"കടവത്തൂർ വെസ്റ്റ് യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= തലശ്ശേരി
|സ്ഥലപ്പേര്=കടവത്തൂർ
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല=കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്= 14556
|സ്കൂൾ കോഡ്=14556
| സ്ഥാപിതവർഷം=1927  
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം=കടവത്തൂർ വെസ്റ്റ് യു പി സ്കൂൾ
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 670676
|വിക്കിഡാറ്റ ക്യു ഐഡി=Q64456763
| സ്കൂൾ ഫോൺ= 04902391975
|യുഡൈസ് കോഡ്=32020600264
| സ്കൂൾ ഇമെയിൽ=kwupschool@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്= kwupschool.blogspot.in
|സ്ഥാപിതമാസം=
| ഉപ ജില്ല= പാനൂർ
|സ്ഥാപിതവർഷം=1927
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം= കടവത്തൂർ വെസ്റ്റ് യു പി സ്കൂൾ ,കടവത്തൂർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=കടവത്തൂർ
| പഠന വിഭാഗങ്ങൾ1= എൽ.പി
|പിൻ കോഡ്=670676
| പഠന വിഭാഗങ്ങൾ2= യു.പി  
|സ്കൂൾ ഫോൺ=0490 2391975
| മാദ്ധ്യമം= മലയാളം‌/ ഇംഗ്ലീഷ്  
|സ്കൂൾ ഇമെയിൽ=kwupschool@gmail.com
| ആൺകുട്ടികളുടെ എണ്ണം=435
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 376
|ഉപജില്ല=പാനൂർ
| വിദ്യാർത്ഥികളുടെ എണ്ണം= 811
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,തൃപ്പങ്ങോട്ടൂർ,,
| അദ്ധ്യാപകരുടെ എണ്ണം=27   
|വാർഡ്=14
| പ്രധാന അദ്ധ്യാപകൻ=അശോകൻ പി        
|ലോകസഭാമണ്ഡലം=വടകര
| പി.ടി.. പ്രസിഡണ്ട്= ഹുസ്സൻ കുട്ടി മാസ്റ്റർ     
|നിയമസഭാമണ്ഡലം=കൂത്തുപറമ്പ്
| സ്കൂൾ ചിത്രം=  Kadavathur West UP School.jpg‎|
|താലൂക്ക്=തലശ്ശേരി
}}
|ബ്ലോക്ക് പഞ്ചായത്ത്=കൂത്തുപറമ്പ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=855
|അദ്ധ്യാപകരുടെ എണ്ണം 1-10=26
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ്‌ അശ്റഫ് ടി
|പി.ടി.എ. പ്രസിഡണ്ട്=ഉസ്സൻകുട്ടി മാസ്റ്റർ
|എം.പി.ടി.. പ്രസിഡണ്ട്=ശമീമ. കെ
| സ്കൂൾ ചിത്രം=  Kadavathur West UP School.jpg‎
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 
[[പ്രമാണം:സ്കൂൾ എംബ്ലം.png|thumb|സ്കൂളിന്റെ എംബ്ലം]]
[[പ്രമാണം:സ്കൂൾ എംബ്ലം.png|thumb|സ്കൂളിന്റെ എംബ്ലം]]
== ചരിത്രം ==   
== ചരിത്രം ==   

08:50, 4 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കടവത്തൂർ വെസ്റ്റ് യു.പി.എസ്
വിലാസം
കടവത്തൂർ

കടവത്തൂർ വെസ്റ്റ് യു പി സ്കൂൾ ,കടവത്തൂർ
,
കടവത്തൂർ പി.ഒ.
,
670676
,
കണ്ണൂർ ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ0490 2391975
ഇമെയിൽkwupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14556 (സമേതം)
യുഡൈസ് കോഡ്32020600264
വിക്കിഡാറ്റQ64456763
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല പാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തൃപ്പങ്ങോട്ടൂർ,,
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ855
അദ്ധ്യാപകർ26
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ്‌ അശ്റഫ് ടി
പി.ടി.എ. പ്രസിഡണ്ട്ഉസ്സൻകുട്ടി മാസ്റ്റർ
എം.പി.ടി.എ. പ്രസിഡണ്ട്ശമീമ. കെ
അവസാനം തിരുത്തിയത്
04-01-2022Mps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പ്രമാണം:സ്കൂൾ എംബ്ലം.png
സ്കൂളിന്റെ എംബ്ലം

ചരിത്രം

എൻ ഐ എസ് ന്റെ കീഴിലുള്ള ഒരു സ്ഥാപനം ആണ് കടവത്തൂർ വെസ്റ്റ് യൂ പി സ്കൂൾ .കടവത്തൂർ ഇരഞ്ഞീൻ കീഴിൽ സ്ഥിതി ചെയ്യുന്നു പള്ളി കമ്മിറ്റി കറസ്പോണ്ടന്റ് ആയി മാനേജർ പദവിയിൽ ശ്രീ എ സി അബൂബക്കർ പ്രവർത്തിക്കുന്നു സ്കൂൾ ആരംഭിചത് 1927 ൽ ആണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അന്നത്തെ മാനേജരും സീതിയുമായിരുന്ന ചെമ്പറൽ രയരോത് അമ്മദ് മുസ്‍ലിയാരുടെ പിതാവായിരുന്നു കലന്തൻ മുസലിയാർ പള്ളിയുടെ സമീപം മൺ കട്ട കൊണ്ടുണ്ടാക്കിയ ഓത്തുപള്ളിയിൽ ഖുർ ആൻ പഠനം നടത്തിയിരുന്നു.ഏതാണ്ട് പത്തുവര്ഷത്തോളം അദ്ദേഹം പഴയ രീതിയിൽ പലകയിൽ അരിമഷികൊണ്ട് എഴുതി പഠിപ്പിച്ചിരുന്നു.അദ്ദേഹത്തിന്റെ മരണശേഷം മകൻ അമ്മദ് മുസ്‌ലിയാർ സ്ഥാനം ഏറ്റെടുത്തു അദ്ദേഹം സ്ഥലത്തെ വിദ്യാഭ്യാസ പ്രേമികളായിരുന്ന ഇ കെ മൗലവി പുത്തലത്ത് മമ്മി മൗലവി ഞൊലയിൽ മമ്മു കുഞ്ഞമ്മദ് മൗലവി തുടങ്ങിയവരുടെ പ്രേരണയിൽ വിദ്യാലയത്തിന്റെ അംഗീകാരത്തിന് വേണ്ടി ശ്രമങ്ങൾ ആരംഭിച്ചു.കണാരൻ ഗുരുക്കളുടെ സഹായം സീതിക് ലഭിച്ചു.തുടക്കത്തിൽ മൂനാം ക്ലാസ് വരെയുള്ള ഫീഡർ സ്കൂൾ ആയിരുന്നു.ശ്രീ കെ കണാരൻ ഗുരുക്കളും ടി രാമൻ ഗുരുക്കളും ആയിരുന്നു അധ്യാപകർ .1930 ൽ രാമൻ ഗുരുക്കൾ സ്കൂൾ വിട്ടു പകരം ടി സ്വാമിക്കുട്ടി അധ്യാപകനായി ചേർന്നു.അടുത്ത വര്ഷം കണാരൻ ഗുരുക്കൾ പിരിഞ്ഞപ്പോൾ സി ഹ കൃഷ്ണൻ നമ്പ്യാർ വി ഓ രാജഗോപാലൻ നമ്പ്യാർ എ കുഞ്ഞിരാമൻ എന്നിവരെ പുതിയ അധ്യാപകരായി നിയമിച്ചു.1932 ൽ കുഞ്ഞിരാമനെ മാസ്റ്റർ പിരിയുകയും കെ പി കുമാരൻ നായർ നിയമിതാവുകയും ചെയ്തു.ആ കൊല്ലം തന്നെ ശ്രീ വി ഓ നാരായണൻ നമ്പ്യാർ നിയമിതനായി 1933 ൽ 4 ആം ക്ലാസ് ആരംഭിച്ചു .ആ കൊല്ലം സ്കൂൾ സന്ദർശ്ശനത്തിനു എത്തിയ ശ്രീ സി ഓ ടി കുജിപ്പാക്കി സാഹിബിനെ ഇ കെ മൗലവിയുടെ നേതൃത്വത്തിൽ ഇന്നാട്ടിലെ പുരോഗമന ആശയക്കാർ സന്ദർശിച്ച അഞ്ചാം ക്ലാസ് വരെയുള്ള സ്കൂൾ ആയി ഉയർത്താൻ ഉള്ള സഹായ സഹകരണങ്ങൾ അഭ്യർത്ഥിച്ചു.പി കെ കുഞ്ഞികൃഷ്ണൻ നമഭ്യർ ഹെഡ്മാസ്റ്റർ ആയി നിയമിച്ചാടോടുകൂടി നാട്ടുകാരുടെ പരിപൂർണ പിന്തുണയും സഹായ സഹകരണങ്ങളും വർധിച്ചു.സ്‌റ കുഞ്ഞികൃഷ്ണൻ നമ്പ്യാർ രാവും പകളൂം ഈ പ്രദേശത്ത് കഴിച്ചുകൂട്ടി.നിശാക്ലസ്സുകൾ തുടങ്ങുകയും നിരക്ഷരരായ രക്ഷിതാക്കളെ അക്ഷരാഭ്യാസമുള്ളവരാകുകയും ചെയ്തു. തുടർന്ന് മാനേജരുടെ മക്കളായ സി ഹ കുഞ്ഞബ്‌ദുള്ള സി അബ്ദുറഹ്മാൻ എന്നിവർ അധ്യാപകരായി.1934 ൽ സി ഹ കുഞ്ഞബ്‌ദുല്ല പിരിയുകയും അനുജൻ അബ്‌ദുൾ ഖാദർ അധ്യാപകൻ ആകുകയും ചെയ്തു.തുടർന്ന് ശ്രീ ഈ കുഞ്ഞിരാമൻ,കെ ഗോപാലക്കുറുപ്പ് എന്നിവർ നിയമിതനായി.1936 4 ഉം 5 ഉം ക്ലാസുകൾ അംഗീകരിച്ചു.ഇ സ് സ് ൽ സി പരീക്ഷക്ക് ആദ്യമായി 19 കുട്ടികൾ ഹാജരായി.അന്നത്തെ കണ്ണൂർ മാപ്പിള റേഞ്ച് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ശ്രീ ഖാജ ഹുസൈൻ സാഹിബിന്റെ മേൽ നോട്ടത്തിൽ നടത്തിയ പരീക്ഷയിൽ പി കെ കുഞ്ഞമ്മദ് എൻ കെ അഹമ്മദ് എന്നിവർ മാത്രമാണ് വിജയിച്ചത്.തുടരും

ഭൗതികസൗകര്യങ്ങൾ

  • 20x20 അടി വിസ്താരമുള്ള 24 ക്ലാസ്സ്‌മുറികൾ
  • കുട്ടികൾക്ക് കൗതുകമുണർത്തുന്ന മനോഹരമായ ചുവർചിത്രങ്ങളുള്ള ഒന്നാം ക്ലാസ്മുറികൾ
  • പുകയില്ലാത്ത അടുപ്പുകളോടുകൂടിയ പാചകമുറി,അരിയും പലവ്യഞ്ജനങ്ങളും സൂക്ഷിക്കാൻ അടച്ചുറപ്പുള്ള സ്റ്റോർ മുറിയും
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‍ലെറ്റുകൾ
  • ഷട്ടർ ഘടിപ്പിച്ച അഞ്ച് ക്ലാസ്സ്മുറികളെ ആവശ്യാനുസരണം വിശാലമായ ഹാൾ ആയും ഉപയോഗിക്കുന്നു ഹാളിനോടു ചേർന്നു മിനിസ്‌റ്റേജും ഉണ്ട്
  • പാത്രം കഴുകാൻ ആവശ്യത്തിന് ടാപ്പുകൾ
  • LP, UP ക്ലാസ്സുകൾക്ക് വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

എൻ ഐ എസ് ന്റെ കീഴിലുള്ള ഒരു സ്ഥാപനം ആണ് കടവത്തൂർ വെസ്റ്റ് യൂ പി സ്കൂൾ .കടവത്തൂർ ഇരഞ്ഞീൻ കീഴിൽ സ്ഥിതി ചെയ്യുന്നു പള്ളി കമ്മിറ്റി കറസ്പോണ്ടന്റ് ആയി മാനേജർ പദവിയിൽ ശ്രീ എ സി അബൂബക്കർ പ്രവർത്തിക്കുന്നുസ്കൂളിൻറെ ഭൗതിക അക്കാദമിക സാമൂഹിക മേഖലകളിൽ സജീവമായി ഇടപെടുകയും സഹായസഹകരണങ്ങൾ നൽകുകയും ചെയുന്ന പി ടി എ യും സ്കൂളിന്റെ പുരോഗതിക്കു വേണ്ടി ആത്മാർഥമായി പരിശ്രമിക്കുന്ന സ്കൂൾ വികസന സമിതിയും പ്രവർത്തിക്കുന്നു .കുട്ടികൾ അനുഭവിക്കുന്ന പ്രയാസങ്ങളിലിടപെടാനും പരിഹരിക്കാനും സദാസന്നദ്ധരായ ജാഗ്രത സമിതിയും നിലവിലുണ്ട് .കുട്ടികളിൽ വായനാശീലം വളർത്താൻ വേണ്ടി ക്ലാസ് ലൈബ്രറി സജ്ജീകരിച്ചിരിക്കുന്നു .കുട്ടികൾക്ക് ആവശ്യമായ അവസരങ്ങളിൽ കൗണ്സിലിങ്ങിൽ പ്രാവീണ്യമുള്ളവരുടെ സേവനം ലഭ്യമാക്കുന്നു . സ്കൂളിൽ സ്കൗട്ട് & ഗൈഡ്‌സ് സംഘടനകൾ പ്രവർത്തിക്കുന്നു.കുട്ടികൾക്ക് സ്കൂൾ ലീഡർമാരെ തെരെഞെടുക്കുവാനായി വോട്ടിങ് സംവിധാനം ലഭ്യമാണ്. വാട്ടർപ്യൂരിഫൈർ ഉപയോഗിച്ചുകൊണ്ട് കുട്ടികൾക്ക് ശുദ്ധമായ ജലം നൽകു

പൂർവാധ്യാപകർ

അബൂബക്കർ മാസ്റ്റർ, ഗുരുക്കൾ മാസ്റ്റർ , കുഞ്ഞികൃഷ്ണൻ മാസ്റ്റർ, നാണു മാസ്റ്റർ, അബ്‌ദുറഹ്‌മാൻ മൗലവി രാജകുറുപ്, കുഞ്ഞാമു, രോഹിണി, നാണു എൻ, ബാലൻ പി കെ, ദേവി, പി അബ്ദുസലാം, കുമാരൻ പി, ദാമു കെ കെ, ലക്ഷ്മി , ശാന്ത, നാണി, അബ്‌ദുല്ല, ഖാലിദ് .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.727722,75.607889 |zoom=14}}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ..... PANOOR,KADAVATHUR,Iranjeenkeezhil KUROOLIKKAV ROAD 1KM