"ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/കോവിഡ്-19 മനുഷ്യനിർമ്മിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കോവിഡ്-19 മനുഷ്യനിർമ്മിതം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Mohammedrafi എന്ന ഉപയോക്താവ് ജി.എൽ..പി.എസ്. പറമ്പിൽപീടിക/അക്ഷരവൃക്ഷം/കോവിഡ്-19 മനുഷ്യനിർമ്മിതം എന്ന താൾ ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/കോവിഡ്-19 മനുഷ്യനിർമ്മിതം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
20:03, 31 ഡിസംബർ 2021-നു നിലവിലുള്ള രൂപം
കോവിഡ്-19 മനുഷ്യനിർമ്മിതം
നിപ വൈറസിനെ നമ്മുടെ നാട്ടിൽ നിന്നും തുരത്തിയത് പോലെ കൊറോണയെ ഇല്ലാതാക്കാൻ ഒറ്റക്കെട്ടായ് ഒന്നിച്ചു നിൽക്കാം. ആരോഗ്യവകുപ്പിനും,രാവും പകലും ഇല്ലാതെ കഷ്ടപ്പെടുന്ന ഡോക്ടർമാർക്കും, നഴ്സുമാർക്കും, പോലീസുകാർക്കും, കേരളത്തിലെ എല്ലാവർക്കും പ്രത്യേകിച്ച് നമ്മുടെ ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചർക്കും കൊറോണാ വൈറസിനെ ഒന്നിച്ചു നേരിടാൻ കഴിയട്ടെ എന്ന് നമുക്കെല്ലാവർക്കും ദൈവത്തോട് പ്രാർത്ഥിക്കാം. വീട്ടിൽ ഇരുന്ന് നാടിനെ രക്ഷിക്കൂ ഒറ്റക്കെട്ടായ് മുന്നേറാം...നമുക്കു വേണ്ടി നമ്മുടെ നാടിനു വേണ്ടി
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 31/ 12/ 2021ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം