"ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/അപ്പുവിന്റെ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അപ്പുവിന്റെ കഥ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(വ്യത്യാസം ഇല്ല)

20:03, 31 ഡിസംബർ 2021-നു നിലവിലുള്ള രൂപം

അപ്പുവിന്റെ കഥ


കിങ്ങിണി ഗ്രാമത്തിലായിരുന്നു അപ്പുവിന്റെ വീട്. അവൻ ആരും പറയുന്നത് അനുസരിക്കില്ല. വികൃതിയും കൂടുതലായിരുന്നു.ഒരു ദിവസം അപ്പു പക്ഷികൾ കൊത്തിയ പഴങ്ങൾ കഴിക്കുമ്പോൾ,അവന്റെ അനിയത്തി പറഞ്ഞു " നീ ആ പഴങ്ങൾ കളയൂ. " എന്നാൽ അപ്പു " വേണമെങ്കിൽ നീയും കഴിച്ചോ... ഒരു കുഴപ്പവും ഉണ്ടാകില്ല " എന്നും പറഞ്ഞ് കൈ കഴുകാതെ തന്നെ എല്ലാം കഴിച്ചു. ചിന്നു പക്ഷെ.. ഒന്നും കഴിച്ചില്ല. കുറച്ചു കഴിഞ്ഞപ്പോൾ " അമ്മേ... വയറുവേദനിക്കുന്നു." അപ്പു കരയാൻ തുടങ്ങി.. ഡോക്ടറെ കാണിച്ചു. ശുചിത്വം പാലിക്കാൻ പറഞ്ഞു. രോഗപ്രതിരോധത്തിന്. "തിന്നുന്നതിന് മുമ്പും ശേഷവും കൈയും വായും കഴുകണം.. കുളിക്കണം... വീടും പരിസരവും കൊതുകുകൾ വളരാതെ സൂക്ഷിക്കുക.. " ഇങ്ങനെയുള്ള കാര്യങ്ങൾ പഠിച്ചു.അപ്പു നല്ല കുട്ടിയായി.

മുഹമ്മദ്‌ അജ്ലാൻ.കെ
1 D ജി.എൽ..പി.എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കഥ