"വാല്യക്കോട് എ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|VALIACODE AUPS}}
{{prettyurl|VALIACODE AUPS}}
{{Infobox AEOSchool
{{Infobox AEOSchool

12:36, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വാല്യക്കോട് എ യു പി എസ്
വിലാസം
വാല്യക്കോട്

................
,
.............
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ0496 2610480
ഇമെയിൽvaup.school.1925@gmail.com
കോഡുകൾ
സ്കൂൾ കോഡ്47664 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുമതി.കെ.കെ
അവസാനം തിരുത്തിയത്
02-01-2022Bmbiju


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ നൊച്ചാട് ഗ്രാമപഞ്ചായത്തിലെ വാല്യക്കോട് എന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം , 1925 ൽ സ്ഥാപിതമായി.

ചരിത്രം

1925 ലാണ് വാല്യക്കോട് ഹിന്ദു എലിമെൻട്രറി സ്കൂൾ എന്ന പേരിൽ വാല്യക്കോട് എന്ന പ്രാദേശത്ത് ഒഎയ് വിദ്യാലയം അനുവദിച്ചു കിട്ടുന്നത്. അന്നത്തെ രേഖകൾ പ്രകാരം വാല്യക്കോടുള്ള ഒരു പീടിക വരാന്തയിൽ ആദ്യകാലത്തു പ്രവർത്തനം തുടങ്ങുകയും തുടർന്നുള്ള വർഷങ്ങളിൽ സ്കൂളിന് സ്വന്തമായി സ്ഥലം വാങ്ങുകയും കെട്ടിടം നിർമ്മിക്കുകയും ചെയ്തു.സഹോദരന്മാരായ ശ്രീ.എം എം ഗോവിന്ദൻ നമ്പീശൻ സ്ഥാപക മാനേജരും ,ശ്രീ എം എം കുഞ്ഞിരാമൻ നമ്പീശൻ ആദ്യത്തെ ഹെഡ് മാസ്റ്ററുമായിരുന്നു .1957 ൽ സ്കൂളിന്റെ പേര് വാല്യക്കോട് എ എൽ പി സ്കൂൾ എന്നാക്കി മാറ്റി .1983 -1984 ൽ വാല്യക്കോട് എ യു പി സ്കൂളായി അപ്‌ഗ്രേഡ് ചെയ്യപ്പെട്ടു ..

ഇപ്പോൾ 21 ഡിവിഷനുകളിലായി 600 - ഓളം വിദ്യാർത്ഥികളും 29 അധ്യാപകരും ഒരു പ്യുണും ഉണ്ട് .സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും മാനേജുമെന്റിന്റെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്. സുസജ്ജമായ കമ്പൃൂട്ടർലാബും സ്മാർട്ട് ക്ലാസ് റൂമും ഒരു ലൈബ്രറിയും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

കമ്പ്യൂട്ടർ ലാബ് , സ്മാർട്ട് ക്ലാസ് റൂം , നഴ്സറി

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

സുമതി.കെ.കെ , കെ.എം.സദാനന്ദൻ , പി.അബ്ദുറഹിമാൻ , സി.കെ.പാത്തുമ്മ , കെ.പി.പ്രസന്നകുമാരി , കെ.വി.ശൈലജ , സി.രഞ്ജിനി , കെ.സുഹറ , എ.കെ.സുബൈദ , എം.കെ.ബാലകൃഷ്ണൻ , പി.ദ്രൗപദി , കെ.ഷീബ , ടി.കെ.വിജയൻ , എ.ഷൈനി , പി.ദീപ , സി.എച് .പ്രേമി , പി.പി.മുഹമ്മദ് ബഷീർ , എം.ടി.രമണി , വി.ജയശ്രീ , ഷീജ പുതുക്കുടി , എൻ .എസ് രശ്മി , ടി.കെ.അനിൽ കുമാർ , കെ.എഫ് .ജുമാന , എൻ.അബ്ദുൽ റസാഖ് ,


ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിയാലി ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.5493212,75.7421619|width=800px|zoom=12}}


"https://schoolwiki.in/index.php?title=വാല്യക്കോട്_എ_യു_പി_എസ്&oldid=1174197" എന്ന താളിൽനിന്ന് ശേഖരിച്ചത്