"സെന്റ്. റോക്കീസ് എൽ പി എസ് എളവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=എളവൂർ
|സ്ഥലപ്പേര്=മലയാറ്റൂർ
|വിദ്യാഭ്യാസ ജില്ല=ആലുവ
|വിദ്യാഭ്യാസ ജില്ല=ആലുവ
|റവന്യൂ ജില്ല=എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=25423
|സ്കൂൾ കോഡ്=25434
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q99509683
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32080200701
|യുഡൈസ് കോഡ്=32080200804
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=1
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=1928
|സ്ഥാപിതവർഷം=1912
|സ്കൂൾ വിലാസം= എളവൂർ  
|സ്കൂൾ വിലാസം= മലയാറ്റൂർ  
|പോസ്റ്റോഫീസ്=എളവൂർ പി.ഒ
|പോസ്റ്റോഫീസ്=മലയാറ്റൂർ
|പിൻ കോഡ്=683572
|പിൻ കോഡ്=683587
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=strockeylps@gmail.com
|സ്കൂൾ ഇമെയിൽ=smlpsmltr@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=അങ്കമാലി
|ഉപജില്ല=അങ്കമാലി
|തദ്ദേശസ്വയംഭരണസ്ഥാപനം =പാറക്കടവ് പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് മലയാറ്റൂർ-നീലീശ്വരം  
|വാർഡ്=17
|വാർഡ്=9
|ലോകസഭാമണ്ഡലം=ചാലക്കുടി
|ലോകസഭാമണ്ഡലം=ചാലക്കുടി
|നിയമസഭാമണ്ഡലം=അങ്കമാലി
|നിയമസഭാമണ്ഡലം=അങ്കമാലി
|താലൂക്ക്=ആലുവ
|താലൂക്ക്=ആലുവ
|ബ്ലോക്ക് പഞ്ചായത്ത്=പാറക്കടവ്
|ബ്ലോക്ക് പഞ്ചായത്ത്=അങ്കമാലി
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വരി 33: വരി 33:
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=20
|ആൺകുട്ടികളുടെ എണ്ണം 1-10=135
|പെൺകുട്ടികളുടെ എണ്ണം 1-10=18
|പെൺകുട്ടികളുടെ എണ്ണം 1-10=113
|വിദ്യാർത്ഥികളുടെ എണ്ണം 1-10=38
|വിദ്യാർത്ഥികളുടെ എണ്ണം 1-10=248
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിജി പി. ഒ
|പ്രധാന അദ്ധ്യാപിക=ബിനിത മത്തായി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ടി എസ് സുജിത്ത്
|പി.ടി.എ. പ്രസിഡണ്ട്=ഷാഗിൻ കണ്ടത്തിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിയ ജെയിൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സജന വിഷ്ണു
|സ്കൂൾ ചിത്രം=25423school.png
|സ്കൂൾ ചിത്രം=25423school.png
|size=350px
|size=350px
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}  
}}  
................................
................................
== ചരിത്രം ==
== ചരിത്രം ==

15:47, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. റോക്കീസ് എൽ പി എസ് എളവൂർ
വിലാസം
മലയാറ്റൂർ

മലയാറ്റൂർ
,
മലയാറ്റൂർ പി.ഒ.
,
683587
,
എറണാകുളം ജില്ല
സ്ഥാപിതം1 - 6 - 1912
വിവരങ്ങൾ
ഇമെയിൽsmlpsmltr@gmail.com
കോഡുകൾ
സ്കൂൾ കോഡ്25434 (സമേതം)
യുഡൈസ് കോഡ്32080200804
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഅങ്കമാലി
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്അങ്കമാലി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് മലയാറ്റൂർ-നീലീശ്വരം
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ135
പെൺകുട്ടികൾ113
ആകെ വിദ്യാർത്ഥികൾ248
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിനിത മത്തായി
പി.ടി.എ. പ്രസിഡണ്ട്ഷാഗിൻ കണ്ടത്തിൽ
എം.പി.ടി.എ. പ്രസിഡണ്ട്സജന വിഷ്ണു
അവസാനം തിരുത്തിയത്
03-01-2022Elby


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

1928ൽ വിശുദ്ധറോക്കീ പുണ്യവാന്റെ നാമധേയത്തിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്റെ പ്രഥമ മാനേജർ റവ.ഫാ.ജോസഫ് വാഴത്തറയായിരുന്നു. മൂഴിക്കുളംപള്ളിയുടെ കീഴിൽ കേവലം രണ്ട് ക്ലാസുകൾ മാത്രമായി ആരംഭി‍ച്ച ഈ വിദ്യാലയത്തിന്റെ ആശീർവാദകർമം അന്നത്തെ അദിവന്ദ്യപിതാവായ മാർ.അഗസ്റ്റിൻ കണ്ടത്തിൽ നിർവഹിച്ചു. 1929 ൽ മൂന്നാംക്ലാസ് ആരംഭിക്കുകയുണ്ടായി. 1934 ൽ ഈസ്ഥാപനം നാല് ക്ലാസുകളുള്ള ഒരു പൂർണപ്രൈമറിസ്കൂളായി മാറി. 1964ൽ ഈ വിദ്യാലയം എളവൂർ സെൻറ് ആൻറണീസ് പള്ളിയുടെകീഴിൽ പ്രവർത്തനമാരംഭിച്ചു. അന്നത്തെ മാനേജർ റവ. ഫാ.അബ്രാഹം കരേടനായിരുന്നു. 1978 ൽ ഈവിദ്യാലയത്തിന്റെ സുവർണജൂബിലിയും 2003 ൽ പ്ലാറ്റിനംജൂബിലിയും ആഘോഷിച്ചു. 2012-13 അധ്യയനവർഷത്തിൽ കെ. ഇ. ആർ. പ്രകാരമുള്ള പുതിയ കെട്ടിടത്തിൽ അധ്യയനം ആരംഭിച്ചു.

നേട്ടങ്ങൾ

1 . ശ്രീ.എസ്.എസ്.പരമേശ്വരവാര്യർക്ക് ‍‍‍‍[1932-62] കയ്യക്ഷരത്തിന് രാഷ്ട്രപതിയിൽ നിന്നുംഅവാർഡ് ലഭിച്ചു. 2. 1990-91 അധ്യയനവർഷത്തിൽ ഏറ്റവും നല്ല എൽ. പി. സ്കൂളിനുള്ള അവാർഡ് ലഭിച്ചു. 3. 2011-12 അധ്യയനവർഷത്തിൽ പ‍‍‍‍‍‍ഞ്ചായത്ത് തലത്തിൽ സ്കൂൾ പച്ചക്കറിക്കൃഷി അവാർഡ് ലഭിച്ചു. 4 2015-16 ൽ ക്ലസ്റ്റർതലത്തിൽ മെട്രിക് മേള, എഡ്യുഫെസ്റ്റ് എന്നിവയ്ക്ക് ട്രോഫി ലഭിച്ചു. 5 .2016-17അധ്യയനവർഷത്തിൽ പൾസ് ക്യാമ്പസ് അവാർഡ് ലഭിച്ചു. 6. 2016-2017 അധ്യയനവർഷത്തിൽ ധനുജ .എം എം, അലീന ഷാജി എന്നി വർ എൽ . എസ്. എസ്. കരസ്ഥമാക്കി.

 ,

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻപ്രധാന അദ്ധ്യാപകർ : 1 സി.ഗോപാലപിള്ള 2 എസ്.എസ്.പരമേശ്വരവാര്യർ 3 സി.ഫബ്യോള 4 സി.ജയിൻഫ്രാൻസീസ് 5 പി. സി.ദേവസി 6 സി.തെയോഫിൻ 7 എസ്. പി. ത്രേസ്യാമ്മ 8 ടി. ടി .മേരി 9 പി. ജെ. മേരി 10 എം. പി. ഡെയ്സി 11 പി. പി. ദേവസി


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


{{#multimaps:10.20844,76.33666|zoom=18}}


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 12 കി.മി അകലം.