ഉള്ളടക്കത്തിലേക്ക് പോവുക

"ജെ.ബി.എസ് മലഞ്ചിറ്റി/അക്ഷരവൃക്ഷം/കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Padmakumar g (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Majeed1969 എന്ന ഉപയോക്താവ് ജെ.ബി.എസ് മലഞ്ചട്ടി/അക്ഷരവൃക്ഷം/കരുതൽ എന്ന താൾ ജെ.ബി.എസ് മലഞ്ചിറ്റി/അക്ഷരവൃക്ഷം/കരുതൽ എന്നാക്കി മാറ്റിയിരിക്കുന്നു
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Padmakumar g| തരം= കവിത}}

13:02, 3 ജനുവരി 2022-നു നിലവിലുള്ള രൂപം

കരുതൽ



കുറയരുത് ജാഗ്രത ഭയമുപേക്ഷിക്കണം
നമ്മൾ കൊറോണയെ ഒന്നായി തുരത്തണം
ക്ഷമയും സഹനവും കൈ മുതലാക്കണം
ക്ഷതമേറ്റിടാതെയീ രാജ്യത്തെ കാക്കണം
ചൈനയും ഇറ്റലി തന്നുള്ള പാഠങ്ങൾ
ചിന്തയിൽ കരുതണം ഇനിയുള്ള ദിവസങ്ങൾ


 

അനൗഷ്ക എം
4 ജെ.ബി.എസ്_മലഞ്ചട്ടി
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 03/ 01/ 2022 >> രചനാവിഭാഗം - കവിത