"ഗവൺമെന്റ് എൽ പി എസ്സ് ഇരുമ്പൂഴിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Govtlpsirumpoozhikkara}}
{{prettyurl|Govtlpsirumpoozhikkara}}
{{Infobox AEOSchool
 
| പേര്= ഗവൺമെന്റ് എൽ പി എസ്സ് ഇരുമ്പൂഴിക്കര
{{Infobox School
| സ്ഥലപ്പേര്= ഇരുമ്പൂഴിക്കര
|സ്ഥലപ്പേര്=ഇരുമ്പൂഴിക്കര
| വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി
|വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി
| റവന്യൂ ജില്ല= കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| സ്കൂൾ കോഡ്= 45202
|സ്കൂൾ കോഡ്=45202
| സ്ഥാപിതദിവസം=22
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= മെയ്
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1916
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വിലാസം=ഉദയനാപുരം പി ഓ
|യുഡൈസ് കോഡ്=32101300602
| പിൻ കോഡ്= 686143
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ=04829223338
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= glpsirumpoozhikkara@gmail.com
|സ്ഥാപിതവർഷം=1916
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല=വൈക്കം
|പോസ്റ്റോഫീസ്=ഉദയനാപുരം
| ഭരണ വിഭാഗം=സർക്കാർ
|പിൻ കോഡ്=686143
| സ്കൂൾ വിഭാഗം=പൊതുവിദ്യാലയം  
|സ്കൂൾ ഫോൺ=04829 223338
| പഠന വിഭാഗങ്ങൾ1= എൽ.പി
|സ്കൂൾ ഇമെയിൽ=glpsirumoozhikkara@gmail.com
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=  
|ഉപജില്ല=വൈക്കം
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 16
|വാർഡ്=4
| പെൺകുട്ടികളുടെ എണ്ണം= 18
|ലോകസഭാമണ്ഡലം=കോട്ടയം
| വിദ്യാർത്ഥികളുടെ എണ്ണം= 34
|നിയമസഭാമണ്ഡലം=വൈക്കം
| അദ്ധ്യാപകരുടെ എണ്ണം= 4
|താലൂക്ക്=വൈക്കം
| പ്രിൻസിപ്പൽ=      
|ബ്ലോക്ക് പഞ്ചായത്ത്=വൈക്കം
| പ്രധാന അദ്ധ്യാപകൻ=സീമ ജെ ദേവൻ         
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്=   പ്രഷീല പ്രിൻസ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
   
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂൾ ചിത്രം=45202-school.jpg |
|പഠന വിഭാഗങ്ങൾ2=
}}
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=22
|പെൺകുട്ടികളുടെ എണ്ണം 1-10=18
|വിദ്യാർത്ഥികളുടെ എണ്ണം 1-10=40
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=രമ. കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സോയ.
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രഷീല
|സ്കൂൾ ചിത്രം=45202-school.jpg |
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വരി 38: വരി 68:


== ചരിത്രം ==  
== ചരിത്രം ==  
    വൈക്കം താലൂക്കിൽ ഉദയനാപുരം പഞ്ചായത്തിൽ ഇരുമ്പൂഴിക്കരയിൽ, സുമനസ്സുകളായിരുന്ന ശ്രീ. പുഴക്കര ശങ്കരപ്പിള്ള, ശ്രീ. വൈക്കം രാമകൃഷ്ണപിള്ള, ശ്രീ. വിരുത്തിയിൽ നാണുപിള്ള, ശ്രീ. പട്ടേരിൽ നീലകണ്ഠപ്പിള്ള എന്നിവർ ചേർന്ന് ആരംഭിച്ച കുടിപ്പള്ളിക്കൂടം.                1916-ൽ സർക്കാർ സ്കൂളായി മാറി.ഇരുമ്പൂഴിക്കര പ്രദേശത്തെ വിദ്യാർത്ഥികൾക്ക് അറിവിൻറെ ഊർജ്ജം പകർന്നു നൽകിയിരുന്ന സ്കൂൾ പല പ്രതിസന്ധികളും അഭിമുഖീകരിച്ച് തളരാതെ രക്ഷിതാക്കളും,അദ്ധ്യാപകരും, വിദ്യാർത്ഥികളും സംഘടിതമായി പ്രവർത്തിച്ച് മുന്നോട്ടുപോകുന്നു.
വൈക്കം താലൂക്കിൽ ഉദയനാപുരം പഞ്ചായത്തിൽ ഇരുമ്പൂഴിക്കരയിൽ, സുമനസ്സുകളായിരുന്ന ശ്രീ. പുഴക്കര ശങ്കരപ്പിള്ള, ശ്രീ. വൈക്കം രാമകൃഷ്ണപിള്ള, ശ്രീ. വിരുത്തിയിൽ നാണുപിള്ള, ശ്രീ. പട്ടേരിൽ നീലകണ്ഠപ്പിള്ള എന്നിവർ ചേർന്ന് ആരംഭിച്ച കുടിപ്പള്ളിക്കൂടം.                1916-ൽ സർക്കാർ സ്കൂളായി മാറി.ഇരുമ്പൂഴിക്കര പ്രദേശത്തെ വിദ്യാർത്ഥികൾക്ക് അറിവിൻറെ ഊർജ്ജം പകർന്നു നൽകിയിരുന്ന സ്കൂൾ പല പ്രതിസന്ധികളും അഭിമുഖീകരിച്ച് തളരാതെ രക്ഷിതാക്കളും,അദ്ധ്യാപകരും, വിദ്യാർത്ഥികളും സംഘടിതമായി പ്രവർത്തിച്ച് മുന്നോട്ടുപോകുന്നു. ഇംഗ്ലീഷ്മീഡിയം സ്കൂളുകളുടെ പിന്നാലെ പോകാതെ മലയാളം മീഡിയത്തിൽ പഠിച്ച് ഇംഗ്ലീഷിലും,മലയാളത്തിലും പ്രബുദ്ധത നേടുന്ന ഒരു വിദ്യാർത്ഥി സമൂഹത്തെ വളർത്തിയെടുക്കുന്നതിൽ അതീവതാൽപര്യവും പരിശ്രമവും നടത്തുന്ന അദ്ധ്യാപകരും രക്ഷിതാക്കളുമാണ്‌ ഞങ്ങളുടെ മുതൽക്കൂട്ട്. 2016 ആഗസ്റ്റ്‌ 27, 28 തീയതികളിൽ സ്കൂളിൻറെ ശതാബ്ദിയാഘോഷം സമുചിതമായി ആഘോഷിച്ചു. സാംസ്ക്കാരികഘോഷയാത്ര, പൂർവ്വ വിദ്യാർത്ഥിസംഗമം, മുതിർന്ന പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കൽ, ഗാനകോകിലം വൈക്കം വിജയലക്ഷ്മിയെ ആദരിക്കൽ, മുൻകാല അദ്ധ്യാപകരെ  ആദരിക്കൽ എന്നിവ നടന്നു. കൂടാതെ വിദ്യാഭ്യാസ സെമിനാർ,കവിയരങ്ങ്,പഠനോപകരണവിതരണം എന്നിവയും നടന്നു. ഈ ശതാബ്ദിയാഘോഷത്തിൽ ശ്രീ. വി എസ് അച്യുതാനന്ദൻ, വിദ്യാഭ്യാസമന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥ്, എം പി, എം എൽ എ. ജനപ്രതിനിധികൾ, സാമൂഹിക-സാംസ്ക്കാരികനേതാക്കൾ എന്നിവർ പങ്കെടുത്തു.
   
    ഇംഗ്ലീഷ്മീഡിയം സ്കൂളുകളുടെ പിന്നാലെ പോകാതെ മലയാളം മീഡിയത്തിൽ പഠിച്ച് ഇംഗ്ലീഷിലും,മലയാളത്തിലും പ്രബുദ്ധത നേടുന്ന ഒരു വിദ്യാർത്ഥി സമൂഹത്തെ വളർത്തിയെടുക്കുന്നതിൽ അതീവതാൽപര്യവും പരിശ്രമവും നടത്തുന്ന അദ്ധ്യാപകരും രക്ഷിതാക്കളുമാണ്‌ ഞങ്ങളുടെ മുതൽക്കൂട്ട്.
 
    2016 ആഗസ്റ്റ്‌ 27, 28 തീയതികളിൽ സ്കൂളിൻറെ ശതാബ്ദിയാഘോഷം സമുചിതമായി ആഘോഷിച്ചു. സാംസ്ക്കാരികഘോഷയാത്ര, പൂർവ്വ വിദ്യാർത്ഥിസംഗമം, മുതിർന്ന പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കൽ, ഗാനകോകിലം വൈക്കം വിജയലക്ഷ്മിയെ ആദരിക്കൽ, മുൻകാല അദ്ധ്യാപകരെ  ആദരിക്കൽ എന്നിവ നടന്നു. കൂടാതെ വിദ്യാഭ്യാസ സെമിനാർ,കവിയരങ്ങ്,പഠനോപകരണവിതരണം എന്നിവയും നടന്നു.
  ഈ ശതാബ്ദിയാഘോഷത്തിൽ ശ്രീ. വി എസ് അച്യുതാനന്ദൻ, വിദ്യാഭ്യാസമന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥ്, എം പി, എം എൽ എ. ജനപ്രതിനിധികൾ, സാമൂഹിക-സാംസ്ക്കാരികനേതാക്കൾ എന്നിവർ പങ്കെടുത്തു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

13:57, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവൺമെന്റ് എൽ പി എസ്സ് ഇരുമ്പൂഴിക്കര
വിലാസം
ഇരുമ്പൂഴിക്കര

ഉദയനാപുരം പി.ഒ.
,
686143
,
കോട്ടയം ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ04829 223338
ഇമെയിൽglpsirumoozhikkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്45202 (സമേതം)
യുഡൈസ് കോഡ്32101300602
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല വൈക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംവൈക്കം
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്വൈക്കം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ22
പെൺകുട്ടികൾ18
ആകെ വിദ്യാർത്ഥികൾ40
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരമ. കെ
പി.ടി.എ. പ്രസിഡണ്ട്സോയ.
എം.പി.ടി.എ. പ്രസിഡണ്ട്പ്രഷീല
അവസാനം തിരുത്തിയത്
03-01-2022Jayasankarkb


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

വൈക്കം താലൂക്കിൽ ഉദയനാപുരം പഞ്ചായത്തിൽ ഇരുമ്പൂഴിക്കരയിൽ, സുമനസ്സുകളായിരുന്ന ശ്രീ. പുഴക്കര ശങ്കരപ്പിള്ള, ശ്രീ. വൈക്കം രാമകൃഷ്ണപിള്ള, ശ്രീ. വിരുത്തിയിൽ നാണുപിള്ള, ശ്രീ. പട്ടേരിൽ നീലകണ്ഠപ്പിള്ള എന്നിവർ ചേർന്ന് ആരംഭിച്ച കുടിപ്പള്ളിക്കൂടം. 1916-ൽ സർക്കാർ സ്കൂളായി മാറി.ഇരുമ്പൂഴിക്കര പ്രദേശത്തെ വിദ്യാർത്ഥികൾക്ക് അറിവിൻറെ ഊർജ്ജം പകർന്നു നൽകിയിരുന്ന സ്കൂൾ പല പ്രതിസന്ധികളും അഭിമുഖീകരിച്ച് തളരാതെ രക്ഷിതാക്കളും,അദ്ധ്യാപകരും, വിദ്യാർത്ഥികളും സംഘടിതമായി പ്രവർത്തിച്ച് മുന്നോട്ടുപോകുന്നു. ഇംഗ്ലീഷ്മീഡിയം സ്കൂളുകളുടെ പിന്നാലെ പോകാതെ മലയാളം മീഡിയത്തിൽ പഠിച്ച് ഇംഗ്ലീഷിലും,മലയാളത്തിലും പ്രബുദ്ധത നേടുന്ന ഒരു വിദ്യാർത്ഥി സമൂഹത്തെ വളർത്തിയെടുക്കുന്നതിൽ അതീവതാൽപര്യവും പരിശ്രമവും നടത്തുന്ന അദ്ധ്യാപകരും രക്ഷിതാക്കളുമാണ്‌ ഞങ്ങളുടെ മുതൽക്കൂട്ട്. 2016 ആഗസ്റ്റ്‌ 27, 28 തീയതികളിൽ സ്കൂളിൻറെ ശതാബ്ദിയാഘോഷം സമുചിതമായി ആഘോഷിച്ചു. സാംസ്ക്കാരികഘോഷയാത്ര, പൂർവ്വ വിദ്യാർത്ഥിസംഗമം, മുതിർന്ന പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കൽ, ഗാനകോകിലം വൈക്കം വിജയലക്ഷ്മിയെ ആദരിക്കൽ, മുൻകാല അദ്ധ്യാപകരെ ആദരിക്കൽ എന്നിവ നടന്നു. കൂടാതെ വിദ്യാഭ്യാസ സെമിനാർ,കവിയരങ്ങ്,പഠനോപകരണവിതരണം എന്നിവയും നടന്നു. ഈ ശതാബ്ദിയാഘോഷത്തിൽ ശ്രീ. വി എസ് അച്യുതാനന്ദൻ, വിദ്യാഭ്യാസമന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥ്, എം പി, എം എൽ എ. ജനപ്രതിനിധികൾ, സാമൂഹിക-സാംസ്ക്കാരികനേതാക്കൾ എന്നിവർ പങ്കെടുത്തു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി