ജെ.ബി.എസ് മലഞ്ചിറ്റി/അക്ഷരവൃക്ഷം/കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
(ജെ.ബി.എസ് മലഞ്ചട്ടി/അക്ഷരവൃക്ഷം/കരുതൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കരുതൽ



കുറയരുത് ജാഗ്രത ഭയമുപേക്ഷിക്കണം
നമ്മൾ കൊറോണയെ ഒന്നായി തുരത്തണം
ക്ഷമയും സഹനവും കൈ മുതലാക്കണം
ക്ഷതമേറ്റിടാതെയീ രാജ്യത്തെ കാക്കണം
ചൈനയും ഇറ്റലി തന്നുള്ള പാഠങ്ങൾ
ചിന്തയിൽ കരുതണം ഇനിയുള്ള ദിവസങ്ങൾ


 

അനൗഷ്ക എം
4 ജെ.ബി.എസ്_മലഞ്ചട്ടി
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 03/ 01/ 2022 >> രചനാവിഭാഗം - കവിത