പോലീസിനെ നിയോഗിച്ചിട്ടുണ്ടാകും. ഇവിടങ്ങളിൽ | *ചില ജംങ്ഷനുകളിൽ കാൽനടക്കാർക്കായി സിഗ്ന ലുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവയിൽ പച്ച തെളിയുമ്പോൾ മാത്രമേ റോഡ് കുറുകെ നടക്കാവൂ. മറ്റു ചിലയിടങ്ങളിൽ പോലീസിനെ നിയോഗിച്ചിട്ടുണ്ടാകും. ഇവിടങ്ങളിൽ പോലീസ് നിർദ്ദേശിക്കുന്നതു വരെ കാത്തുനിൽക്കണം. | ||
പോലീസ് നിർദ്ദേശിക്കുന്നതു വരെ കാത്തുനിൽക്കണം. | |||
*രാത്രിയിൽ നടക്കുമ്പോൾ തിളങ്ങുന്ന വസ്ത്രങ്ങൾ ധരിക്കുന്നതു നല്ലതാണ്. രാത്രി നടപ്പിൽ നിങ്ങളെ കാണുക എന്നതിനാണ് പ്രാധാന്യം. | *രാത്രിയിൽ നടക്കുമ്പോൾ തിളങ്ങുന്ന വസ്ത്രങ്ങൾ ധരിക്കുന്നതു നല്ലതാണ്. രാത്രി നടപ്പിൽ നിങ്ങളെ കാണുക എന്നതിനാണ് പ്രാധാന്യം. | ||
==റോഡുമായി ബന്ധപ്പെട്ട സാങ്കേതിക പദങ്ങൾ== | ==റോഡുമായി ബന്ധപ്പെട്ട സാങ്കേതിക പദങ്ങൾ== | ||
:*കമ്മ്യൂട്ടർ : ദിവസവും പതിവായിജോലിസ്ഥലത്തേക്കോ വിദ്യഭ്യാസ സ്ഥാപനത്തിലേക്കോ പോകുകയും വീട്ടിൽ തിരിച്ചെത്തുകയും ചെയ്യുന്ന ആൾ . | :*'''കമ്മ്യൂട്ടർ''' : ദിവസവും പതിവായിജോലിസ്ഥലത്തേക്കോ വിദ്യഭ്യാസ സ്ഥാപനത്തിലേക്കോ പോകുകയും വീട്ടിൽ തിരിച്ചെത്തുകയും ചെയ്യുന്ന ആൾ . | ||
:*ട്രാഫിക്ക് വാർഡൻ : വാഹനങ്ങളുടെ ഗതിയേയും പാർക്കിങ്ങിനെയും നിയന്ത്രിക്കുന്ന ആൾ. | :*'''ട്രാഫിക്ക് വാർഡൻ''' : വാഹനങ്ങളുടെ ഗതിയേയും പാർക്കിങ്ങിനെയും നിയന്ത്രിക്കുന്ന ആൾ. | ||
:*കെർബ്: നടപ്പാതയുള്ള സ്ഥലങ്ങളിലെ റോഡിന്റെ വക്ക് . | :*'''കെർബ്''': നടപ്പാതയുള്ള സ്ഥലങ്ങളിലെ റോഡിന്റെ വക്ക് . | ||
:*പെഡസ്ട്രിയൻ ക്രോസിങ് : കാൽനട യാത്രക്കാർക്കു | :*'''പെഡസ്ട്രിയൻ ക്രോസിങ്''' : കാൽനട യാത്രക്കാർക്കു റോഡുമുറിച്ചുകടക്കാനുള്ള സ്ഥലം . | ||
:*ട്രാഫിക്ക് ഐലൻഡ് : ഗതാഗതം നിയന്ത്രിക്കുന്നതിനു | :*'''ട്രാഫിക്ക് ഐലൻഡ്''' : ഗതാഗതം നിയന്ത്രിക്കുന്നതിനു പൊതുനിരത്തിൽ ഉയർത്തി കെട്ടിയ സ്ഥലങ്ങൾ. | ||
:*സീബ്രാ വരകൾ : കാൽനടയാത്രികർക്ക് വാഹനങ്ങളെക്കാൾ പ്രാമുഖ്യം നൽകുന്ന കറുപ്പും വെള്ളയും ചേർന്ന വരകൾകൊണ്ടു സൂചിപ്പിക്കുന്ന, റോഡിലെ സ്ഥലം. | :*'''സീബ്രാ വരകൾ''' : കാൽനടയാത്രികർക്ക് വാഹനങ്ങളെക്കാൾ പ്രാമുഖ്യം നൽകുന്ന കറുപ്പും വെള്ളയും ചേർന്ന വരകൾകൊണ്ടു സൂചിപ്പിക്കുന്ന, റോഡിലെ സ്ഥലം. | ||
:*ഇൻഫർമേറ്ററി ചിഹ്നങ്ങൾ: റോഡ് ഉപയോക്താക്കൾക്ക് ഒരു വഴികാട്ടിയാകുക , അടുത്തുള്ള കവലയെ കുറിച്ച് മുന്നറിയിപ്പ് നൽകുക, ലക്ഷ്യസ്ഥാനത്തേക്കുള്ള ദൂരം കണക്കാക്കുന്നതിനു സഹായിക്കുക തുടങ്ങിയവയ്ക്കു വേണ്ടിയാണ് ഇത്തരം ചിഹ്നങ്ങൾ ഉപയോഗിക്കുന്നത് | :*'''ഇൻഫർമേറ്ററി ചിഹ്നങ്ങൾ''': റോഡ് ഉപയോക്താക്കൾക്ക് ഒരു വഴികാട്ടിയാകുക , അടുത്തുള്ള കവലയെ കുറിച്ച് മുന്നറിയിപ്പ് നൽകുക, ലക്ഷ്യസ്ഥാനത്തേക്കുള്ള ദൂരം കണക്കാക്കുന്നതിനു സഹായിക്കുക തുടങ്ങിയവയ്ക്കു വേണ്ടിയാണ് ഇത്തരം ചിഹ്നങ്ങൾ ഉപയോഗിക്കുന്നത് | ||
:*റഗുലേറ്ററി ചിഹ്നങ്ങൾ :റോഡ് ഉപയോക്താക്കൾക്കു | :*'''റഗുലേറ്ററി ചിഹ്നങ്ങൾ''' :റോഡ് ഉപയോക്താക്കൾക്കു ഗതാഗത നിയമങ്ങളെ കുറിച്ചും നിയന്ത്രണങ്ങളെ കുറിച്ചും അറിയിപ്പു നൽകാൻ സഹായകമാകുന്നത് | ||
:*പ്രൊഹിബിറ്ററി ചിഹ്നങ്ങൾ : വാഹനങ്ങളുടെ ഗതികൾ | :*'''പ്രൊഹിബിറ്ററി ചിഹ്നങ്ങൾ''' : വാഹനങ്ങളുടെ ഗതികൾ നിഷേധിക്കുന്ന ചിഹ്നങ്ങൾ. | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||
[[Category:വാകേരി സ്കൂൾ]] | |||