"ഐ.എസ്.എം.യു.പി.എസ് പറച്ചിനിപ്പുറായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 62: | വരി 62: | ||
==<font size=4 color=#151B8D>'''മുൻ കാല അധ്യാപകർ'''</FONT>== | ==<font size=4 color=#151B8D>'''മുൻ കാല അധ്യാപകർ'''</FONT>== | ||
== | =='''വഴികാട്ടി'''== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* സ്‍കൂളിൽ നിന്ന് | |||
---- | |||
{{#multimaps: 11°5'38.76"N, 75°55'19.67"E |zoom=18 }} | |||
---- | |||
- | |||
<!--visbot verified-chils-> | <!--visbot verified-chils-> |
20:16, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഐ.എസ്.എം.യു.പി.എസ് പറച്ചിനിപ്പുറായ | |
---|---|
വിലാസം | |
പറച്ചിനിപ്പുറായ പറച്ചിനിപ്പുറായ | |
കോഡുകൾ | |
സ്കൂൾ കോഡ് | 19884 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
01-01-2022 | Mohammedrafi |
ചരിത്രം
പെരുവള്ളൂർ പഞ്ചായത്തിലെ വളരെ പിന്നൊക്കം നിൽക്കുന്ന പ്രദേശങ്ങളായിരുന്നു ഒളകരയും, കുമണ്ണയും. ന്യുനപക്ഷങ്ങൾ തിങ്ങിപാർക്കുന്ന ഈ പ്രദേശങ്ങളിൽ വിദ്യാഭ്യാസപരമായ മുന്നേറ്റം വളരെ കുറവായിരുന്നു.ഈ സമയത്താണ് 1976ൽ ഇസ്മായീൽ സാഹിബ് മെമ്മോറിയൽ യു.പി.സ്കൂൾ, കൂമണ്ണ ഒളകര പ്രദേശങ്ങൾക്കിടയിലുള്ള പറച്ചിനപ്പുറായയിൽ പ്രവർതനമാരംഭിച്ചത്.കൂമണ്ണയിലെ മാലപറബ് ഹരിജൻ കോളനിയിലേയും,ഒളകരയിലെ ചങ്കരമാട് ഹരിജൻ കോളനിയിലേയും വിദ്യാർത്ഥികൾ ഈ സ്ഥാപസ്ത്തെയാണ് ആശ്രയിക്കുന്നത്. ഭരണഘടന നിർമ്മാണസഭയിൽ അംഗവും,ന്യുനപക്ഷ-പിന്നോക്ക സമുദായങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുകയും, പർലമെന്റ് അംഗമെന്ന നിലയിൽ സേവനമനുഷ്ടിക്കുകയും ചെയ്ത ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മാഈൽ സാഹിബി പേരാണ് ഈ സ്ഥാപനത്തിന് നൽകിയത്. ശ്രീ. ജനാർദ്ദന കുറുപ്പായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. ഇരുബൻ അസൈൻ മാസ്റ്റർ,കെ മുഹമ്മദ് ബഷീർ, ആർ തങ്കമണി, ബീ കൗസല്ല്യാ,എം എം വിജയൻ, പി. അബ്ദുൽ ഖാദർ, എന്നിവർ സഹ അദ്ദ്യാപകരായിരുന്നു. 1977ൽ ശ്രി സിറിയക്ക് ജോൺ പ്രധാന അദ്ദ്യാപകനായി.2007ൽ ശ്രി.പി സണ്ണി ജോസഫ് പ്രധാന അദ്ദ്യാപകനായി. തുടക്കത്തിൽ 3 ഡിവിഷനും 106 വിദ്യാർത്ഥികളും ആയിരുന്നു സ്കൂളിൽ ഉണ്ടായിരുന്നത്.
അധ്യാപകർ
ഭൗതിക സൗകര്യങ്ങൾ
ക്ലബ്ബുകൾ
- വിദ്ദ്യാരംഗ്ം
- ENGLISH CLUB
- സയൻസ് ക്ലബ്ബ്
- പരിസ്തിതി ക്ലബ്ബ്
- ഐ.എസ്.എം.യു.പി.എസ് പറച്ചിനിപ്പുറായ/നേർ കാഴ്ച""
സ്കൂൾ പി.ടി.എ
സ്കൂളിൻറെ എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയാവുന്ന ശക്തമായ പി.ടി.എ കമ്മിറ്റിയാണ് സ്കൂളിനുള്ളത്.
പി.ടി.എ ഭാരവാഹികൾ :-
പ്രസിഡൻറ് :ശ്രീ.സി സി ഹബീബ്
വൈ.പ്രസിഡൻറ് :ശ്രീ.
മുൻ കാല അധ്യാപകർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- സ്‍കൂളിൽ നിന്ന്
{{#multimaps: 11°5'38.76"N, 75°55'19.67"E |zoom=18 }}