ജെ.ബി.എസ് മലഞ്ചിറ്റി/അക്ഷരവൃക്ഷം/കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
കരുതൽ



കുറയരുത് ജാഗ്രത ഭയമുപേക്ഷിക്കണം
നമ്മൾ കൊറോണയെ ഒന്നായി തുരത്തണം
ക്ഷമയും സഹനവും കൈ മുതലാക്കണം
ക്ഷതമേറ്റിടാതെയീ രാജ്യത്തെ കാക്കണം
ചൈനയും ഇറ്റലി തന്നുള്ള പാഠങ്ങൾ
ചിന്തയിൽ കരുതണം ഇനിയുള്ള ദിവസങ്ങൾ


 

അനൗഷ്ക എം
4 ജെ.ബി.എസ്_മലഞ്ചട്ടി
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 03/ 01/ 2022 >> രചനാവിഭാഗം - കവിത